"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26003 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:MIKAVghss PUTHENTHODE.jpg|ലഘുചിത്രം]]
{{PHSSchoolFrame/Pages}}
മികവിന്റെകേന്ദ്രം - കെട്ടിടത്തിന്റെ ഉദ്ഘാടനം{{PHSSchoolFrame/Pages}}
 
== '''ഭൗതിക സൗകര്യങ്ങൾ''' ==
 
* പ്രീ പ്രൈമരി മുതൽ ഹയർ സെക്കൻഡറി വരെ ഒരു കുടക്കീഴിൽ
* മികവിന്റെ കേന്ദ്രം - കിഫ്ബി പദ്ധതിയിൽ 5 കോടി -ഹൈടെക്ക് കെട്ടിടം
* എൽ പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കൻഡറി  വിഭാഗത്തിന്  പ്രത്യേകം കെട്ടിടങ്ങൾ.
* ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ
* പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി  വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം സുസജ്ജമായ കംപ്യൂട്ടർ ലാബ്
* മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5800 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
* ഹൈസ്കൂൾ ഹയർ സെക്കൻഡറി  വിഭാഗത്തിന്
* ഒരു മൾട്ടിമീഡിയ റൂം.
* സയൻസ് ലാബ്.
* ഗണിതലാബ്.
* സെമിനാർ ഹാൾ
* കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ.
* വിശാലമായ കളിസ്ഥലം.
* കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകൾ    മികവിന്റെകേന്ദ്രം - കെട്ടിടത്തിന്റെ ഉദ്ഘാടനം [[പ്രമാണം:MIKAVghss PUTHENTHODE.jpg|ലഘുചിത്രം]]