"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
 
32050300512 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
"കോവിഡ് "എന്ന മഹാമാരിക്ക് ശേഷം ഈ അധ്യയന വർഷത്തിൽ അഡ്‌മിഷനിൽ നേരിയ കുറവനുഭവപ്പെടുന്നു .97 കുട്ടികൾ 4 ഡിവിഷനുകളിലായി പഠനം തുടരുന്നു.ആത്മാർത്ഥതയും സേവന സന്നദ്ധതയുമുള്ള അധ്യാപികമാരും ആയമാരും സർവോപരി മാനേജ്മെൻ്റുമാണ് ഈ വിജയത്തിന് ചുക്കാൻ പിടിക്കുന്നത് .മഹാമാരിക്കാലത്തും ഓൺലൈനായി ക്ലാസ് നടത്തുകയും കൃത്യമായി ഗൃഹ സന്ദർശനം നടത്തി കുട്ടികൾക്ക് വേണ്ട നിർദേശങ്ങളുംപ്രോത്സാഹനവും നല്കിയെന്നതും വളരെ ശ്രദ്ധേയമാണ്.

== <small>സ്കൂൾ ബസ്സ്</small> ==
== <small>'''സ്കൂൾ ബസ്സ്'''</small> ==
              [[പ്രമാണം:48550bus1.jpg|ലഘുചിത്രം]]  സ്കൂൾ തുറന്ന് ഏതാനും ദിവസങ്ങൾക്കകം തന്നെ കുട്ടികൾ വരുന്ന എല്ലാഭാഗത്തേക്കും സ്കൂൾ വാഹനങ്ങൾ സജ്ജീകരിച്ചു.ഇതിനായി 3 ബസ്സുകളും ഒരു വാനും മാനേജ്മെൻറ് ഒരുക്കിയിട്ടുണ്ട്. 300 ഓളം കുട്ടികൾ ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നു.ഒരു കുട്ടിക്ക് ഒരു മാസം 400 രൂപയാണ് ഫീസ് .ഈ വാഹനങ്ങളിൽ ഡ്രൈവർമാരായി 4 പേരും 3 ക്ളീനർമാരുമുണ്ട്.വാഹനങ്ങളുടെ സർവ്വീസ് സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിനായി സ്കൂളിൽ ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.ബസ് കമ്മിറ്റി കൺവീനറായി എൻ .മുജീബ്റഹ്മാൻ മാഷെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

[[പ്രമാണം:48550ground.jpg|ലഘുചിത്രം]]
[[പ്രമാണം:48550ground.jpg|ലഘുചിത്രം]]

== <small>സ്പോർട്സ് & ഗ്രൗണ്ട്</small> ==
== <small>'''സ്പോർട്സ് & ഗ്രൗണ്ട്'''</small> ==
                        ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിൽ 61 സെൻറ് വിസ്തൃതിയുള്ള ഒരു കളിസ്ഥലമുണ്ട്.          എൽ  .പി.,യു.പി. വിഭാഗം കു.ട്ടികളുടെ കല-കായിക പരിപോഷണത്തിന് ഗ്രൗണ്ട് വളരെ ഫലപ്രദമായി ഉപയോഗിച്ച് വരുന്നു.പോരൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഫുട്ബോൾ മേളയിൽ നമ്മുടെ വിദ്യാലയം എൽ .പി.,യു.പി.വിഭാഗങ്ങളിൽ നിരവധി തവണ ചമ്പ്യാന്മാരായി സബ്ജില്ലാ തലത്തിൽ ഫുട്ബോൾ ഫൈനലിസ്റ്റുകളാവാനും കഴിഞ്ഞിട്ടുണ്ട്.

വരി 19: വരി 19:
                             എല്ലാ വർഷവും ക്ലാസ്സ്‌തല ഫുട്ബോൾ മേള നടത്തുന്നതും ഗ്രൗണ്ടിൽ തന്നെ.

== <small>ഉച്ചഭക്ഷണം</small> ==
== <small>'''ഉച്ചഭക്ഷണം'''</small> ==
[[പ്രമാണം:48550pachakashala1.jpg|ലഘുചിത്രം]]

              ഗുണമേന്മയുള്ളതും.പോഷകസമൃദ്ധവുമായ ഭക്ഷണം നൽകികൊണ്ട്,സുതാര്യവും കുറ്റമറ്റ രീതിയിലുമാണ് "ഉച്ചഭക്ഷണ പദ്ധതി " സ്കൂളിൽ നടപ്പിലാക്കി വരുന്നത് .ഈ അധ്യയന വർഷം 1182 കുട്ടികളാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത് ആവശ്യമുള്ള കുട്ടികൾക്ക് പ്രഭാത ഭക്ഷണംനൽകുന്നു.ചോറ് ,കറി ,ഉപ്പേരി എന്നിവയാണ് പ്രധാന വിഭവങ്ങൾ .ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലും വ്യത്യസ്ത തരത്തിലുള്ള കറികളും,ഉപ്പേരിയുമാണ് നൽകുന്നത്.