"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അംഗീകാരങ്ങൾ |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ മലപ്പുറം ജില്ലയിലെ രണ്ടാംസ്ഥാനം ഈ വിദ്യാലയത്തിലെ അശ്വിൻ രാജ് നേടി. | {{PSchoolFrame/Pages}} | ||
=== കൃഷിപ്പൊലിമ === | |||
കൃഷി പ്പൊലിമ എന്ന ഡോക്യുമെന്ററി ബി.ആർ.സി തലത്തിൽ പ്രത്യേകം പ്രദർശിപ്പിക്കുകയും പ്രത്യേകം പ്രശംസ നേടുകയും ചെയ്തു. | |||
=== ശാസ്ത്ര രംഗം === | |||
ശാസ്ത്രരംഗം ശാസ്ത്രലേഖന മത്സരത്തിൽ ഈ വിദ്യാലയത്തിലെ അനവദ്യ രാജീവ് റവന്യൂ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം നേടി വിജയിച്ചു. സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തു. | |||
=== സ്കോളർഷിപ്പ് === | |||
എൽ.എസ്.എസ് - യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ എല്ലാ വർഷവും മികച്ച വിജയം കൈവരിക്കുന്നുണ്ട്. 2020-21 വർഷത്തിൽ 13 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചു.തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ മലപ്പുറം ജില്ലയിലെ രണ്ടാംസ്ഥാനം ഈ വിദ്യാലയത്തിലെ അശ്വിൻ രാജ് നേടി. | |||
=== മഞ്ഞപ്പാവാട === | |||
മഞ്ഞപ്പാവാട എന്ന പേരിൽ വിദ്യാലയം നിർമിച്ച ഷോർട്ട് ഫിലിമിന് ബാലസംഘം സംസ്ഥാന അവാർഡ്, ജയ്ഹിന്ദ് ടി.വി. യുടെ അവാർഡ് എന്നിവ കരസ്ഥമാക്കി. | |||
=== മറുപുറം === | |||
മറുപുറം എന്ന പേരിൽ നിർമിച്ച ഷോർട്ട് ഫിലിമിന് മാതൃഭൂമി സംസ്ഥാന ഷോർട്ട് ഫിലിം അവാർഡ് നേടി. | |||