"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 134: വരി 134:
പ്രമാണം:47040 mary.jpeg|മേരി എം വി
പ്രമാണം:47040 mary.jpeg|മേരി എം വി
പ്രമാണം:47040 sithara.jpeg|സിത്താര വി തോട്ടക്കാട്
പ്രമാണം:47040 sithara.jpeg|സിത്താര വി തോട്ടക്കാട്
പ്രമാണം:47040 lali.jpeg|ലാലി ജേക്കബ്
പ്രമാണം:47040 litty.jpeg|ലിറ്റി സെബാസ്റ്റ്യൻ
പ്രമാണം:47040 mini j.jpeg|മിനി ജോസഫ്
പ്രമാണം:47040 reena.jpeg|റീന വർഗീസ്
പ്രമാണം:47040 soji.jpeg|സോജി ജോസ്
പ്രമാണം:47040 sobi.jpeg|ശോബി ജോസഫ്
പ്രമാണം:47040 philo.jpeg|ഫിലോമിന മാത്യു
</gallery></center>
</gallery></center>


<nowiki></gallery></nowiki></center>
<nowiki></gallery></nowiki></center>

22:07, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ

സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ

തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയായിരുന്ന ഫാ.കെറുബീൻഅവർകളുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്. 1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.എം.ടി.തോമസ് ആയിരുന്നു.1 -6 -2000 ല് ഹയർസെക്ക്ന്ററി സ്കൂളായി ഉയർത്തി.1994 മുതൽ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോര്ജ്ജ് പ്രഥമ പ്രിന്സിപ്പലായി സേവനമനുഷ്ട്ടിച്ചു. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയും ലോക്കൽ മാനേജരുമായിരുന്ന റവ. ഫാ. ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ് സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂര്തിയാക്കിയതു.ഇപ്പോഴത്തെ മാനേജർ ബഹു.ഫാദർ ജോസ് ഓലിയാക്കാട്ടിൽ ആണ്

ഹെഡ്‌മാസ്റ്റർ- സജി തോമസ് പി








മുൻ സാരഥികൾ

ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ വർഷം പേര്
പ്രധാനാധ്യാപകർ
1 1955-1980 .എം.ടി.തോമസ്
2 1980-1981 ടി.ജെ.ആന്റണി
3 1981 -987 ചാണ്ടി. എ. താഴം
4 1987-1989 ഫിലോമിന ഐസ്സക്ക്
5 1989 -1990 എം.എ.ജോസഫ്
6 1990-1994 കെ.പി.തോമസ്
7 1994-2003 പി.ടി.ജോർജ്ജ്
8 2003-2006 ഒ.എം.വർക്കി
9 2006-2009 കെ.ജെ.ബേബി
10 2009-2010 വി. വി.സെബാസ്ററ്യൻ
11 2010-2011 എം.വി.വൽസമ്മ
12 2011-2013 സി.യു.ജോൺ
13 2013-2015 ടി.ടി.കുരൃൻ
14 2015-17 വി.ഡി.സേവ്യർ
15 2017-20 സണ്ണി കെ എം
16 2020- സജി തോമസ് പി

ഹൈസ്ക്കൂൾ അദ്ധ്യാപകർ

</gallery>