"ജി.എൽ.പി.എസ് പറമ്പിൽപീടിക/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 9: | വരി 9: | ||
[[പ്രമാണം:19856-viji.jpeg|ഇടത്ത്|ലഘുചിത്രം|'''മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ എസ് ആർ ജി കൺവീനർ വിജിത ടീച്ചർ സംസാരിക്കുന്നു.''']] | [[പ്രമാണം:19856-viji.jpeg|ഇടത്ത്|ലഘുചിത്രം|'''മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ എസ് ആർ ജി കൺവീനർ വിജിത ടീച്ചർ സംസാരിക്കുന്നു.''']] | ||
[[പ്രമാണം:19856-students-presentation2.jpeg|നടുവിൽ|ലഘുചിത്രം|കുട്ടികളുടെ അവതരണങ്ങൾ]] | [[പ്രമാണം:19856-students-presentation2.jpeg|നടുവിൽ|ലഘുചിത്രം|കുട്ടികളുടെ അവതരണങ്ങൾ]] | ||
[[പ്രമാണം:19856-students-presentation-1.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:19856-Akshara-maram-1.jpeg|ലഘുചിത്രം|അക്ഷര വൃക്ഷം|പകരം= | [[പ്രമാണം:19856-students-presentation-1.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:19856-Akshara-maram-1.jpeg|ലഘുചിത്രം|അക്ഷര വൃക്ഷം|പകരം=]]കുട്ടികളുടെ അവതരണങ്ങൾ]] |
23:58, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാ സാഹിത്യ വേദി.
ബഷീർ ദിനാചരണം.
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തി. കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. പോസ്റ്ററുകൾ ഉണ്ടാക്കി. വൈക്കം മുഹമ്മദ് ബഷീർ കുട്ടികളുടെ വരകളിലൂടെയും കഥാപാത്ര അവതരണങ്ങളിലൂടെയും ഗ്രൂപ്പുകളിൽ നിറഞ്ഞു നിന്നു.