"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 36: വരി 36:
</gallery>
</gallery>
==പ്രിലിമിനറി ക്യാമ്പ് ==
==പ്രിലിമിനറി ക്യാമ്പ് ==
അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് മാരായ പ്രീത ആന്റണി ടീച്ചറും സിസ്റ്റർ ബോബിക്കും ഒപ്പം മീനാമൈക്കൽ ടീച്ചറും ആർ പി ആയി ക്യാമ്പിൽ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് സീനിയർ കുട്ടികൾ ക്യാമ്പിന്റെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ അനിമേഷൻ പ്രത്യേക ശ്രദ്ധ ആകർഷിച്ചു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും കുട്ടികൾ സഹായിച്ചു.ക്യാമ്പിൽ ഉടനീളം ലിറ്റിൽ കൈറ്റ്സ് സീനിയർ കുട്ടികളുടെ സഹായം ഉണ്ടായിരുന്നു.  ക്യാമ്പ് നടന്ന അവസരത്തിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്യാമ്പ് സന്ദർശിച്ചു.

[[പ്രിലിമിനറി ക്യാമ്പ് ചിത്രങ്ങൾ]]

[[പ്രിലിമിനറി ക്യാമ്പ് ചിത്രങ്ങൾ]]

=='''ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ'''==
=='''ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ'''==
കൊവിഡ് കാരണം മുടങ്ങിപ്പോയ പത്താം ക്ലാസ്സുകാരുടെ കഴിഞ്ഞവർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ഈ വർഷം കൃത്യമായി നടത്താൻ സാധിച്ചു. അനിമേഷൻ സ്ക്രാച്ച് മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി

കോവിഡ് കാരണം മുടങ്ങിപ്പോയ പത്താം ക്ലാസ്സുകാരുടെ കഴിഞ്ഞവർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ഈ വർഷം കൃത്യമായി നടത്താൻ സാധിച്ചു. അനിമേഷൻ സ്ക്രാച്ച് മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി.

<gallery mode="packed">
<gallery mode="packed">
പ്രമാണം:Cl1 43065.jpeg
പ്രമാണം:Cl1 43065.jpeg
വരി 241: വരി 241:

=='''ജി സ്യൂട്ട് ഹെൽപ്പ് ഡസ്ക്'''==
=='''ജി സ്യൂട്ട് ഹെൽപ്പ് ഡസ്ക്'''==
പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കൈറ്റ് തയ്യാറാക്കി നൽകിയ  ജി സ്യൂട്ട് പ്ലാറ്റ്ഫോമിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിനായി പൈലറ്റ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സ്കൂളിലെ അധ്യാപകർക്ക് തുടക്കത്തിൽതന്നെ പരിശീലനം ലഭിക്കുകയുണ്ടായി. അതിനെ തുടർന്ന് കുട്ടികളുടെ മൊബൈൽ ഫോണിൽ ഗൂഗിൾ ക്ലാസ് റൂം ഇൻസ്റ്റാൾ ചെയ്യാനും, ജി സ്യൂട്ട്  ഐഡിയൽ പ്രവേശിക്കാനും തടസ്സം നേരിട്ടു. ഈ സാഹചര്യത്തിൽ ലിറ്റിൽ കൈറ്റ്സ് സേവനം ഉണ്ടായിരുന്നു എന്നത് പ്രശംസാർഹമായ ഒരു വസ്തുതയാണ് കുട്ടികൾക്ക് ഐഡിയിൽ പ്രവേശിക്കുന്നതിനും പാസ്സ്‌വേർഡ്റിസെറ്റ് ചെയ്യുന്നതിനും ക്ലാസും ഇൻസ്റ്റാൾ ചെയ്യുന്നതിനും എല്ലാം ലിറ്റിൽ കൈറ്റ്സ് സഹായം ലഭ്യമാക്കി.

