"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2018 19 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 82: വരി 82:
==ബോധവൽക്കരണ ക്ലാസ്==
==ബോധവൽക്കരണ ക്ലാസ്==
[[പ്രമാണം:47234boda1.jpeg|right|250px]]
[[പ്രമാണം:47234boda1.jpeg|right|250px]]
<p style="text-align:justify">
2018 സെപ്തംബർ  28 ന് വിദ്യാലയത്തിലെ 7-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി വ്യക്തി ശുചിത്വവും ആരോഗ്യശീലവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുന്ദമംഗലം പി.എച്ച്.സിയിലെ ഹെൽത്ത് ഓഫീസർ ശ്രീ. രഞ്ജിത്ത് ക്ലാസ്സെടുത്തു.

==ഗാന്ധിജയന്തി==
==ഗാന്ധിജയന്തി==
<p style="text-align:justify">
2018 ഒക്ടോബർ 2 ന് ഒക്ടോബർ 2ന്  ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ വിപുലമായി നടത്തി. പി.ടി.എ അംഗങ്ങൾ, അധ്യാപകർ, മദർ പിടിഎ അംഗങ്ങൾ സജീവമായി പങ്കെടുക്കുകയും സ്‌കൂളും പരിസരവും ശുചീകരിക്കുകയും ചെയ്തു. പരിപാടി രാവിലെ 9 മണിക്ക് ആരംഭിച്ച് 2 മണിക്ക് അവസാനിച്ചു.

വരി 89: വരി 91:
പ്രളയം മൂലം നടക്കാതെ പോയ പാദവാർഷിക പരീക്ഷക്ക് പകരം ഒക്ടോബർ 4നും 5നും 1 മുതൽ 7 ക്ലാസുകളിൽ ക്ലാസ് പരീക്ഷ നടത്തി.

==ഉർദു ടാലന്റ് ടെസ്റ്റ്==
==ഉർദു ടാലന്റ് ടെസ്റ്റ്==
<p style="text-align:justify">
2018 ഒക്ടോബർ 9ന് കുന്ദമംഗലം ഉപജില്ലാ ഉർദു ടാലന്റ് ടെസ്റ്റിൽ 5 ഡി ക്ലാസ് വിദ്യാർത്ഥിനി ആമിന ഇസ്ര ഒന്നാം സ്ഥാനം നേടി.

നവതിയുടെ ഭാഗമായി നിർമ്മിച്ച ലൈബ്രറിയിലേക്ക് കേരളത്തിലെ പ്രശസ്തരായ മലയാള സാഹിത്യകാരന്മാരുടെ വിവരങ്ങളൊരുക്കിയ ഫോട്ടോ സ്‌പോൺസറായ ഒ.കെ ഗ്രീപ്പ് പ്രതിനിധി ഒ.കെ ഷൗക്കത്തലി, വിദ്യാർത്ഥി ലൈബ്രറി കൺവീനർ ഷമീർ മാസ്റ്റർക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

==സൗജന്യമെഡിക്കൽ ക്യാമ്പ്==
==സൗജന്യമെഡിക്കൽ ക്യാമ്പ്==
<p style="text-align:justify">
2018 ഒക്ടോബർ 13ന് നവതിയാഘോഷവുമായി ബന്ധപ്പെട്ട് സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് മലബാർ കണ്ണാശുപത്രി, കെ.എം സി.ടി ഡെന്റൽ കോളേജ്, കെ.എം.സി.ടി ആയുർവേദ മെഡിക്കൽ കോളേജ് മണാശ്ശേരി എന്നീ ആശുപത്രികൾ ഏറ്റെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ഒകെ.കെ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിക്ക് പരിപാടി ആരംഭച്ചു. 2 മണിക്ക് പര്യവസാനിച്ചു. ദന്തവിഭാഗത്തിൽ 129 പേരും നേത്രരോഗവിഭാഗത്തിൽ 131പേരും ആയുർവേദ വിഭാഗത്തിൽ 131 പേരും അടക്കം ആകെ 362 പേർ മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്തുകയുണ്ടായി. ഡോക്ടർമാർ, നഴ്‌സുമാർ, അധ്യാപകർ, പി.ടി.എ, എം.പി.ടി.എ തുടങ്ങി നൂറോളം പേർക്ക് ഉച്ചഭക്ഷണം നൽകി. 25 അംഗങ്ങളാക്കിയ വിദ്യാർത്ഥികളുടെ നവതി വളണ്ടിയർ ടീം പ്രത്യേകം പ്രശംസ പിടിച്ചുപറ്റി.

