"ജി.എൽ.പി.എസ് പറമ്പിൽപീടിക/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 14: വരി 14:




 
== '''<u>മാതൃഭാഷ ദിനാചരണം.</u>''' ==
 
 
 
 
 
 
 
 
 
 
 
 
 
 
== '''മാതൃഭാഷ ദിനാചരണം.''' ==

21:11, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാ സാഹിത്യ വേദി.

ബഷീർ ദിനാചരണം.

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തി. കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. പോസ്റ്ററുകൾ ഉണ്ടാക്കി. വൈക്കം മുഹമ്മദ് ബഷീർ കുട്ടികളുടെ വരകളിലൂടെയും കഥാപാത്ര അവതരണങ്ങളിലൂടെയും ഗ്രൂപ്പുകളിൽ നിറഞ്ഞു നിന്നു.

ബഷീർ കൃതിയിലെ പാത്തുമ്മയായി റഹ്ഫ.
വൈക്കം മുഹമ്മദ് ബഷീറായി സിയാൻ ഷാ ...
വൈക്കം മുഹമ്മദ് ബഷീർ കുട്ടികളുടെ വരയിൽ  .......






മാതൃഭാഷ ദിനാചരണം.