"യു.പി.എസ്സ് മുരുക്കുമൺ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 11: വരി 11:
2ഏക്കർ 41സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 32 ഓളം ക്ലാസ്സ് മുറികളും പ്രീപ്രൈമറി കുട്ടികൾക്കായി പ്രത്യേകം ക്ലാസ് മുറികളും നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും നമ്മുടെ വിദ്യാലയത്തിനുണ്ട്. വിദ്യാർഥികളുടെ മാനസികോല്ലാസത്തിനായി വളരെ ഭംഗിയുള്ള ഒരു പാർക്കു൦ സ്കൂളിന് സ്വന്തമാണ്.സ്കൂളിൽ സയൻസ് ലാബ്, സോഷ്യൽ സയൻസ് ലാബ്. കമ്പ്യൂട്ടർ ലാബ് എന്നിവ കുട്ടികളായി ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബിൽ ICT അനുവദിച്ച 8 കമ്പ്യൂട്ടർ ഉൾപ്പെടെ എകദേശം 40 ഓളം കമ്പ്യൂട്ടറുകളും 8 ഓളം ലാപ്ടോപ്പുകളും  4പ്രോജക്ടറുകളും സ്കൂളിന് സ്വന്തമാണ് .സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജലലഭ്യതയുള്ള കിണറും ജലക്ഷാമം പരിഹരിക്കുന്നതിന്നും ശുദ്ധജലം ലഭ്യമാകുന്നതിന് വേണ്ടി 600 അടി സ്ക്വയർ ഫീറ്റ് താഴ്ചയിൽ കുഴൽകിണർ കുഴിച്ച് സ്കൂളില മുഴുവൻ കൂട്ടികൾക്കും രൂക്ഷമായ ജലക്ഷാമം നേരിടുന്ന സമീപവാസികൾക്കും ശുദ്ധജലം ലഭ്യമാക്കുന്നു.

1500 ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും വായന മുറിയും സ്കൂളിന്റെ സൗഭാഗ്യമാണ്. കുട്ടികളുടെ കലാപരിപാടികൾ, വാർഷികം എന്നിവ നടത്തുന്നതിനായി ഒരു ഓഡിറ്റോറിയവും നമുക്കുണ്ട്. അൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമികാശ്യ ങ്ങൾക്കുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലെറ്റ്കളും ഉണ്ട്. പെൺകുട്ടികളുടെ മൂത്രപ്പുര യിൽ നാപ്കീൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് വേണ്ടി സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് 6 സ്കൂൾ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. കുട്ടികൾക്ക് രുചികരവും വൃത്തിയുമായി ഭക്ഷണം പാചകം ചെയ്യുന്നതിനായി ആധുനിക പാചകപ്പുര സ്കൂളിനുണ്ട്.
1500 ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും വായന മുറിയും സ്കൂളിന്റെ സൗഭാഗ്യമാണ്. കുട്ടികളുടെ കലാപരിപാടികൾ, വാർഷികം എന്നിവ നടത്തുന്നതിനായി ഒരു ഓഡിറ്റോറിയവും നമുക്കുണ്ട്. അൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമികാശ്യ ങ്ങൾക്കുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലെറ്റ്കളും ഉണ്ട്. പെൺകുട്ടികളുടെ മൂത്രപ്പുര യിൽ നാപ്കീൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് വേണ്ടി സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് 6 സ്കൂൾ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്.
1,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1686725" എന്ന താളിൽനിന്ന് ശേഖരിച്ചത്