"ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ പി .ടി .എ യുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ  നടത്തിവരുന്നു .സ്കൂൾ പച്ചക്കറിത്തോട്ടം ,ഗൃഹസന്ദർശനം ,ബോധവൽക്കരണ ക്ലാസുകൾ(ഗൂഗിൾ മീറ്റ്)  ,ജൈവ വൈവിധ്യ പാർക്ക് പരിചരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പി .ടി .എ യുടെ സജ്‌ജീവ പങ്കാളിത്തം ഉണ്ടായിരുന്നു .
{{PSchoolFrame/Pages}}
 
അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ പി .ടി .എ യുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ  നടത്തിവരുന്നു .സ്കൂൾ പച്ചക്കറിത്തോട്ടം ,ഗൃഹസന്ദർശനം ,ബോധവൽക്കരണ ക്ലാസുകൾ(ഗൂഗിൾ മീറ്റ്)  ,ജൈവ വൈവിധ്യ പാർക്ക് പരിചരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പി .ടി .എ യുടെ സജ്‌ജീവ പങ്കാളിത്തം ഉണ്ടായിരുന്നു .

<nowiki>*</nowiki>തുടക്കത്തിൽ തന്നെ ഫസ്റ്റ് ബെൽ ക്ലസ്സിനെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റുകൾ നടത്തിയിരുന്നു  

വരി 21: വരി 24:
കുട്ടികളുടെ നിലവാരത്തിനനുസൃതമായി  കൂടുതൽ അറിവ് ശേഖരണത്തിനും ,സർഗാത്മകഥ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന ദിനാചരണങ്ങൾ സ്കൂളിൽ ആചരിച്ചുപോരുന്നു .

[[പ്രമാണം:21325 school dinacharanangal1.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|പ്രവേശനോത്സവം 2021 -2022 ]]

19:44, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തന്നെ പി .ടി .എ യുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്തിവരുന്നു .സ്കൂൾ പച്ചക്കറിത്തോട്ടം ,ഗൃഹസന്ദർശനം ,ബോധവൽക്കരണ ക്ലാസുകൾ(ഗൂഗിൾ മീറ്റ്)  ,ജൈവ വൈവിധ്യ പാർക്ക് പരിചരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പി .ടി .എ യുടെ സജ്‌ജീവ പങ്കാളിത്തം ഉണ്ടായിരുന്നു .

*തുടക്കത്തിൽ തന്നെ ഫസ്റ്റ് ബെൽ ക്ലസ്സിനെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റുകൾ നടത്തിയിരുന്നു

*ഗൂഗിൾ മീറ്റിലൂടെ പ്രാർത്ഥന ,അന്നത്തെ പ്രധാന വാർത്ത വായന ,ജന്മദിന ആശംസകൾ അറിയിക്കൽ

*എല്ലാ വെള്ളിയാഴ്ച്ചകളിലും ക്വിസ് ടൈം, 20 ചോദ്യങ്ങൾ

*കവിപരിചയം

*വായനാനുഭവം പങ്കുവെക്കൽ

*കടംകഥ പരിചയപ്പെടൽ

*യൂണിറ്റ് ടെസ്റ്റ് നടത്തൽ (ഗൂഗിൾ ഫോർമാറ്റിലൂടെ )

*ലഘുപരീക്ഷണം ചെയ്ത് അവതരണം (തനതുപ്രവർത്തനം )

ദിനാചരണങ്ങൾ

കുട്ടികളുടെ നിലവാരത്തിനനുസൃതമായി കൂടുതൽ അറിവ് ശേഖരണത്തിനും ,സർഗാത്മകഥ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന ദിനാചരണങ്ങൾ സ്കൂളിൽ ആചരിച്ചുപോരുന്നു .

പ്രവേശനോത്സവം 2021 -2022

ജൂൺ 5  പരിസ്ഥിതിദിനം

ജൂൺ 5  പരിസ്ഥിതിദിനം