"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 100: | വരി 100: | ||
</gallery> | </gallery> | ||
== സ്കൗട്ട് ആൻഡ് ഗൈഡ്സ് == | == '''സ്കൗട്ട് ആൻഡ് ഗൈഡ്സ്''' == | ||
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ൻറെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൗട്ട് മാസ്റ്റർ സിന്ധു ടീച്ചർ ഡി നേതൃത്വത്തിൽ കുട്ടികൾ പ്രഥമ സോപാന,ദ്വിതീയ സോപാന എന്നീ പരീക്ഷ പാസ്സായിട്ടുണ്ട്. കോറോണയ്ക്ക് മുൻപ് വരെ സ്കൂളിൽ യൂണിറ്റ് ക്യാമ്പ്,സബ്ഡിസ്ട്രിക്ട് ക്യാമ്പ്,ഡിസ്ട്രിക്ട് ക്യാമ്പ് എന്നിവ നടത്തുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു.<gallery> | ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ൻറെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൗട്ട് മാസ്റ്റർ സിന്ധു ടീച്ചർ ഡി നേതൃത്വത്തിൽ കുട്ടികൾ പ്രഥമ സോപാന,ദ്വിതീയ സോപാന എന്നീ പരീക്ഷ പാസ്സായിട്ടുണ്ട്. കോറോണയ്ക്ക് മുൻപ് വരെ സ്കൂളിൽ യൂണിറ്റ് ക്യാമ്പ്,സബ്ഡിസ്ട്രിക്ട് ക്യാമ്പ്,ഡിസ്ട്രിക്ട് ക്യാമ്പ് എന്നിവ നടത്തുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു.<gallery> | ||
പ്രമാണം:48550SCOUT1.jpg | പ്രമാണം:48550SCOUT1.jpg | ||
പ്രമാണം:48550SCOUT2.jpg | പ്രമാണം:48550SCOUT2.jpg | ||
</gallery> | </gallery> |
14:05, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗണിത ക്ലബ്ബ്
13 / 12 / 21 ന് ഗണിത ക്ലബ്ബ് ഉദ്ഘാടനം നടന്നു വണ്ടൂർ ജി ജി എഛ് എസ് അദ്ധ്യാപിക യായ ശ്രീമതി സ്മിത രാജേഷ് പുതിയ തന്ത്രങ്ങളിലൂടെ ഗണിതം എങ്ങനെ എളുപ്പത്തിൽ മനസിലാക്കാമെന്ന് പരിചയപ്പെടുത്തികൊടുത്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.മുജീബുമാസ്റ്റർ അധ്യക്ഷം വഹിച്ചു .ടി.കെ.ശോഭ ടീച്ചർ ,നുസ്രത് ടീച്ചർ എന്നിവർ നേതൃത്വം നൽകി
ഇംഗ്ലീഷ് ക്ലബ്ബ്
13 / 12 / 21 ന് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘടനം പോരൂർ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായശ്രീ ജാഫർ ഇംഗ്ലീഷിലെ രസകരമായ പ്രവർത്തനങ്ങൾ കുട്ടികൾക്കു പരിചയ പ്പെടുത്തിക്കൊണ്ട് നിർവ്വഹിച്ചു
5E ക്ലാസ്സിലെ റാനി യ ബാനു എന്ന കുട്ടി സ്വയം നിർമ്മിച്ച സ്കിറ്റ് വിക്ടേഴ്സ് ചാനൽ പ്രക്ഷേപണം ചെയ്തു.
ഐ ടി ക്ലബ്ബ്
15 / 12 / 21 ന് ഐ ടി ക്ലബ്ബ് പോരൂർ ജി ൽ പി എസ് പ്രധാനാധ്യാപകനും, ഐ ടി ട്രെയ്നറുമായ ശ്രീ മനോജ് നാഥ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു .സീനിയർ അസിസ്റ്റൻറ് രാജശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു.
എ സ് ആർ ജി കൺവീനർ ശ്രീ. പ്രകാശ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു..ജുനൈദ് മാസ്റ്റർ,സുജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി
ഐ.ടി. ക്ലബ് പ്രവർത്തനവുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്കും കുട്ടികൾക്കും ഗൂഗിൾ ഫോം എങ്ങനെ ഉപയോഗിക്കാമെന്നതിൽ പരിശീലനം നൽകി .
