ഗവ. എച്ച് എസ് ബീനാച്ചി (മൂലരൂപം കാണുക)
13:25, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2016→ചരിത്രം
No edit summary |
|||
വരി 30: | വരി 30: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം ==വയനാടന്‍ ചെറുഗ്രാമമായ ബീനാച്ചി NH 212 ല്‍ കൊളഗപ്പാറയ്ക്കും ദൊട്ടപ്പന്‍ കുളത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു ബീനാച്ചിയില്‍ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികള്‍ കുറുമര്‍, കാട്ടുനായ്ക്കര്‍ , പണിയര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു . ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവര്‍ താമസിക്കുന്നു പട്ടാളത്തില്‍ നിന്ന് വിരമിച്ച് വരുന്നവര്‍ക്ക് 7 ഏക്കര്‍ ഭൂമിയും 2500 രൂപയും നല്കുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോള്‍ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |