"ഗവ: യു പി സ്കൂൾ കായണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 263: വരി 263:


==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
<small>
===ലിറ്റിൽ സയന്റിസ്റ്റ്  സയൻസ് ക്ലബ്===
===ഗൂഗോൾ ഗണിത ക്ലബ്===
===നേതാജി സാമൂഹ്യ ശാസ്ത്ര ക്ലബ്‌===
===ഹെൽത്ത് ക്ലബ്===
===ഹരിത പരിസ്ഥിതി ക്ലബ്===
===ഹരിത സേന===
===സീഡ് ക്ലബ്===
===വിദ്യാരഗം കലാ സാഹിത്യ വേദി===
===ജൂനിയർ റെഡ് ക്രോസ്===
===ഗാന്ധി ദർശൻ ക്ലബ്===
===സ്കൗട്ട് ഗ്രൂപ്പ്===
===ഭാഷാ ക്ലബ്===
===ഇംഗ്ലീഷ് ക്ലബ്===
===ഹിന്ദി ക്ലബ്===
===അറബി ക്ലബ്===
===സംസ്കൃത ക്ലബ്===
</small>


== ചിത്രശാല ==
== ചിത്രശാല ==

21:55, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ: യു പി സ്കൂൾ കായണ്ണ
വിലാസം
കായണ്ണ

കായണ്ണ ബസാർ പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽgupskayanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്47657 (സമേതം)
യുഡൈസ് കോഡ്32041000402
വിക്കിഡാറ്റQ64550577
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംകായണ്ണ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ184
പെൺകുട്ടികൾ178
ആകെ വിദ്യാർത്ഥികൾ362
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആനന്ദൻ പി പി
പി.ടി.എ. പ്രസിഡണ്ട്ജിപിൻ ടി സി
എം.പി.ടി.എ. പ്രസിഡണ്ട്സബിത ജയേഷ്
അവസാനം തിരുത്തിയത്
05-03-2022Gupskayanna


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  കോഴിക്കോട് ജില്ലയിലെ കായണ്ണ ഗ്രാമപഞ്ചായത്തിലെ കായണ്ണ അങ്ങാടിക്കു സമീപത്തായാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സ്ഥാപിതമായി.

  ജോർജ് അഞ്ചാമൻറെ ഭരണകാലത്ത്, വെയിൽസ് രാജകുമാരൻറെ ഇന്ത്യൻ സന്ദർശനവേളയിൽ 1912ൽ കായണ്ണ ബോർഡ്‌ ബോയ്സ് സ്കൂൾ എന്ന പേരിൽ പരേതനായ ചെറുവത്ത്‌ ഇ സി രാമൻ നമ്പ്യാർ എന്ന അധികാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.  പഴയ മദിരാശി സംസ്ഥാനത്തിലെ കുറുമ്പ്രനാട് താലൂക്കിൽ സ്ഥാപിതമായ ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്.  1912ൽ പ്രധാന അദ്ധ്യാപകൻ കൊയിലാണ്ടി കൊല്ലം സ്വദേശിയായ അപ്പുനായർ ആയിരുന്നു.  രണ്ടാം അദ്ധ്യാപകൻ ഗോപാലൻ നായർ.  പരേതരായ മങ്ങര ചിറ്റാരിക്കൽ എം സി കുഞ്ഞികൃഷ്ണൻ നമ്പ്യാർ ചെവിടൻ കുളങ്ങര, ചെമ്പോട്ട് കുട്ടിരാമൻ നായർ, എളംബിലായി കുഞ്ഞിരാമ പണിക്കർ, മരപ്പറ്റ കുഞ്ഞികൃഷ്ണൻ നായർ, പരമേശ്വരൻ വീട്ടിൽ കേളപ്പൻ എന്നിവർ 1912ലെ ഒന്നാം ക്ലാസ് വിദ്യാർഥികളായിരുന്നു.
  
  1927 ഒക്ടോബർ പത്താം തിയതി കേളപ്പജി സ്കൂൾ സന്ദർശിച്ചു. 22 സവർണരായ വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട് എന്ന് രേഖപ്പെടുത്തി. 1938-39 വർഷത്തിൽ 52 ആൺകുട്ടികളും 26 പെൺകുട്ടികളും പഠനം നടത്തിയതായി ആ കാലത്തെ കുറുമ്പ്രനാട്, വയനാട് താലൂക്കിൻറെ സ്കൂളുകളുടെ അഡിഷനൽ ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ കെ പി കുഞ്ചുമേനോൻ 21/11/1938ലെ വാർഷിക ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. 1938-39 മുതൽ 1955-56 വരെ അഞ്ചാം ക്ലാസ് വരെ പഠനവും മൂന്ൻ അധ്യാപകരും മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. ഇ രാമകുറുപ്പ്, പി ടി ഗോപാലൻ നായർ, പി ചാപ്പൻ നായർ, ഇ എം കൃഷ്ണ ഗുരുക്കൾ എന്നിവരായിരുന്നു പ്രസ്തുത കാലത്തെ അധ്യാപകർ. 1957-58 കാലത്ത് ഹെഡ് മാസ്റ്റർ എം വി കുഞ്ഞികൃഷ്ണൻ കിടാവ് ആയിരുന്നു. 1958 മുതൽ വിദ്യാലയം ബാലുശ്ശേരി വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിൽ വരികയും 1958-59 വർഷത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി അപ്പ്‌ ഗ്രേഡ് ചെയ്യുകയും ചെയ്തു. 07/05/1958ലെ ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ്. സ്കൂൾ അപ്പ്‌ ഗ്രേഡ് ചെയ്തതും 6,7 ക്ലാസുകൾ നിലവിൽ വന്നതും. 1959-60, 1960-61 വർഷങ്ങളിൽ എട്ടാം ക്ലാസ് നിലവിലുണ്ടായിരുന്നു.

ഭൗതികസൗകര‍‍്യങ്ങൾ

മികവുകൾ

അവാർഡുകൾ

ക്രമ നമ്പർ വർഷം പുരസ്കാരം
1 2017-18 വേൾഡ് മലയാളി കൗൺസിൽ പുരസ്കാരം രണ്ടാം സ്ഥാനം
2 2017-18 നല്ല പാഠം പുരസ്കാരം
3 2017-18 സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം
4 2018-19 സീഡ് ഹരിത വിദ്യാലയം പുരസ്കാരം ഒന്നാം സ്ഥാനം
5 2018-19 ബെസ്റ്റ് സീഡ് കോ-ഓർഡിനേറ്റർ പുരസ്കാരം
6 2018-19 ഷോർട്ട് ഫിലിം സംസ്ഥാന തലം രണ്ടാം സ്ഥാനം
7 2018-19 സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം
8 2019-20 ഷോർട്ട് ഫിലിം സംസ്ഥാന തലം ഒന്നാം സ്ഥാനം

എൽ.എസ്.എസ്

ക്രമ നമ്പർ വർഷം വിജയികളുടെ എണ്ണം
1 2017-18 1
2 2018-19 3
3 2019-20 10
4 2020-21 കാത്തിരിക്കുന്നു

യു.എസ്.എസ്

ക്രമ നമ്പർ വർഷം വിജയികളുടെ എണ്ണം
1 2017-18 1
2 2018-19 2
3 2019-20 3
4 2020-21 കാത്തിരിക്കുന്നു

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമനമ്പർ അദ്ധ്യാപകർ ഉദ്യോഗപേര്
1 ആനന്ദൻ പി പി ഹെഡ്മാസ്റ്റർ
2 തോമസ്‌ എ എ പി ഡി ടീച്ചർ
3 ശ്രീജേഷ് പി എൽ പി എസ് ടി
4 അബൂബക്കർ കെ കെ പി ഡി ടീച്ചർ
5 പ്രകാശൻ കെ എം പി ഡി ടീച്ചർ
6 സുരേഷ് ഇ കെ പി ഡി ടീച്ചർ
7 രാജു പി കെ പി ഡി ടീച്ചർ
8 ബിന്ദു പി കെ യു പി എസ് ടി
9 വിജിത പി എൽ പി എസ് ടി
10 ബീന പി പി ഡി ടീച്ചർ
11 റീഷ ആ‍ർ പി ഡി ടീച്ചർ
12 ഷീജ ടി പി ഡി ടീച്ചർ
13 നയന വി എസ് യു പി എസ് ടി
14 സുഹറാബി ഉറുദു
15 രജനി എം ടി എൽ പി എസ് ടി
16 ദേവരാജൻ സി സംസ്കൃതം
17 ലീബ എൽ പി എസ് ടി
18 റഹ്മത്ത് അറബിക്
19 ധന്യ കെ പി ഹിന്ദി
20 മനോജ് എ പി.ഇ.ടി
21 സന്തോഷ് ഇ സി പി.ഇ.ടി
22 മുജീബ് എ കെ ഓ.എ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • ശ്രീ.ഫെബിൻ യൂസഫ്-ഇന്ത്യൻ എയർ ഫോഴ്സ്

ക്ലബ്ബുകൾ

ചിത്രശാല

കൂടുതൽ കാണുക

സോഷ്യൽ മീഡിയ

www.facebook.com/profile.php?id=100008430007441
www.instagram.com/gups_kayanna/

വഴികാട്ടി

{{#multimaps:11.533910,75.799232|width=800px|zoom=12}}

"https://schoolwiki.in/index.php?title=ഗവ:_യു_പി_സ്കൂൾ_കായണ്ണ&oldid=1709212" എന്ന താളിൽനിന്ന് ശേഖരിച്ചത്