സയൻസ് ക്ലബ്ബ്
വണ്ടൂർ ബി ർ സി ട്രെയിനറായ സജേഷ് സർ 12 / 01 / 21 ന് സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
സോഷ്യൽ സയൻസ്ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പ്
29/11/2021 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ് ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി.
തിരെഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപനം,നാമനിർദേശം നൽകൽ,സൂക്ഷ്മ പരിശോധന,പിൻവലിക്കൽ,പ്രചാരണ പരിപാടികൾ,തിരെഞ്ഞെടുപ്പു ഫലപ്രഖ്യാപനം,ആഹ്ലാദപ്രകടനംഎന്നിവയിലൂടെ കുട്ടികളിൽ ജനാധിപത്യബോധവും മൂല്യ വും വളർത്തിയെടുക്കാൻ ഈ തിരെഞ്ഞെടുപ്പ് ഉപകരിച്ചു.സ്കൂൾ ലീഡർ ആയി നദ്വ .എം ഡെപ്യൂട്ടി ലീഡർ ആയി ഇശൽ .കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു
ഹിന്ദി ക്ലബ്ബ്
2021 -22 വർഷത്തെ പ്രേംചന്ദ് ഹിന്ദി ക്ലബ്ബ് പോരൂർ സ്കൂൾ ഹിന്ദി അദ്ധ്യാപകൻ യു .സി. സജിത്ത് ഉദ്ഘാടനം ചെയ്തു .ക്ലബ് കൺവീനർ ചഞ്ചൽ സ്വാഗതവും ക്ലബ് അംഗം ഇശൽ നന്ദിയും പറഞ്ഞു. ദേശീയ ഹിന്ദി ദിനത്തിലാണ് ഉദ്ഘാടനം നടത്തിയത് .ക്ലബ്ബിനായി വാട്സ് ആപ്പ് ഗ്രൂപ്കൾ തുടങ്ങുകയും ഓരോദിവസവും ഓരോ ഹിന്ദി വാക്ക് പഠിക്കാനായി നൽകാറുമുണ്ട്.കൊല്ലവസാനം അർഥം മത്സരം നടത്തി ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി സമ്മാനംകൊടുക്കുന്നതാണ്.ഹിന്ദി അധ്യാപകരായ സിന്ധു.കെ.വി.ഗംഗ ബാലകൃഷ്ണൻ,സവാഫ്.കെ എന്നിവർ നേതൃത്വം നൽകുന്നു.
ആരോഗ്യ ക്ലബ്ബ് & ശുചിത്വ ക്ലബ്ബ്
കേരളപ്പിറവിദിനത്തിൽ "തിരികെ സ്കൂളിലേക്ക്" -- വരവേൽക്കുന്നതിനു വേണ്ടി
ആരോഗ്യ ,ശുചിത്വ ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാലയം ധാരാളം ഒരുക്കങ്ങൾ നടത്തി.കുട്ടികളെ ബയോ ബൈയോ ബബിൾ ആക്കി തിരിച്ചുഓരോ ഗ്രൂപ്പിനും വരേണ്ട ദിവസങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തി.കുട്ടികൾ വരുന്ന പ്രകാരം ഒരു ബഞ്ചിൽ രണ്ടു കുട്ടികളെ വീതം ഇരുത്തിയാണ് ക്ലാസ് എടുക്കുന്നത്. ഇൻറ്റർവെൽ സമയവും ഓരോ ക്ലാസ്സിന് പ്രത്യേകം നിശ്ചയിച്ചു നൽകി.ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളും സമയവും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു തീരുമാനിച്ചു.സ്കൂൾ വിടുന്നതിനും പ്രത്യേക സമയം നൽകി.
ക്ലാസ് കഴിഞ്ഞതിനു ശേഷം ഓരോ ക്ലാസ് റൂമി ൽ ബെഞ്ചും ഡെസ്കും സോപ്പ്വെള്ളമുപയോഗിച്ചുവൃത്തിയാക്കി.ബാത്റൂം ,വാഷ്ബേസിൻ എന്നിവയുടെ ക്ലീനിംഗ് തുടങ്ങി എല്ലാ പ്രവർത്തനങ്ങളും ആരോഗ്യ,ശുചിത്വ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഹരിത ക്ലബ്ബ്
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ക്ലബ്ബിൻറെ ഉദ്ഘാടന നടന്നു .പരിസ്ഥിതി ദിനത്തിൽ കുടുംബവൃക്ഷം ,തണൽ വൃക്ഷം എന്നീ വൃക്ഷതൈ നടൽപരിപാടികൾ സംഘടിപ്പിച്ചു.
കറി മുറ്റം
ഓൺലൈൻ പഠനത്തിൻറെ വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തിആരോഗ്യസംരക്ഷണംഉറപ്പാക്കാനുംകാര്ഷികവൃത്തിനമ്മുടെമക്കളെപരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.
അലിഫ് ക്ലബ്ബ്
06 / 12 / 21 തിങ്കൾ രാവിലെ 11 മണിക്ക് കെ.എം.എം .എ.യു പി.സ്കൂളിൽ അലിഫ് ക്ലബ്ബ്
ഉദ് ഘാടനവും ഡോ .പി.എം.എ. വഹാബ് മാസ്റ്ററെ ആദരിക്കലും നടന്നു.യോഗത്തിൽ എഛ് .എം മുജീബ് മാസ്റ്റർ,എസ് .ആർ.ജി. കൺവീനർ പ്രകാശ് മാസ്റ്റർ,സീനിയർ അസിസ്റ്റൻറ് രാജശ്രീ ടീച്ചർ ,അറബിക് അദ്ധ്യാപകരായ ജുനൈദ് മാസ്റ്റർ ,മുജീബ് മാസ്റ്റർ,സാക്കിയ ടീച്ചർ,ഖദീജ ടീച്ചർ,എന്നിവർ സംബന്ധിച്ചു
· · ഡിസംബർ 18 അറബിക് ദിനത്തോടനുബന്ധിച്ചു അലിഫ് ക്ലബ്ബ് അറബിക് ക്വിസ് മത്സരം നടത്തി.മത്സരത്തിൽ ദിയ നസ്രിൻ 5E ഒന്നാം സ്ഥാനവും ഹിഷ ഫാത്തിമ 5D രണ്ടാം സ്ഥാനവും ,റിസ.കെ.പി 5F ,മിഷാൽ 6G ,ഷാദിൻ6G ,മുഹമ്മദ് സലിം 6G എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
17 / 12 / 21 ന് വർക്ക് സ്പീരിയൻസ് ക്ലബ്ബ് സുരേഷ് തിരുവാലി സർ ഉദ്ഘാടനം ചെയ്തു.ഫൈസുനീസ ടീച്ചർ നേതൃത്വം നൽകി.
·
·
വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള ക്രാഫ്റ്റ് ഇനങ്ങളിൽ പരിശീലനം നൽകുന്നു.
ഗാന്ധി ദർശൻ
· കോവിഡ് നിയന്ത്രണങ്ങൾസ്വാതന്ത്രദിനം സ്വാതന്ത്ര്യ ദിനം,ഗാന്ധിജയന്തി, ഉണ്ടായിരുന്നിട്ടും.ആ പരിധിയിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യദിനം ,ഗാന്ധിജയന്തി,ഗാന്ധി സമാധി തുടങ്ങിയ ദിനങ്ങളിൽ ചിത്രരചനാ മത്സരം ,ക്വിസ് മത്സരം,പ്രസംഗമത്സരം,ദേശഭക്തി ഗാനാലാപമത്സരം എന്നിവ നടത്തി .ഈ സ്കൂളിലെ മികച്ച നിലവാരം പുലർത്തിയ കുട്ടികൾ സബ്ജില്ലാമത്സരത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
സ്കൗട്ട് ആൻഡ് ഗൈഡ്സ്
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ൻറെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൗട്ട് മാസ്റ്റർ സിന്ധു ടീച്ചർ ഡി നേതൃത്വത്തിൽ കുട്ടികൾ പ്രഥമ സോപാന,ദ്വിതീയ സോപാന എന്നീ പരീക്ഷ പാസ്സായിട്ടുണ്ട്. കോറോണയ്ക്ക് മുൻപ് വരെ സ്കൂളിൽ യൂണിറ്റ് ക്യാമ്പ്,സബ്ഡിസ്ട്രിക്ട് ക്യാമ്പ്,ഡിസ്ട്രിക്ട് ക്യാമ്പ് എന്നിവ നടത്തുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു.