ഉള്ളടക്കത്തിലേക്ക് പോവുക

"ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2019-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nsshschowalloor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Nsshschowalloor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
ക്ലാസ്സ് മുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.ടി.സീ. നൈപുണികളും അധിക പഠനത്തിനുള്ള സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി  അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 25 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗത്വം നൽകി.
ക്ലാസ്സ് മുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.ടി.സീ. നൈപുണികളും അധിക പഠനത്തിനുള്ള സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി  അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 25 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ അംഗത്വം നൽകി.കൈറ്റ് വിക്ടേഴ്സിന്റെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ കാണുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. "ലിറ്റിൽകൈറ്റ്സ്-2019-20"എന്ന പേരിൽ ഒരു വാട്ട്സ് അപ്പ് കൂട്ടായ്മ രൂപീകരിക്കുയും എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 7 മണിമുതൽ ഗൂഗിഗിൾ മീറ്റിലൂടെ ക്ലബ്ബ് പ്രവർത്തനങ്ങളെ കുറിച്ചും ഐ.ടി മേഖലയിലെ നൂതന പ്രവണതകളെ കുറിച്ചും അടിസ്ഥാന ധാരണ വികസിപ്പിക്കുന്നതിനുള്ള ഓൺലൈൻ ക്ലാസ്സുകളെടുത്തു.

09:51, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം