"ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 46: വരി 46:


[[പ്രമാണം:21325school ദിനാചരണം2 .jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ജൂൺ 5  പരിസ്ഥിതിദിനം|പകരം=]]
[[പ്രമാണം:21325school ദിനാചരണം2 .jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ജൂൺ 5  പരിസ്ഥിതിദിനം|പകരം=]]




വരി 64: വരി 62:


[[പ്രമാണം:21325 school dinacharanam3.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|വായനാദിനം 2021 - 2022 ]]
[[പ്രമാണം:21325 school dinacharanam3.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|വായനാദിനം 2021 - 2022 ]]





12:57, 31 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ പി .ടി .എ യുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്തിവരുന്നു .സ്കൂൾ പച്ചക്കറിത്തോട്ടം ,ഗൃഹസന്ദർശനം ,ബോധവൽക്കരണ ക്ലാസുകൾ(ഗൂഗിൾ മീറ്റ്)  ,ജൈവ വൈവിധ്യ പാർക്ക് പരിചരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പി .ടി .എ യുടെ സജ്‌ജീവ പങ്കാളിത്തം ഉണ്ടായിരുന്നു .

*തുടക്കത്തിൽ തന്നെ ഫസ്റ്റ് ബെൽ ക്ലസ്സിനെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റുകൾ നടത്തിയിരുന്നു

*ഗൂഗിൾ മീറ്റിലൂടെ പ്രാർത്ഥന ,അന്നത്തെ പ്രധാന വാർത്ത വായന ,ജന്മദിന ആശംസകൾ അറിയിക്കൽ

*എല്ലാ വെള്ളിയാഴ്ച്ചകളിലും ക്വിസ് ടൈം, 20 ചോദ്യങ്ങൾ

*കവിപരിചയം

*വായനാനുഭവം പങ്കുവെക്കൽ

*കടംകഥ പരിചയപ്പെടൽ

*യൂണിറ്റ് ടെസ്റ്റ് നടത്തൽ (ഗൂഗിൾ ഫോർമാറ്റിലൂടെ )

*ലഘുപരീക്ഷണം ചെയ്ത് അവതരണം (തനതുപ്രവർത്തനം )

ദിനാചരണങ്ങൾ

കുട്ടികളുടെ നിലവാരത്തിനനുസൃതമായി കൂടുതൽ അറിവ് ശേഖരണത്തിനും ,സർഗാത്മകഥ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന ദിനാചരണങ്ങൾ സ്കൂളിൽ ആചരിച്ചുപോരുന്നു .

ജൂൺ 1. പ്രവേശനോത്സവം.

ഗൂഗിൾ മീറ്റിലൂടെ സ്കൂൾ പ്രവേശനോത്സവം. ആഘോഷിച്ചു.

പ്രവേശനോത്സവം 2021 -2022






ജൂൺ 5  പരിസ്ഥിതിദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാട്സ്ആപ്പ് വീഡിയോയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധവൽക്കരിച്ചു. എല്ലാ കുട്ടികളോടും വീടുകളിൽ ഒരു പച്ചക്കറി തോട്ടം എന്ന ആശയത്തെ മുൻനിർത്തി തൈ നടുവാൻ അധ്യാപകർ നിർദ്ദേശം നൽകി. പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന,പരിസ്ഥിതി ഗാനം ചൊല്ലൽ എന്നീ പ്രവർത്തനങ്ങൾ നടന്നു.

ജൂൺ 5  പരിസ്ഥിതിദിനം






ജൂൺ 19. വായനാദിനം.

വായനാദിനത്തോടനുബന്ധിച്ച് 'പി .എൻ. പണിക്കർ' അനുസ്മരണം നടത്തി. ഓരോ ദിവസവും പ്രത്യേകം തയ്യാറാക്കിയ വായന കാർഡിലൂടെ ഓരോ കവികളെ പരിചയപ്പെടുത്തി. വീട്ടിൽ ലഭ്യമായ ചെറു മാസികകൾ വായിച്ച് കുട്ടികൾ വായന കുറിപ്പ് അവതരിപ്പിച്ചു. വായനാ ക്വിസ്സ് നടത്തി.

വായനാദിനം 2021 - 2022






ജൂൺ 21. അന്താരാഷ്ട്ര യോഗ ദിനം.

വിവിധതരം യോഗമുറകളിലൂടെ കുട്ടികൾക്ക് കൈവരിക്കാവുന്ന ശാരീരികവും മാനസികവുമായ ആരോഗ്യത്തെ കുറിച്ച് ബോധവൽക്കരിച്ചു. കുട്ടികൾക്ക് അനായാസം ചെയ്യാവുന്ന യോഗ മുറകളുടെ വീഡിയോസ് പ്രദർശിപ്പിച്ചു.

അന്താരാഷ്ട്ര യോഗാദിനം
ബഷീർദിനം