"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
* എ പ്ലസ് sure ബാച്ചുകൾ . | * എ പ്ലസ് sure ബാച്ചുകൾ . | ||
* മലയാളത്തിളക്കം , ശ്രദ്ധ ,നവപ്രഭ തുടങ്ങിയ പദ്ധതികൾ . | * മലയാളത്തിളക്കം , ശ്രദ്ധ ,നവപ്രഭ തുടങ്ങിയ പദ്ധതികൾ . | ||
* വ്യക്തിത്വ വികസന ക്യാമ്പുകൾ | |||
* പ്രഭാതകാല ,രാത്രികാല പഠനപരിപാടികൾ . | |||
* കാർഷിക -പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ . | |||
* മോട്ടിവേഷൻ ക്ലാസുകൾ . | |||
* ജീവ -കാരുണ്യ പ്രവർത്തനങ്ങൾ . | |||
* കലാ കായിക പരിശീലനം | |||
* സ്കൂൾ പ്രസിദ്ധീകരണങ്ങൾ . | |||
* പഠന യാത്രകൾ . | |||
* "തനിമ " കുട്ടികളുടെ മാഗസിനുകൾ . | |||
* ലിറ്റിൽ കൈറ്റ് യൂണിറ്റ് . |
22:15, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഇതര സ്കൂളുകൾക്ക് മാതൃകയായി ക്വിറ്റ് പ്ലാസ്റ്റിക്
ഐ .യു ഹൈസ്കൂളിൽ നടന്ന പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ മലപ്പുറം ജില്ലയിലെ ഇതര വസ്തുകകൾക്ക് മാതൃകയായി മാറി . ക്വിറ്റ് ഇന്ത്യ ദിനത്തിനോടനുബന്ധിച്ചു നടന്ന ക്വിറ്റ് പ്ലാസ്റ്റിക് പ്ലാസ്റ്റിക് വിമുക്ത ഹൈസ്കൂൾ ക്യാമ്പസ് പരിപാടയുടെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർവഹിച്ചു . പ്ലാസ്റ്റിക്കിന്റെ ദോഷ വശങ്ങളെ കുറിച്ചുള്ള പോസ്റ്ററുകൾ നിർമിച്ചും പ്ലാസ്റ്റിക് ഒഴിവാക്കിയും നടത്തിയ പ്രവർത്തനങ്ങൾ ജില്ലയിലെ ഇതര സ്കൂളുകളിലും നടന്നു .
- 8 ,9 ,10 ക്ലാസുകളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലന പദ്ധതി .
- എ പ്ലസ് sure ബാച്ചുകൾ .
- മലയാളത്തിളക്കം , ശ്രദ്ധ ,നവപ്രഭ തുടങ്ങിയ പദ്ധതികൾ .
- വ്യക്തിത്വ വികസന ക്യാമ്പുകൾ
- പ്രഭാതകാല ,രാത്രികാല പഠനപരിപാടികൾ .
- കാർഷിക -പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ .
- മോട്ടിവേഷൻ ക്ലാസുകൾ .
- ജീവ -കാരുണ്യ പ്രവർത്തനങ്ങൾ .
- കലാ കായിക പരിശീലനം
- സ്കൂൾ പ്രസിദ്ധീകരണങ്ങൾ .
- പഠന യാത്രകൾ .
- "തനിമ " കുട്ടികളുടെ മാഗസിനുകൾ .
- ലിറ്റിൽ കൈറ്റ് യൂണിറ്റ് .