"ജി യു പി സ്ക്കൂൾ പുറച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13563purachery (സംവാദം | സംഭാവനകൾ)
No edit summary
13563purachery (സംവാദം | സംഭാവനകൾ)
No edit summary
വരി 140: വരി 140:

(ഫോൾഡർ-അക്കാദമികം A9 social science corner)
(ഫോൾഡർ-അക്കാദമികം A9 social science corner)
[[പ്രമാണം:13563social lab.jpg|ലഘുചിത്രം]]
 
വിവിധ വിഷയങ്ങളിലായി ഏതാണ്ട് 85%ശതമാനം കുട്ടികൾ ഈ പ്രവർത്തനത്തിൽ ഇതുവരെയായി പങ്കാളികളായി.ഈ പ്രവർത്തനത്തിലൂടെ കടന്നുപോകുന്ന കുട്ടികൾ പാഠഭാഗത്തെ reconstructചെയ്യുകയാണ് ചെയ്യുന്നത്.പാഠഭാഗം കുട്ടികൾ ചെയ്തു പഠിക്കുന്നു.ഈ പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നത് ടീച്ചർ നടത്തുന്ന തുടർചർച്ചാ ക്ലാസുകളാണ്.അത് കുട്ടികൾക്ക് നൽകുന്ന പ്രചോദനം ചെറുതല്ല.

'''<big>സ്കൂൾ ആകാശവാണി</big>'''
[[പ്രമാണം:13563 school radio.jpg|ലഘുചിത്രം]]
സ്കൂളിൽ കുട്ടികളുടെ ആകാശവാണി 6/1/2022 ന് പ്രവർത്തനമാരംഭിച്ചു. സ്വരവാണി എന്ന് പേരിട്ടിരിക്കുന്ന കുട്ടികളുടെ ഈ റേഡിയോ നിലയം കവിയും ക്ഷേത്ര കലാ അക്കാദമി സെക്രട്ടറിയുമായ ശ്രീ കൃഷ്ണൻ നടുവിലത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഭാഷാപരവും കലാപരവുമായ വികാസമാണ് ഇതിന്റെ ലക്ഷ്യം. എല്ലാ ദിവസും 9.40 മുതൽ 9.55 വരെയാണ് പ്രവർത്തന സമയം.