പ്രമാണം:Gsuit1 43065.jpeg
പ്രമാണം:Gsuit1 43065.jpeg
വരി 248: വരി 248:

=='''സത്യമേവ ജയതേ'''==
=='''സത്യമേവ ജയതേ'''==
സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയ ഇൻഫർമേഷൻ ടെക്നോളജിയുടെ അവബോധവും പരിശീലനവും സംസ്ഥാനത്തെ മുഴുവൻ  അധ്യാപകരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായി  സ്കൂളിൽ എസ്സ് ഐ ടി സി പ്രീത ആന്റണി ടീച്ചറിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും ഉള്ള പരിശീലനം നൽകി. തുടർന്ന് വിദ്യാർഥികളിൽ അവബോധം  വളർത്തുന്നതിനായി ഓരോ ക്ലാസ് അധ്യാപകരും അതാത് ക്ലാസിലെ കുട്ടികൾക്ക് സത്യമേവ ജയതേയുടെ  ക്ലാസ് നടത്തുകയുണ്ടായി. അധ്യാപകർ ക്ലാസ് നടത്തുന്നതിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം ഉണ്ടായിരുന്നു.

പ്രമാണം:Sathyam2 43065.jpeg
പ്രമാണം:Sathyam2 43065.jpeg
വരി 255: വരി 255:
പ്രമാണം:Sathyam 10 43065.jpeg
പ്രമാണം:Sathyam 10 43065.jpeg
</gallery>
</gallery>
=='''ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച്'''==

ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് തുടങ്ങുന്നതിനായി 72 കുട്ടികൾ രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി. ഈ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകളുടെ ലിങ്കും മറ്റ് പഠന വിഭവങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകുന്നു.

18:39, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
43065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43065
യൂണിറ്റ് നമ്പർLK/2018/43065
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം - സൗത്ത്
ലീഡർഅക്സ എം മരിയ
ഡെപ്യൂട്ടി ലീഡർആസിയ എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രീത ആന്റണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിസ്റ്റർ ബോബി സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
15-03-202243065

ലിറ്റിൽ കൈറ്റ്സ്

logo of little kites
ലിറ്റിൽ കൈറ്റ്സ്

വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ,ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക‌ുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ലക്ഷ്യങ്ങൾ. കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്.

ലിറ്റിൽ കൈറ്റ്സ് 2018-2019 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2019-2020 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2020-2021 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2021-2022 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ

അഭിര‍ുചി പരീക്ഷ

2021- 2023 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരോടൊപ്പം സ്കൂളിലെ മറ്റു അധ്യാപകരുടെയും സഹകരണത്തോടെ നവംബർ മാസം 27 ന് നടന്നു. 95 പേരിൽ നിന്ന് 41 പേർ തെരഞ്ഞെടുക്കപ്പെട്ടു.

പ്രിലിമിനറി ക്യാമ്പ്

അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് മാരായ പ്രീത ആന്റണി ടീച്ചറും സിസ്റ്റർ ബോബിക്കും ഒപ്പം മീനാമൈക്കൽ ടീച്ചറും ആർ പി ആയി ക്യാമ്പിൽ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് സീനിയർ കുട്ടികൾ ക്യാമ്പിന്റെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ അനിമേഷൻ പ്രത്യേക ശ്രദ്ധ ആകർഷിച്ചു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും കുട്ടികൾ സഹായിച്ചു.ക്യാമ്പിൽ ഉടനീളം ലിറ്റിൽ കൈറ്റ്സ് സീനിയർ കുട്ടികളുടെ സഹായം ഉണ്ടായിരുന്നു. ക്യാമ്പ് നടന്ന അവസരത്തിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്യാമ്പ് സന്ദർശിച്ചു.

പ്രിലിമിനറി ക്യാമ്പ് ചിത്രങ്ങൾ

ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ

കോവിഡ് കാരണം മുടങ്ങിപ്പോയ പത്താം ക്ലാസ്സുകാരുടെ കഴിഞ്ഞവർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ഈ വർഷം കൃത്യമായി നടത്താൻ സാധിച്ചു. അനിമേഷൻ സ്ക്രാച്ച് മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് ശ്രീ എം എസ് യൂസഫ്
കൺവീനർ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി വി ടി
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ജാസ്മിൻ
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് നൗഷാദ് ഖാൻ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് പ്രീത ആന്റണി
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സിസ്റ്റർ ബോബി സെബാസ്റ്റ്യൻ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ അക്സ എം മരിയ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ആസിയ എം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 13924 അസ്മിയ എസ്
2 13931 അഭിരാമി എസ് ആർ
3 13934 ഷെറിൻ കെ ആർ
4 13939 ഫർസാന എൻ
5 13945 ജുമാന
6 13947 പൂജ എസ് ആർ
7 13954 ബീമ ബീവി എസ്
8 13961 സുബാന ഫാത്തിമ
9 13967 സുമയ്യ എസ്
10 14009 പ്രിൻഷീബ പ്രിൻസ്
11 14024 നൂറ ഫാത്തിമ എസ്
12 14029 ജിഫ്രീഷ ജെ
13 14031 ഫാത്തിമ എസ്
14 14034 ഷഹാന എസ്
15 14035 ഫാത്തിമ വഫ എം
16 14039 ജിയ എസ് ജോബോയ്
17 14046 അർഷിദ എ എസ്
18 14053 ലയ പി
19 14061 ഫർഹ ഫാത്തിമ ജെ
20 14065 സഫാന എസ്
21 14067 സൈറ സി എസ്
22 14085 ആസിയ സുബുഹാന എസ്
23 14072 സൽവ എസ്
24 14087 ആമിന എൻ
25 14092 ഐഫാറാണി
26 14093 ഹസ്ന സലാം
27 14100 അസീന എ ബി
28 14102 അഞ്ജലി ജെ
29 14105 ഷിഫാന എസ്
30 14114 ജോഷ്നി ജോസഫ്
31 14124 അബ്ന ഫാത്തിമ
32 14132 അനഖ ബി
33 14140 അഫ്സാനാ മോൾ
34 14141 അസ്ന ആർ
35 14711 മരിയ ആന്റോ
36 14779 ആമിന ബീവി എൻ
37 15116 സാനിയ പ്രദീപ്
38 15673 അനാമിക ജി എസ്
39 15677 റിയാ ലീൻ
40 15678 സൂസൻ എ
41 16311 ദുജാനത്ത് ഷാജഹാൻ

ജി സ്യൂട്ട് ഹെൽപ്പ് ഡസ്ക്

പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കൈറ്റ് തയ്യാറാക്കി നൽകിയ ജി സ്യൂട്ട് പ്ലാറ്റ്ഫോമിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിനായി പൈലറ്റ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സ്കൂളിലെ അധ്യാപകർക്ക് തുടക്കത്തിൽതന്നെ പരിശീലനം ലഭിക്കുകയുണ്ടായി. അതിനെ തുടർന്ന് കുട്ടികളുടെ മൊബൈൽ ഫോണിൽ ഗൂഗിൾ ക്ലാസ് റൂം ഇൻസ്റ്റാൾ ചെയ്യാനും, ജി സ്യൂട്ട് ഐഡിയൽ പ്രവേശിക്കാനും തടസ്സം നേരിട്ടു. ഈ സാഹചര്യത്തിൽ ലിറ്റിൽ കൈറ്റ്സ് സേവനം ഉണ്ടായിരുന്നു എന്നത് പ്രശംസാർഹമായ ഒരു വസ്തുതയാണ് കുട്ടികൾക്ക് ഐഡിയിൽ പ്രവേശിക്കുന്നതിനും പാസ്സ്‌വേർഡ്റിസെറ്റ് ചെയ്യുന്നതിനും ക്ലാസും ഇൻസ്റ്റാൾ ചെയ്യുന്നതിനും എല്ലാം ലിറ്റിൽ കൈറ്റ്സ് സഹായം ലഭ്യമാക്കി.

സത്യമേവ ജയതേ

സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയ ഇൻഫർമേഷൻ ടെക്നോളജിയുടെ അവബോധവും പരിശീലനവും സംസ്ഥാനത്തെ മുഴുവൻ അധ്യാപകരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ എസ്സ് ഐ ടി സി പ്രീത ആന്റണി ടീച്ചറിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും ഉള്ള പരിശീലനം നൽകി. തുടർന്ന് വിദ്യാർഥികളിൽ അവബോധം വളർത്തുന്നതിനായി ഓരോ ക്ലാസ് അധ്യാപകരും അതാത് ക്ലാസിലെ കുട്ടികൾക്ക് സത്യമേവ ജയതേയുടെ ക്ലാസ് നടത്തുകയുണ്ടായി. അധ്യാപകർ ക്ലാസ് നടത്തുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം ഉണ്ടായിരുന്നു.

ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച്