"ജി എം എൽ പി എസ് വാവാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47438 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
47438 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 43: വരി 43:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
            
            
               കോഴിക്കോട് ജില്ല വയനാട് -ഗൂഡല്ലൂർ ദേശീയപാതയിൽ നിന്നും 100 metre മാത്രം മാറി കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ വാവാട്'എന്ന സ്ഥലത്താണ്‌ വാവാട് ജി.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1926-ൽ വാവാട് സെൻട്രൽ ബസാറിൽ കണിയാറക്കൽ  മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം .ശ്രീമാൻ ഉണ്ണിചാതൻ നായർ എന്ന ഒരു അധ്യാപകനും 6 വിദ്യാർഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത് .രണ്ടു വർഷത്തിനു ശേഷം സ്കൂൾ ഇന്നത്തെ ഇരുമോത്ത് എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു ശ്രീമാൻ അപ്പുണ്ണി നായർ ,അപ്പുമാസ്റ്റർ ,പെരുന്ന അഹമ്മദ്കുട്ടി എം ചെരുണ്ണിക്കുട്ടി, ചോയി,p അമ്മോട്ടി ,കുഞ്ഞയിൻകുട്ടി മാസ്റ്റർ അയമ്മദ് മാസ്റ്റർ തുടങ്ങിയവർ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്. സാമൂഹ്യപ്രവർത്തകനായ '''പുറായിൽ അഹമ്മദ്‌ കുട്ടി'''യാണ്  സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമ്മിച്ച്‌ നൽകിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തൻ '''(ബാപ്പു വാവാട്)''',[[പ്രമാണം:BAPPU VAVAD.PNG|thumb|പഴയസ്കൂളിൻറെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്]]  '''[[പ്രമാണം:47438-8.PNG|left|300px|നിസ്വാർത്ഥ സേവനം :മുൻ PTA പ്രസിഡന്റ്റ് OK മജീദ്]] മുഹമ്മദ്‌  എന്നിവരുടെ  ഉടമസ്ഥതയിലായി.
               കോഴിക്കോട് ജില്ല വയനാട് -ഗൂഡല്ലൂർ ദേശീയപാതയിൽ നിന്നും 100 metre മാത്രം മാറി കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ വാവാട്'എന്ന സ്ഥലത്താണ്‌ വാവാട് ജി.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1926-ൽ വാവാട് സെൻട്രൽ ബസാറിൽ കണിയാറക്കൽ  മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം .ശ്രീമാൻ ഉണ്ണിചാതൻ നായർ എന്ന ഒരു അധ്യാപകനും 6 വിദ്യാർഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത് .രണ്ടു വർഷത്തിനു ശേഷം സ്കൂൾ ഇന്നത്തെ ഇരുമോത്ത് എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു ശ്രീമാൻ അപ്പുണ്ണി നായർ ,അപ്പുമാസ്റ്റർ ,പെരുന്ന അഹമ്മദ്കുട്ടി എം ചെരുണ്ണിക്കുട്ടി, ചോയി,p അമ്മോട്ടി ,കുഞ്ഞയിൻകുട്ടി മാസ്റ്റർ അയമ്മദ് മാസ്റ്റർ തുടങ്ങിയവർ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്. സാമൂഹ്യപ്രവർത്തകനായ '''പുറായിൽ അഹമ്മദ്‌ കുട്ടി'''യാണ്  അക്കാലത്ത് സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമ്മിച്ച്‌ നൽകിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തൻ '''(ബാപ്പു വാവാട്)''',[[പ്രമാണം:BAPPU VAVAD.PNG|thumb|പഴയസ്കൂളിൻറെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്]]  '''[[പ്രമാണം:47438-8.PNG|left|300px|നിസ്വാർത്ഥ സേവനം :മുൻ PTA പ്രസിഡന്റ്റ് OK മജീദ്]] മുഹമ്മദ്‌  എന്നിവരുടെ  ഉടമസ്ഥതയിലായി.
    
    
'''<u>[[പ്രമാണം:47438-92.gif|thumb|left|munnott]]</u>'''
'''<u>[[പ്രമാണം:47438-92.gif|thumb|left|munnott]]</u>'''
                    
