"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}

== '''<u>ഒപ്പം ഓൺലൈൻ-വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.</u>''' ==
== '''ഒപ്പം ഓൺലൈൻ-വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.''' ==
<blockquote>ഓൺലൈൻക്ലാസ്സിനു സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ഡിവൈസുകൾലഭ്യമാക്കുന്നതിനായിനമ്മുടെസ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.

വരി 12: വരി 12:
</gallery></blockquote>
</gallery></blockquote>

== '''<u>ബിരിയാണി  ചലഞ്ച്</u>''' ==
== '''ബിരിയാണി  ചലഞ്ച്''' ==
<blockquote>ഒപ്പം ഓൺലൈൻപദ്ധതി പ്രകാരം കുട്ടികൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ 2 4  കുട്ടികൾക്ക് ഒരു വിധ ഓൺലൈൻ പഠന സൗകര്യങ്ങളും ഇല്ല എന്നുകണ്ടെത്തുകയും ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഉപകരണങ്ങളുടെ റിപ്പയർ ക്യാമ്പ് നടത്തി ഒട്ടേറെഒട്ടേറെ വിദ്യാർത്ഥികളുടെ കൈവശമുണ്ടായിരുന്ന കേടുവന്ന മൊബൈൽ,ടാബ് എന്നിവ നന്നാക്കികൊടുക്കാൻ കഴിഞ്ഞു .തുടർന്ന് സന്നദ്ധ സംഘടനകളും,വ്യക്തികളും മുന്നോട്ടു വരികയും 20 കുട്ടികൾക്ക് ഡിവൈസുകൾ വിതരണംചെയ്തു ഈ പ്രവർത്തിയിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.വി. സിന്ധു ടീച്ചറുടെ പങ്ക്എടുത്തു പറയേണ്ടതാണ്.തുടർന്ന് ബാക്കി വരുന്ന കുട്ടികൾക്ക് മൊബൈൽ ടാബ് ലഭ്യമാക്കുക എന്ന ലക്‌ഷ്യം വച്ച ബിരിയാണി ചലഞ്ച് എന്ന പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു .സ്കൂൾ അദ്ധ്യാപകർ,പി.ടി.എ.,ക്ലബ്ബ്കൾ,വിവിധ രാഷ്ട്രീയ പാർട്ടികൾ ,മറ്റു യുവജന സംഘടനകൾ എന്നിവയുടെ വൻതോതിലുള്ള സഹകരണം കൊണ്ട് ഈ പദ്ധതി വഴി രണ്ടര  ലക്ഷം രൂപ സമാഹരിക്കുകയും ബാക്കി ഡിജിറ്റൽ പഠന സൗകര്യ മില്ലാത്ത കുട്ടികൾക്ക് സൗകര്യമുണ്ടാക്കുവാനും കഴിഞ്ഞു .<gallery>

പ്രമാണം:48550oppam1.jpg
പ്രമാണം:48550oppam1.jpg
വരി 19: വരി 19:
</gallery>·        ·                                      [[പ്രമാണം:48550 bhodhavathkarana class.jpg|ലഘുചിത്രം]]

'''<big><u>ബോധ വൽക്കരണ ക്ലാസ്സ്</u></big>'''
'''<big>ബോധ വൽക്കരണ ക്ലാസ്സ്</big>'''

കോവിഡ് -19  സാഹചര്യങ്ങൾ മൂലം  മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കുട്ടികൾക്കും അവരെ അതിൽ നിന്നും കാരകേറാൻ സഹായിക്കാനായുള്ള രക്ഷിതാക്കൾക്കും വേണ്ടി സ്കൂൾ കുട്ടികളുടെ   ഓൺലൈൻ പ0നവും മാനസിക ആരോഗ്യവും  

വരി 29: വരി 29:
ശ്രീ  റഹീമുദ്ദീന് പി.കെ. (ക്ലിനിക്കൽ സൈക്കോളജിസ്റ് ) സൂം.മീറ്റിലൂടെ ക്ലാസ്സെടുത്തു.</blockquote>

== <small>'''<u>പോഷൻ  അഭ്യാൻ മാസാചരണം</u>'''</small>            ==
== <small>'''പോഷൻ  അഭ്യാൻ മാസാചരണം'''</small>            ==
<blockquote>കുട്ടികളിലെ ന്യൂന പോഷണം തടയുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള നാഷണൽ ന്യൂട്രിഷൻ മിഷൺ ആവിഷ്കരിച്ച പോഷണ അഭ്യാ ൻ (സമ്പുഷ്ട കേരളം)പദ്ധതിയുമായി ബന്ധപ്പെട്ട് കെ എം എം എ  യു പി സ്കൂളിൽ        12 / 9 / 21 ന് പോഷണ അസ്സംബ്ലി ഉദ്‌ഘാടനം നടന്നു.റിസോഴ്സ് പേഴ്സൺ പരിശീലനത്തിൽ റുബീന.കെ.(നുട്രീഷനിസ്റ് ,ഐ.സി.ഡി.എസ് വണ്ടൂർ )വിഷയം അവതരിപ്പിച്ചു.വിവിധ ക്ലാസ് ഗ്രൂപ്പുകളിലായി ഡോ .ദിപു(പീഡിയാട്രീഷൻ ,മൗലാന ഹോസ്പിറ്റൽ ),ഡോ ജലാൽ,ഡോ .ഫിറോസ്,ഡോ .പ്രസീത .പി.ജി. (ആയുർവേദ മെഡിക്കൽ ഓഫീസർ,ആയുഷ്‌ഗ്രാം പ്രൊജക്റ്റ് അമ്പലപ്പുഴ),ജിഷ.പി.ജി.(ഐ .സി. ഡി .എസ്. സൂപ്രവൈസർ ) തുടങ്ങിയവർ ക്ലാസ്സെടുത്തു.<gallery>

പ്രമാണം:48550poshan.jpg
പ്രമാണം:48550poshan.jpg
വരി 75: വരി 75:
</gallery>
</gallery>

== '''<u>ഹം ഹേ  സാത്ത്(കൂടെ)</u>''' ==
== '''ഹം ഹേ  സാത്ത്(കൂടെ)''' ==
  ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് സ്കൂൾ പഠനത്തിനുള്ള സൗകര്യത്തിന് പ്രോത്സാഹനം നല്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഹാം ഹേ  സാത്ത് .ഇത്തരം കുട്ടികളെ കണ്ടെത്തി  അവരെ നിർബന്ധിതമായി സ്കൂളിൽ ചേർത്ത് പഠനാ വസരമൊരുക്കുന്നു.ഒന്നാം ഘട്ടത്തിൽ 6 കുട്ടികളെ സ്കൂളിൽ എത്തിച്ചു.അസം ,ഉത്തർപ്രദേശ്,സ്വദേശികളായ കുട്ടികൾ വിദ്യാലയത്തിൽപ്രവേശനം നേടി.പദ്ധതിയുടെ ഭാഗമായി സഹ പഠിതാക്കളുടെയും,അദ്ധ്യാപകരുടെയും കൂടുതൽ ശ്രദ്ധയും പരിഗണനയും ഇവർക്ക് ലഭ്യമാകും.കൂടാതെ കുട്ടികളുടെ കുടുംബങ്ങളിലെ വിദ്യാഭ്യാസ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഇടപെടൽ നടത്താനും പദ്ധതി ലക്ഷ്യമിടുന്നു.<gallery>

പ്രമാണം:48550hunhesath2.jpg
പ്രമാണം:48550hunhesath2.jpg
വരി 82: വരി 82:
</gallery>
</gallery>

=='''<u>വർണ്ണ മഴ</u>'''==
=='''വർണ്ണ മഴ'''==
<blockquote>.കോവിഡ് 19 - ൻറെ ഭാഗമായി മാറിയ പഠന സാഹചര്യവുമായി ഇണങ്ങിവരുന്ന കുട്ടികൾക്കിടയിൽ  പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായി മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമായി .ഈ  അവസ്ഥ ലഘൂകരിക്കുന്നതിനുവേണ്ടി കുട്ടികൾക്ക് മാനസിക ഉല്ലാസം ഉല്ലാസം പ്രദാനം ചെയ്യുന്നതിനുവേണ്ടി യു .പി വിദ്യാർത്ഥികൾക്കിടയിൽ “വർണ്ണമഴ”  എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തി ഓഗസ്റ്റ് 7 ,8  തിയ്യതികളിൽ നടന്ന ക്യാമ്പിൽ കുട്ടികളുടെ പങ്കാളിത്തം വളരെ യധികമായിരുന്നു.

