"ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}}{{prettyurl|G.H.S.PERINCHAMKUTTY}} | {{PHSchoolFrame/Header}}{{prettyurl|G.H.S.PERINCHAMKUTTY}}'''ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ഗവ. ഹൈസ്‌കൂൾ പെരിഞ്ചാംകുട്ടി. സ്‌കൂളിന്റെ വടക്കുഭാഗത്തായി ഒഴുകുന്ന ചിന്നാർ പുഴയും സംരക്ഷിത വനമേഖലയും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.''' | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പെരിഞ്ചാംകുട്ടി | | സ്ഥലപ്പേര്= പെരിഞ്ചാംകുട്ടി | ||
| വരി 13: | വരി 13: | ||
| സ്കൂൾ ഇമെയിൽ= ghsperinchankutty@Gmail.Com | | സ്കൂൾ ഇമെയിൽ= ghsperinchankutty@Gmail.Com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=കട്ടപ്പന| ഭരണം വിഭാഗം= സർക്കാർ | ||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| വരി 34: | വരി 32: | ||
| സ്കൂൾ ചിത്രം= 30087 SCHOOL IMAGE.jpeg | | | സ്കൂൾ ചിത്രം= 30087 SCHOOL IMAGE.jpeg | | ||
}} | |ഉപജില്ല=കട്ടപ്പന|സ്‌കൂൾ വിഭാഗം=പൊതുവിദ്യാലയം}} | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1.42 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇരുനില കെട്ടിടത്തിലായി ആറ് ക്ലാസ് റൂമുകളുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആക്കിയിട്ടുണ്ട്. നവീകരിച്ച ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* ജൂനിയർ റെഡ് ക്രോസ് | |||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ | |||
* | |||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
* എൻ.കെ ദിവാകരൻ | |||
* എം. എൻ ശ്രീധരൻ | |||
* രാമസ്വാമി ആചാരി | |||
* മത്തായി | |||
* ജനാർദ്ദനൻ നായർ. | |||
* എം.കെ വേലായുധൻ. | |||
* കെ.ഒ മറിയകുട്ടി | |||
* ടി.വി മറിയം | |||
* വനജകുമാരി എം.എസ് | |||
* കെ വി പൈലി | |||
* സെൽവരാജ് എ. | |||
* ഗ്രെസി പോൾ | |||
* സുഗതകുമാർ കെ ജി | |||
* ഇന്ദിരകുമാരി | |||
* തെയ്യാമ കുരുവിള. | |||
* ടി കെ ബാലകൃഷ്ണ പിള്ള. | |||
* ജയിംസ് പോൾ. | |||
* ഡെയ്സി ഫിലിപ്പ് | |||
* ജ്യോതി പി ആർ. | |||
* ബേബി ജോർജ് | |||
* സുനിൽകുമാർ എം | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
21:39, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി വിദ്യാലയമാണ് ഗവ. ഹൈസ്‌കൂൾ പെരിഞ്ചാംകുട്ടി. സ്‌കൂളിന്റെ വടക്കുഭാഗത്തായി ഒഴുകുന്ന ചിന്നാർ പുഴയും സംരക്ഷിത വനമേഖലയും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.
| ഗവണ്മെന്റ് ഹൈസ്ക്കൂൾ പെരിഞ്ചാംകുട്ടി | |
|---|---|
| വിലാസം | |
പെരിഞ്ചാംകുട്ടി 685604 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1981 |
| വിവരങ്ങൾ | |
| ഫോൺ | 04868263330 |
| ഇമെയിൽ | ghsperinchankutty@Gmail.Com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30087 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ എം |
| പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് കെ സുനു |
| അവസാനം തിരുത്തിയത് | |
| 19-02-2022 | 30087HM |
ഭൗതികസൗകര്യങ്ങൾ
1.42 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇരുനില കെട്ടിടത്തിലായി ആറ് ക്ലാസ് റൂമുകളുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആക്കിയിട്ടുണ്ട്. നവീകരിച്ച ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- എൻ.കെ ദിവാകരൻ
- എം. എൻ ശ്രീധരൻ
- രാമസ്വാമി ആചാരി
- മത്തായി
- ജനാർദ്ദനൻ നായർ.
- എം.കെ വേലായുധൻ.
- കെ.ഒ മറിയകുട്ടി
- ടി.വി മറിയം
- വനജകുമാരി എം.എസ്
- കെ വി പൈലി
- സെൽവരാജ് എ.
- ഗ്രെസി പോൾ
- സുഗതകുമാർ കെ ജി
- ഇന്ദിരകുമാരി
- തെയ്യാമ കുരുവിള.
- ടി കെ ബാലകൃഷ്ണ പിള്ള.
- ജയിംസ് പോൾ.
- ഡെയ്സി ഫിലിപ്പ്
- ജ്യോതി പി ആർ.
- ബേബി ജോർജ്
- സുനിൽകുമാർ എം
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.906774267151112, 77.05588956146404|zoom=18}}