"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 99: | വരി 99: | ||
<blockquote> മാപ്പിളപ്പാട്ടിന്റെ കുറിച്ച കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കെ.എം.എം.എ യു.പി.സ്കൂളിൽ തുടങ്ങിയ പ്രവർത്തനമാണ് ഇശൽ മാപ്പിളപ്പാട്ടുകൂട്ടം മത്സരങ്ങളിൽ പാടേണ്ട പാട്ടുകളേതെല്ലാം എങ്ങനെ പാടണം അതിൻറെ നിയമങ്ങൾ എന്തെല്ലാം എന്നതിനെ കുറിച്ചെല്ലാം സാമാന്യ അറിവ് നൽകുക പരിശീലനം നൽകുക എന്നതാണ് ഇതിൻറെ ഉദ്ദേശ്യം .2021 സെപ്റ്റംബർ 24 ന് വെള്ളിയാഴ്ച പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അനീസ് കൂരാട് ഇതിൻറെ ഉദ്ഘാടനം നിർവഹിച്ചു.ഈ ഗ്രൂപ്പിൻറെ പ്രവർത്തനം നല്ല നിലയിൽ തുടർന്ന് കൊണ്ടിരിക്കുന്നു.</blockquote> | <blockquote> മാപ്പിളപ്പാട്ടിന്റെ കുറിച്ച കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കെ.എം.എം.എ യു.പി.സ്കൂളിൽ തുടങ്ങിയ പ്രവർത്തനമാണ് ഇശൽ മാപ്പിളപ്പാട്ടുകൂട്ടം മത്സരങ്ങളിൽ പാടേണ്ട പാട്ടുകളേതെല്ലാം എങ്ങനെ പാടണം അതിൻറെ നിയമങ്ങൾ എന്തെല്ലാം എന്നതിനെ കുറിച്ചെല്ലാം സാമാന്യ അറിവ് നൽകുക പരിശീലനം നൽകുക എന്നതാണ് ഇതിൻറെ ഉദ്ദേശ്യം .2021 സെപ്റ്റംബർ 24 ന് വെള്ളിയാഴ്ച പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ അനീസ് കൂരാട് ഇതിൻറെ ഉദ്ഘാടനം നിർവഹിച്ചു.ഈ ഗ്രൂപ്പിൻറെ പ്രവർത്തനം നല്ല നിലയിൽ തുടർന്ന് കൊണ്ടിരിക്കുന്നു.</blockquote> | ||
== | =='''<u>എസ് .ആർ.ജി</u>''' == | ||
20 യു.പി.ക്ലാസ്സുകളിലെ ഭാഷാദ്ധ്യാപകരടക്കമുള്ളവരുടെ വിപുലമായ എസ് .ആർ.ജി.മീറ്റിങ്ങ് മാസത്തിൽ 2 തവണ കൂടാറുണ്ട് .വ്യക്തമായ അജണ്ടയോടെ സമയക്ലിപ്തത പാലിച്ചാണ് നടത്താറുള്ളത്.മുൻ എസ് .ആർ .ജി.തീരുമാനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം അജണ്ടയിലൂന്നിയ ചർച്ച നടക്കുന്നു.എല്ലാ ആഴ്ചയും നടക്കുന്ന സബ്ജെക്ട് കൗൺസിൽ റിപ്പോർട്ടിങ്ങ് ഉണ്ടായിരിക്കുന്നതാണ് .ബോധന പ്രക്രിയയിൽ ഉണ്ടാവുന്ന അനുഭവങ്ങളുടെ പ്രയാസങ്ങളും അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കും.കൂട്ടായ പ്രശ്നപരിഹരണം മൂല്യനിര്ണയപ്ലാനിംഗ് ,പഠനയാത്രാ പ്ലാനിംഗ്,തുടങ്ങിയവയും എസ് .ആർ.ജി.യിൽ നടക്കുന്നു.സ്കൂളിലെ എല്ലാ പഠനപ്രവർത്തനങ്ങളുടെയും രൂപവും സംഘാടനവും പൂർണ്ണമാക്കുന്നതിന് എസ് .ആർ.ജി.മീറ്റിങ്ങുകൾ വലിയ പങ്കുവഹിച്ചുവരുന്നു.ഈ വർഷം ഇതുവരെയായി പത്തിലധികം മീറ്റിംഗുകൾ നടന്നുകഴിഞ്ഞു ഓൺലൈൻ ആയി നടന്നത് വേറെയും ഉണ്ട്. | 20 യു.പി.ക്ലാസ്സുകളിലെ ഭാഷാദ്ധ്യാപകരടക്കമുള്ളവരുടെ വിപുലമായ എസ് .ആർ.ജി.മീറ്റിങ്ങ് മാസത്തിൽ 2 തവണ കൂടാറുണ്ട് .വ്യക്തമായ അജണ്ടയോടെ സമയക്ലിപ്തത പാലിച്ചാണ് നടത്താറുള്ളത്.മുൻ എസ് .ആർ .ജി.തീരുമാനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം അജണ്ടയിലൂന്നിയ ചർച്ച നടക്കുന്നു.എല്ലാ ആഴ്ചയും നടക്കുന്ന സബ്ജെക്ട് കൗൺസിൽ റിപ്പോർട്ടിങ്ങ് ഉണ്ടായിരിക്കുന്നതാണ് .ബോധന പ്രക്രിയയിൽ ഉണ്ടാവുന്ന അനുഭവങ്ങളുടെ പ്രയാസങ്ങളും അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കും.കൂട്ടായ പ്രശ്നപരിഹരണം മൂല്യനിര്ണയപ്ലാനിംഗ് ,പഠനയാത്രാ പ്ലാനിംഗ്,തുടങ്ങിയവയും എസ് .ആർ.ജി.യിൽ നടക്കുന്നു.സ്കൂളിലെ എല്ലാ പഠനപ്രവർത്തനങ്ങളുടെയും രൂപവും സംഘാടനവും പൂർണ്ണമാക്കുന്നതിന് എസ് .ആർ.ജി.മീറ്റിങ്ങുകൾ വലിയ പങ്കുവഹിച്ചുവരുന്നു.ഈ വർഷം ഇതുവരെയായി പത്തിലധികം മീറ്റിംഗുകൾ നടന്നുകഴിഞ്ഞു ഓൺലൈൻ ആയി നടന്നത് വേറെയും ഉണ്ട്. | ||