വരി 101: വരി 101:
</gallery>[[പ്രമാണം:48550ishal.jpg|ലഘുചിത്രം|പകരം=|283x283ബിന്ദു]]</blockquote>

== '''<u>ഇശൽ മാപ്പിളപ്പാട്ട് കൂട്ടം</u>''' ==
== '''ഇശൽ മാപ്പിളപ്പാട്ട് കൂട്ടം''' ==
<blockquote>       മാപ്പിളപ്പാട്ടിന്റെ കുറിച്ച കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കെ.എം.എം.എ യു.പി.സ്കൂളിൽ തുടങ്ങിയ പ്രവർത്തനമാണ് ഇശൽ മാപ്പിളപ്പാട്ടുകൂട്ടം മത്സരങ്ങളിൽ പാടേണ്ട പാട്ടുകളേതെല്ലാം എങ്ങനെ പാടണം അതിൻറെ  നിയമങ്ങൾ എന്തെല്ലാം എന്നതിനെ കുറിച്ചെല്ലാം സാമാന്യ അറിവ് നൽകുക പരിശീലനം നൽകുക എന്നതാണ് ഇതിൻറെ ഉദ്ദേശ്യം .2021 സെപ്റ്റംബർ 24 ന് വെള്ളിയാഴ്ച പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അനീസ് കൂരാട് ഇതിൻറെ ഉദ്‌ഘാടനം നിർവഹിച്ചു.ഈ ഗ്രൂപ്പിൻറെ പ്രവർത്തനം നല്ല നിലയിൽ തുടർന്ന് കൊണ്ടിരിക്കുന്നു.</blockquote>

=='''<u>എസ് .ആർ.ജി</u>'''                                                                                ==
=='''എസ് .ആർ.ജി'''                                                                                ==
20 യു.പി.ക്ലാസ്സുകളിലെ ഭാഷാദ്ധ്യാപകരടക്കമുള്ളവരുടെ വിപുലമായ എസ് .ആർ.ജി.മീറ്റിങ്ങ്  മാസത്തിൽ 2 തവണ കൂടാറുണ്ട് .വ്യക്തമായ അജണ്ടയോടെ സമയക്ലിപ്തത പാലിച്ചാണ് നടത്താറുള്ളത്.മുൻ എസ് .ആർ .ജി.തീരുമാനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം അജണ്ടയിലൂന്നിയ ചർച്ച നടക്കുന്നു.എല്ലാ ആഴ്ചയും നടക്കുന്ന സബ്ജെക്ട് കൗൺസിൽ റിപ്പോർട്ടിങ്ങ് ഉണ്ടായിരിക്കുന്നതാണ് .ബോധന പ്രക്രിയയിൽ ഉണ്ടാവുന്ന അനുഭവങ്ങളുടെ പ്രയാസങ്ങളും അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കും.കൂട്ടായ പ്രശ്നപരിഹരണം മൂല്യനിര്ണയപ്ലാനിംഗ് ,പഠനയാത്രാ പ്ലാനിംഗ്,തുടങ്ങിയവയും എസ് .ആർ.ജി.യിൽ നടക്കുന്നു.സ്കൂളിലെ എല്ലാ പഠനപ്രവർത്തനങ്ങളുടെയും രൂപവും സംഘാടനവും പൂർണ്ണമാക്കുന്നതിന് എസ് .ആർ.ജി.മീറ്റിങ്ങുകൾ വലിയ പങ്കുവഹിച്ചുവരുന്നു.ഈ വർഷം ഇതുവരെയായി പത്തിലധികം മീറ്റിംഗുകൾ നടന്നുകഴിഞ്ഞു ഓൺലൈൻ ആയി നടന്നത് വേറെയും ഉണ്ട്.

എൽ .പി.ആസ്.ആർ.ജി.യിൽ പഠനബോധന പ്രക്രിയയുടെ ചർച്ചക്കാണ് കൂടുതൽ ഊന്നൽ നൽകാറുള്ളത്.മുൻ ദിവസങ്ങളിലെ വിലയിരുത്തലും അടുത്ത പ്രവൃത്തി ദിവസങ്ങളിലെ മുന്നൊരുക്കങ്ങളും എസ് .ആർ.ജി.യിൽ കൃത്യമായി നടക്കുന്നു.ക്ലാസ്‌റൂം അനുഭവങ്ങൾ ചർച്ച ചെയ്യുകയും കൂട്ടായി കണ്ടെത്തേണ്ട പരിഹാര മാർഗ്ഗങ്ങൾ ആസ്.ആർ.ജിയിൽ ഉരിത്തിരികയും ചെയ്യാറുണ്ട് പഠനപിന്നോക്കകാരെ കണ്ടെത്തി അവർക്ക് പ്രതേക പരിശീലനം ഏതെല്ലാം രീതിയിൽ എന്ന ചർച്ചയ്ക്ക് മുൻ‌തൂക്കം നൽകാറുണ്ട്. അജണ്ടകൾ മുഴുവൻ ചർച്ചചയ്തുവ്യക്തമായ സമയക്ലിപ്തത പാലിച്ചു മുന്നോട്ടു പോകുന്നു.എസ് .ആർ.ജി.കൾ പഠ്യേതരപ്രവർത്തനങ്ങളും രൂപവത്കരിക്കാറുണ്ട്.പത്തിലധികം ആസ്.ആർ.ജി.യോഗങ്ങളും പ്രത്യേക ക്ലാസ്സധ്യാപകരുടെ യോഗങ്ങളുംകൃത്യമായി നടന്നു വരുന്നു.  

==<small>'''<u>തണൽ ---</u>'''  '''<u>കനിവിൻറെ  കാരുണ്യ സ്പർശം</u>'''</small>                        ==
==<small>'''തണൽ ---'''  '''കനിവിൻറെ  കാരുണ്യ സ്പർശം'''</small>                        ==
<blockquote>           കുട്ടികളിലെ ഭിന്നശേഷി പ്രശ്‍നം എന്ന കുടുംബങ്ങളെയും,സമൂഹത്തെ ആകെത്തന്നെയും വിഷമത്തിലാക്കുന്ന ഒരു അവസ്ഥയാണ് .നമ്മുടെ സ്കൂളിലെ ഭിന്നശേഷികുട്ടികളുടെ കണക്കെടുത്തപ്പോൾ ഏകദേശം ഇരുപത്തിനടുത്ത് കുട്ടികൾ വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതായി കണ്ടു.

വരി 134: വരി 134:
</gallery>
</gallery>

==  '''<u><small>മാധ്യമങ്ങൾക്ക് ആദരം</small></u>'''==
==  '''<small>മാധ്യമങ്ങൾക്ക് ആദരം</small>'''==
<blockquote>മാധ്യമങ്ങളുടെ പ്രളയകാലത്തെ സേവങ്ങൾക്ക് ആദരമായി  അദ്ധ്യാപകരും,ചിത്രകാരന്മാരായ പൂർവ്വ  വിദ്യാർത്ഥികളും ചേർന്ന്  സ്കൂളിന്റെ ചുമരുകളിൽ പ്രളയകാലത്തെ വാർത്തകൾ ആലേഖനം ചെയ്തു.<gallery>

പ്രമാണം:Kmm4.jpg
പ്രമാണം:Kmm4.jpg
വരി 146: വരി 146:
പ്രമാണം:48550pralayam.jpg
പ്രമാണം:48550pralayam.jpg
</gallery></blockquote>
</gallery></blockquote>
=='''<u><small>മധുരിക്കും ഓർമകളെ....................</small></u>'''==
=='''<small>മധുരിക്കും ഓർമകളെ....................</small>'''==
<blockquote>            ഏഴ് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള നമ്മുടെ സ്കൂൾ ഒട്ടേറെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി .പൂർവ വിദ്യാർത്ഥികളായ അനേകം ആളുകൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.ഒട്ടനവധി രാജ്യങ്ങളിലായി നമ്മുടെ കുട്ടികൾ വിവിധ ജോലികളിൽ വ്യാപൃതരാണ്  

വരി 157: വരി 157:
പ്രമാണം:48550madhurikkum5.jpg
പ്രമാണം:48550madhurikkum5.jpg
</gallery></blockquote>
</gallery></blockquote>
== '''<u><small>വിദ്യാലയ ദുരന്ത നിവാരണ  ആസൂത്രണ രേഖ</small></u>''' ==
== '''<small>വിദ്യാലയ ദുരന്ത നിവാരണ  ആസൂത്രണ രേഖ</small>''' ==
<blockquote>              2021 ഒക്ടോബർ 21 ന് വിദ്യാലയ പരിസരങ്ങളിലെ വന്മരങ്ങൾ മുറിച്ചുമാറ്റി നമ്മുടെ വിദ്യാലയത്തിനകത്തുള്ള തണൽ മരങ്ങൾ ശിഖരങ്ങൾ വെട്ടി ഒതുക്കുകയും ചെയ്തു.ഇതിടെ വിദ്യാലയ കെട്ടിടങ്ങൾക്ക് ഭീഷിണിയായി നിന്നിരുന്ന മുഴുവൻ മരങ്ങളുംനീക്കം ചെയ്തു.വിദ്യാലയ സുരക്ഷാ ഉറപ്പാക്കാൻ സാധിച്ചു.[[പ്രമാണം:48550pachakashala1.jpg|ലഘുചിത്രം]]                                                   '''<u>അടുക്കള നവീകരണം</u>'''                 

വരി 178: വരി 178:
2021 സെപ്തംബർ 20 മുതൽ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും വൃത്തിയാക്കുന്ന പ്രവർത്തികൾ ആരംഭിച്ചു..പ്രഷർ പമ്പും മറ്റുസംവിധാനങ്ങളും ഉപയോഗപ്പെടുത്തി വളരെ ഫലപ്രദമായരീതിയിൽ ക്ലാസുകൾ വൃത്തിയാക്കി തുടർന്ന് ക്ലാസ്സുകളുടെ ഭിത്തികളും വാതിലുകളും പെയിന്റ് ചെയ്തത് ആകർഷകമാക്കി .കൂടാതെ നല്ല പാടം പദ്ധതിയുടെ ഭാഗമായി പുറം ചുമരുകളിൽ "കോവിഡിനെ പ്രതിരോധിക്കാൻ "കുട്ടികളെ ബോധവാന്മാരാക്കുന്നതിനും കോവിഡ്  മുഖ്യ വിഷയമാക്കിചിത്രങ്ങൾ വരച്ചു  മനോഹരമാക്കി.ഒരുമാസത്തോളം നീണ്ടു നിന്ന പെയിന്റിംഗ് ജോലികൾ തീർന്നതോടെ വിദ്യാലയവും ചുമരുകളും അത്യാകർഷകമായി.[[പ്രമാണം:48550letter.jpg|ലഘുചിത്രം|പകരം=|പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ കുട്ടികൾ അധ്യാപകരോടൊപ്പം ]]</blockquote>

== <u>'''<small>പ്രധാനമന്ത്രിക്കൊരു കത്ത്</small>'''</u> ==
=='''<small>പ്രധാനമന്ത്രിക്കൊരു കത്ത്</small>'''==
<blockquote>  സ്വാതന്ത്രത്തിൻറെ  നൂറാം വര്ഷികത്തിന്റെ (ആസാദി കാ  അമൃത് മഹോത്സവ് )ഭാഗമായി പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ "പ്രധാനമന്ത്രിക്കു ഒരു കത്ത്" എന്ന പ്രവർത്തനത്തിൽ നമ്മുടെ സ്കൂളിലെ ഇരുപത്തഞ്ചോളം കുട്ടികൾ                      " അറിയപ്പെടാതെപോയ സ്വാതന്ത്ര്യ സമരസേനാനികൾ , എൻ്റെ സ്വപ്നത്തിലെ ഇന്ത്യ -2047 ൽ "എന്നീ വിഷയങ്ങളിൽ <small>22 / 12/ 21  ന്</small> പ്രധാനമന്ത്രിയ്ക്ക് കത്തുകളയച്ചു .   