"സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(nn) |
(kk) |
||
വരി 7: | വരി 7: | ||
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു(2022)സെൻറർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ആൻഡ് സോഷ്യൽ ഡെവലെപ്മെൻറ്,വെസ്റ്റ് ഹിൽ നടത്തിയ '''ചിത്ര രചനമത്സരത്തിൽ''' ശിവറാം(ക്‌ളാസ് :6സി )രണ്ടാം സ്ഥാനവും '''ദേശ ഭക്തി ഗാനമത്സരത്തിൽ''' മുഹമ്മദ് റിസ്വാൻ (ക്‌ളാസ് :6എ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു(2022)സെൻറർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ആൻഡ് സോഷ്യൽ ഡെവലെപ്മെൻറ്,വെസ്റ്റ് ഹിൽ നടത്തിയ '''ചിത്ര രചനമത്സരത്തിൽ''' ശിവറാം(ക്‌ളാസ് :6സി )രണ്ടാം സ്ഥാനവും '''ദേശ ഭക്തി ഗാനമത്സരത്തിൽ''' മുഹമ്മദ് റിസ്വാൻ (ക്‌ളാസ് :6എ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
2021-22 വർഷത്തെ '''ഇൻസ്പയർ അവാർഡിന്''' ഹൃഷികേശ് .കെ .പി .(ക്‌ളാസ് : 9),ഹരിഗോവിന്ദ്.പി. വി ( ക്‌ളാസ് :8)എന്നിവർ അർഹരായി | 2021-22 വർഷത്തെ '''ഇൻസ്പയർ അവാർഡിന്''' ഹൃഷികേശ് .കെ .പി .(ക്‌ളാസ് : 9),ഹരിഗോവിന്ദ്.പി. വി ( ക്‌ളാസ് :8)എന്നിവർ അർഹരായി. | ||
'''ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണം''' '''''ഒന്നാം സ്ഥാനം:''''' ഹരി ഗോവിന്ദ് | |||
'''ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണം ''രണ്ടാം സ്ഥാനം'':''' ശിവറാം.കെ.കെ .നമ്പൂതിരി |
19:26, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2000-2001 വർഷം മുതൽ തുടർച്ചയായി മൂന്നു തവണ യുവജനോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.2020-21വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയത്തോടെ വിജയപാതയിൽ ഒരു പൊൻതൂവൽ ചാർത്താൻ സ്‌കൂളിന് കഴിഞ്ഞു.
നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ(2021) സ്‌കൂളിൽ പഠിക്കുന്ന അഭിനവ് (ക്‌ളാസ് : 9) എന്ന കുട്ടിക്ക് വെങ്കല മെഡൽ ലഭിച്ചു .
2021ഡിസംബറിൽ നടന്ന ശാസ്ത്ര രംഗം സിറ്റി സബ്ജില്ലാ തല ജീവചരിത്രക്കുറിപ്പു മത്സരത്തിൽ ഭഗത് എ.കെ (ക്‌ളാസ് :8)എന്ന കുട്ടിക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു(2022)സെൻറർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ആൻഡ് സോഷ്യൽ ഡെവലെപ്മെൻറ്,വെസ്റ്റ് ഹിൽ നടത്തിയ ചിത്ര രചനമത്സരത്തിൽ ശിവറാം(ക്‌ളാസ് :6സി )രണ്ടാം സ്ഥാനവും ദേശ ഭക്തി ഗാനമത്സരത്തിൽ മുഹമ്മദ് റിസ്വാൻ (ക്‌ളാസ് :6എ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
2021-22 വർഷത്തെ ഇൻസ്പയർ അവാർഡിന് ഹൃഷികേശ് .കെ .പി .(ക്‌ളാസ് : 9),ഹരിഗോവിന്ദ്.പി. വി ( ക്‌ളാസ് :8)എന്നിവർ അർഹരായി.
ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണം ഒന്നാം സ്ഥാനം: ഹരി ഗോവിന്ദ്
ശാസ്ത്ര രംഗം പ്രൊജക്റ്റ് അവതരണം രണ്ടാം സ്ഥാനം: ശിവറാം.കെ.കെ .നമ്പൂതിരി