"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഊർജ്ജ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ഊർജ ക്ലബ്ബ് == പ്രമാണം:47326 SSLP0056.resized.jpg|ലഘുചിത്രം|ഊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== ഊർജ ക്ലബ്ബ് ==
= ഊർജ ക്ലബ്ബ് =
[[പ്രമാണം:47326 SSLP0056.resized.jpg|ലഘുചിത്രം|ഊർജ്ജക്ലബ്‌ |പകരം=|നടുവിൽ]]
[[പ്രമാണം:47326 SSLP0056.resized.jpg|ലഘുചിത്രം|ഊർജ്ജക്ലബ്‌ |പകരം=|നടുവിൽ]]



19:29, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഊർജ ക്ലബ്ബ്

ഊർജ്ജക്ലബ്‌

കുട്ടികളുടെ വീട്ടിൽ ഈ രണ്ടു വർഷങ്ങളിയായി കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ ഊർജ ക്ലബിന് സാധിച്ചു. വൈദുതിയുടെ ഉപയോഗം കുറക്കുവാൻ സഹായകമായ വിഡിയോകൾ, സെമിനാറുകൾ, പോസ്റ്റർ നിർമ്മാണം എന്നിവ ഈ ക്ലബ് ആസൂത്രണം ചെയ്തു. ഓരോ മാസത്തേയും മീറ്റർ റീഡിങ് എഴുതിവെച്ച് ഏതൊക്കെ മാസങ്ങളിലാണ് വൈദുതി ഉപയോഗത്തിൽ കുറവ് വരുന്നത് എന്ന് കണ്ടെത്തുവാനുള്ള ഒരു ലഖു പ്രോജെക്റ്റും മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾക്ക് നൽകി. സിസ്റ്റർ അനു അഗസ്‌റ്റിൻ ന്റെ നേതൃത്വത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനം.

പ്രവർത്തനങ്ങൾ

  • മീറ്റർ റീഡിങ് രേഖപ്പെടുത്തൽ- ഉപയോഗത്തിലെ കുറവ് കണ്ടുപിടിക്കൽ
  • ഊർജ്ജ സംരക്ഷണം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ തയ്യാറാക്കുന്നു .
  • ഊർജ സംരക്ഷണ മാർഗങ്ങളെക്കുറിച്ചുള്ള സെമിനാർ