"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stmarysvtkd (സംവാദം | സംഭാവനകൾ)
No edit summary
Stmarysvtkd (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
റവ. ഫാ. ഗുഡിനോയുടെ ഇടവക ഭരണകാലത്ത് ഈ സ്കൂള്‍ അപ്പര്‍ പ്രൈമറിയായി. 1952-53 ല്‍  ഈ മിഡില്‍‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപകന്‍ തിരു. ജില്ലയിലെ പ്രശസ്തനായ പ്രഥമാധ്യാപകനും ഡി.ഇ. ഓയും ആയി റിട്ടയര്‍ ചെയ്ത ശ്രീ. ടി.എസ്. കൃഷ്ണയ്യരായിരുന്നു. 1954-55 വര്‍ഷത്തിലാണ് സ്കൂളിലെ 37 പേരടങ്ങുന്ന ആദ്യ എസ്.എസ്.എല്‍. സി. ബാച്ച് പരീക്ഷ എഴുതുന്നത്. പാല്‍കുളങ്ങര എന്‍. എസ്.എസ്. ഹൈസ്കൂളായിരുന്നു പരീക്ഷ സന്റര്‍.
ശ്രീ. ശങ്കരനാരായണന്‍ സര്‍ ഹെഡ്മാസ്റ്റര്‍ ആയ  വര്‍ഷം മുതലാണ് എസ്.എസ്.എല്‍. സി. സന്റര്‍ കിട്ടുന്നത്. ഇന്ന് വെട്ടുകാട് ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്നറിയപ്പെടുന്ന ഈ വിദ്യാലയം അന്നത്തെ തിരുവിതാംകൂര്‍ മുഖ്യമന്ത്രിയായിരുന്ന ഏ.ജെ. ജോണ്‍ അവര്‍കള്‍ അടിയന്തിരാനുമതി നല്‍കുകയും ഹൈസ്കൂള്‍ സ്ഥിതിചെയ്തിരുന്ന ഏതാണ്ട് ഏഴ് ഏക്കര്‍ പുറപ്പോക്ക് ഭൂമി പതിച്ചുനല്‍കുകയും ചെയ്തു. അന്നത്തെ തിരു. രൂപതാധ്യക്ഷന്‍ റൈറ്റ്. റവ.ഡോ. പീറ്റര്‍ ബര്‍ണാഡ് പെരേര ഈ സരസ്വതി മന്ദിരത്തിന്‍റെ നിര്‍മാണത്തിനും പുരോഗതിക്കും വഴിതെളിച്ചു.
ദിവംഗതനായ മുന്‍കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി വി.കെ. കൃഷ്ണമേനോനാണ് ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കികൊണ്ടുള്ള ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്.
1952-53 അധ്യയന വര്‍ഷത്തില്‍ കേവലം 11 അധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് യു.പി. വിഭാഗത്തില്‍ 14 ഡിവിഷനുകളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 13 ഡിവിഷനുകളും, ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 10 ഡിവിഷനുകളും, 59 അധ്യാപകരും, 1610 കുട്ടികളുമുണ്ട്. 5 മുതല്‍ 10 വരെയുള്ള ക്ളാസ്സുകളില്‍ ഓരോ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളുമുണ്ട്. 17 വര്‍ഷത്തോളം മാതൃകാ ഹെഡ് മാസ്റ്റര്‍ എന്ന നിലയില്‍ സേവനം അനുഷ്ടിച്ചിരുന്ന എസ്. ഹരിഹരന്‍ സാറിന് ഏറ്റവും  നല്ല അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==