"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:

=== തുണിക്യാരി ബാഗ് നല്ലപാഠവും ഔട്ടറിക്ലബ്ബും കൈകോർത്തു. ===

[[പ്രമാണം:WhatsApp Image 2022-02-25 at 2.47.31 PM(1).jpeg|നടുവിൽ|ലഘുചിത്രം]]
  മലയാളമനോരമ ‘നല്ലപാഠം യൂണിറ്റ് കടയ്ക്കൽ റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗജന്യ തുണി ക്യാരിബാഗ് നൽകി. PTA പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ക്യാരിബാഗ് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു റോട്ടറി ക്ലബ് ഭാരവാഹികൾ ഡോ.സജീവ്, അനിൽകുമാർ , ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്ര പ്രസാദ് എന്നിവർ പങ്കെടുത്തു.സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത സ്കൂൾ എന്ന ആശയം കൈവരിക്കുവാൻ വേണ്ടിയുളള ഒരു പ്രവർത്തനം കൂടിയായിരുന്നു.കുട്ടികൾക്ക് ഗണിത ക്രിയകളുടെ ആവശ്യബോധം മനസിലാക്കാനും ലാഭവും നഷ്ടവും സ്വയം മനസിലാക്കാനും കഴിഞ്ഞു.

വരി 50: വരി 51:
=== ബാലരമ ഡൈജസ്റ്റ് ===
=== ബാലരമ ഡൈജസ്റ്റ് ===
[[പ്രമാണം:WhatsApp Image 2022-01-21 at 10.50.44 AM.jpeg|ലഘുചിത്രം|223x223ബിന്ദു|ബാലരമ ഡൈജസ്റ്റ്]]

പ്രവേശന ദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ ചുമരിൽ ‘മായാവി തീം പെയിന്റിംഗ് ചെയ്തിരുന്നു. ഇത് പത്രവാർത്തകളിൽ നിന്നറിഞ്ഞ ബാലരമസംഘം സ്കൂൾ സന്ദർശിച്ചു. ലിംക വേൾഡ് ഓഫ് റെക്കോഡിൽ ഇടം നേടിയ ബാലമാസികയായ ബാലരമയുടെ കവർപേജിൽ ഇടം നേടാൻ സ്കൂളിന് കഴിഞ്ഞു.  അധികവായനയുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയുകയും  എകദേശം അമ്പതോളം കുട്ടികൾ പുതിയതായി ബാലരമ ഡൈജസ്റ്റ് വരിക്കാരാവുകയും ചെയ്തു.തുടർന്ന് പത്രത്തിൽ നിന്നും ഡൈജസ്റ്റിൽ  നിന്നുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ഓരോ മാസവും ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കാറുണ്ട്. വിജയികൾക്ക് അസംബ്ലിയിൽ സമ്മാന ദാനവും നൽകി വരുന്നു.

വരി 62: വരി 62:

=== പൊത്ത് അടയ്ക്കൂ.... മുൻകരുതൽ എടുക്കൂ.... ===

[[പ്രമാണം:WhatsApp Image 2022-02-25 at 3.06.40 PM.jpeg|നടുവിൽ|ലഘുചിത്രം]]
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തുളള പൊത്തുകൾ കണ്ടെത്തി അവ  അടയ്ക്കാനുള്ള അവസരം ഉണ്ടാക്കി. ക്ലബ്‌ അംഗങ്ങൾ എല്ലാം സജീവമായി പ്രവർത്തനത്തിൽ പങ്കെടുത്തു. ക്ലബ് ഭാരവാഹികൾ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി. പരിചയസമ്പന്നരായ രക്ഷിതാക്കളുടെ സഹകരണവും ഈ പ്രവർത്തിലുണ്ടായിരുന്നു. ഇതിലൂടെ മറ്റുള്ളവരുടെ നഷ്ടത്തിൽ പങ്കുചേരാനും ഒരു നാടിന്റെ നഷ്ടത്തെ അറിയാനുമുള്ള സാഹചര്യം ഒരുക്കി.ബോധവത്ക്കരണ ക്ലാസിൽ കിട്ടിയവിവരങ്ങൾ രക്ഷാകർത്താക്കളെ അറിയിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

=== കലണ്ടർ പ്രകാശനം ===
=== കലണ്ടർ പ്രകാശനം ===
1,002

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1694413" എന്ന താളിൽനിന്ന് ശേഖരിച്ചത്