                    
       90ലേറെ വർഷം പഴക്കമുള്ള ഈവിദ്യാലയം കഴിഞ്ഞ വര്ഷംവരെ വാടകക്കെട്ടിട ത്തിലായതിനാൽ സർക്കാർ  ഫണ്ടുകൾ ഒന്നും  ലഭ്യമാകാതിരുന്നത് സ്കൂളിന്റെ ഭൌതിക സൌകര്യങ്ങളുടെ വികസനത്തിന് തടസ്സമായി.സമീപത്തെ സർകാർ സ്കൂളുകൾ സർക്കാർ ഫണ്ടുകൾ ഉപയോഗപ്പെടുത്തി വികസനത്തിൽ വിപ്ലവം സൃഷ്ട്ടിച്ചപ്പോൾ, വാടകക്കെട്ടിടമായിപ്പോയി എന്ന ഒരൊറ്റ കാരണത്താൽ യാതൊരുവിധ ഫണ്ടുകളും ലഭ്യമാവാതെ, പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു ഈ വിദ്യാലയം. എന്നാൽ സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ്‌ സ്ഥലം സൌജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ശ്രമമായി  [[പ്രമാണം:47438-73.PNG|10*00|Inauguration]]
       96 വർഷം പഴക്കമുള്ള ഈവിദ്യാലയം 2017ഫെബ്രുവരി 19 നാണ്പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.അതുവരെ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം, പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു.സ്‌ക്കൂളിന് സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ്‌ സ്ഥലം സൌജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ശ്രമമായി  [[പ്രമാണം:47438-73.PNG|10*00|Inauguration]]
       നിയമ പ്രശ്നമുയർത്തി സ്കൂൾ നിർമ്മാണം തടസ്സപ്പെടുത്താൻ ഒരു വിഭാഗം ശ്രമിച്ചപ്പോൾ അതിനെതിരെ ഊണും ഉറക്കവുമുപെക്ഷിച്ചു  പി ടി എ പ്രസിഡന്റ്‌''' '''ഒ.കെ മജീദിന്റെയും മറ്റും  നേതൃത്വത്തിൽ നാട്ടുകാർ ശക്തമായി സംഘടിക്കുകയും സ്കൂൾ യാഥാർഥ്യമാക്കിതീർക്കാൻ അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്തു <br> പിന്നീട് മുനിസിപൽ കൌൺസിലർ  '''അബ്ദു വെള്ളറ'''യുടെ[[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ]] നേതൃത്വത്തിൽ നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാ- ഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമ ഫലമായി [[നിലവിലെ സ്കൂൾ കെട്ടിട]]ത്തിൽ നിന്ന് 100  മീറ്റെർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ '''''2016 ഫെബ്രുവരി 19 ന്'''''പുതിയ  കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .[[പ്രമാണം:47438-15.jpg|120px|thumb|left|പുതിയ സ്കൂളിലേക്ക് EK അബൂബക്കർ ഹാജി സൌജന്യമായി നൽകിയ റോഡിന്റെ  ഉത്ഘാടനം]]സ്കൂളിന്റെ ചരിത്രത്തിൽ ഒരു വികസന വിപ്ലവത്തിന് തന്നെ നാന്ദികുറിക്കാൻ ഇത് കാരണമാകുമെന്ന് ഉറപ്പാണ്  ദേശിയ പാതയുടെ ഓരത്തായിരുന്നതിനാൽ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിൻ മുകളിലെ നിലവിലെ സ്കൂൾ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്. A M ഉമർ മാസ്റ്റർ ആണ് നിലവില സ്കൂളിന്റെ ഹെഡ്മാസ്റ്റർ. കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്നു.  
       നിയമ പ്രശ്നമുയർത്തി സ്കൂൾ നിർമ്മാണം തടസ്സപ്പെടുത്താൻ ഒരു വിഭാഗം ശ്രമിച്ചപ്പോൾ അതിനെതിരെ ഊണും ഉറക്കവുമുപെക്ഷിച്ചു  പി ടി എ പ്രസിഡന്റ്‌''' '''ഒ.കെ മജീദിന്റെയും മറ്റും  നേതൃത്വത്തിൽ നാട്ടുകാർ ശക്തമായി സംഘടിക്കുകയും സ്കൂൾ യാഥാർഥ്യമാക്കിതീർക്കാൻ അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്തു <br> പിന്നീട് മുനിസിപൽ കൌൺസിലർ  '''അബ്ദു വെള്ളറ'''യുടെ[[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ]] നേതൃത്വത്തിൽ നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമഫലമായി [[നിലവിലെ സ്കൂൾ കെട്ടിട]]ത്തിൽ നിന്ന് 100  മീറ്റെർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ '''''2016 ഫെബ്രുവരി 19 ന്'''''പുതിയ  കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .[[പ്രമാണം:47438-15.jpg|120px|thumb|left|പുതിയ സ്കൂളിലേക്ക് EK അബൂബക്കർ ഹാജി സൌജന്യമായി നൽകിയ റോഡിന്റെ  ഉത്ഘാടനം]]സ്കൂളിന്റെ ചരിത്രത്തിൽ ഒരു വികസന വിപ്ലവത്തിന് തന്നെ നാന്ദികുറിക്കാൻ ഇത് കാരണമാകുമെന്ന് ഉറപ്പാണ്  ദേശിയ പാതയുടെ ഓരത്തായിരുന്നതിനാൽ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിൻ മുകളിലെ നിലവിലെ സ്കൂൾ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്. Smt.വത്സമ്മ മാത്യൂ ആണ് നിലവിലെ  സ്കൂളിന്റെ ഹെഡ്മിസ്ട്രസ് . കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്നു.  
'''''[[പ്രമാണം:47438-19.jpg|thumb|പ്രഥമ മുനിസിപൽ സാരഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകിയപ്പോൾ]]'''''
'''''[[പ്രമാണം:47438-19.jpg|thumb|പ്രഥമ മുനിസിപൽ സാരഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകിയപ്പോൾ]]'''''
[[പ്രമാണം:47438-79.gif|thumb|banner]]
[[പ്രമാണം:47438-79.gif|thumb|banner]]
"https://schoolwiki.in/ജി_എം_എൽ_പി_എസ്_വാവാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്