<center>
<center>
വരി 104: വരി 108:

==വിര നിർമ്മാർജ്ജനയജ്ഞം==
==വിര നിർമ്മാർജ്ജനയജ്ഞം==
<p style="text-align:justify">
2018 ഒക്ടോബർ ദേശീയ വിര നിർമ്മാർജ്ജനയജ്ഞത്തോടനുബന്ധിച്ച് എല്ലാ വിദ്യാർത്ഥികൾക്കും വിരഗുളികൾ വിതരണം നടത്തി.

==ടാലന്റ് ലാബ്==
==ടാലന്റ് ലാബ്==
<p style="text-align:justify">
2018 ഒക്ടോബർ 30ന് സ്‌കൂളിന്റെ നവതിയാഘോഷങ്ങളോടനുബന്ധിച്ച് ഓരോ കുട്ടിയും ഒന്നാമൻ എന്ന ലക്ഷ്യം മുൻനിർത്തി VISTA 2018 ടാലന്റ് ലാബ് ഉദ്ഘാടനം എസ്.എസ്.എ കുന്ദമംഗലം ബി.പി.ഒ ശ്രീ ശിവദാസൻ നിർവ്വഹിച്ചു. വിദ്യാലയത്തിലെ ശാസ്ത്ര-ഗണിത, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ വിഭാഗങ്ങളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും തുടർ പരിശീലനം നൽകുന്നതിനുമായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. പിടിഎ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. ടി. കബിർ, വി.പി സലീം, വി.പി അദുൽ ഖാദർ, സി.പി കേശവനുണ്ണി, കെ.കെ പുഷ്പലത എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ പി. അബ്ദുൽസലീം സ്വാഗതവും വി. സജ്‌നാബി നന്ദിയും പറഞ്ഞു. വിവിധ ഇനങ്ങളിലായി ..........ഓളം വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. അധ്യാപകർ മൂല്യനിർണ്ണയം നടത്തി.2018 ഒക്ടോബർ 31 ന് വൈകു. 3.30ന് പ്രത്യേക അസംബ്ലി ചേർന്നു VISTA 2018 മൽസര വിജയികൾക്ക് സമ്മാദാനം നടത്തുകയും ചെയ്തു.

==അമ്മത്തിളക്കം==
==അമ്മത്തിളക്കം==
[[പ്രമാണം:47234food01.jpeg|right|250px]]
[[പ്രമാണം:47234food01.jpeg|right|250px]]
<p style="text-align:justify">
അമ്മത്തിളക്കം എന്ന പേരിൽ അമ്മമാർക്ക് വേണ്ടി നടത്തിയ ഫുഡ് ഫെസ്്റ്റിൽ 58 അമ്മമാർ വിദ്യാർത്ഥികളോടൊപ്പം പങ്കെടുത്തു. നാട്ടിലെ പൊടിയും നാവിലെ രുചിയും എന്നതായിരുന്നു പ്രമേയം. പനപ്പൊടി, ഈന്ത്‌പൊടി, മുത്താറിപ്പൊടി, കുവപ്പൊടി, പൂള (കപ്പ)പൊടി ഇവയിൽ ഏതെങ്കിലും ഒന്ന് പ്രധാന ചേരുവയായി ഉപയോഗിച്ചുണ്ടാക്കിയ ഒരു വിഭവം അമ്മമാർ മൽസരത്തിന് വേണ്ടി വീടുകളിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവന്നു. കുട്ടിയൊടൊപ്പം മൽസരിച്ചു. കൊതിയൂറുന്ന വൈവിധ്യമാർന്ന വിഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഫുഡ് ഫെസ്റ്റ്. മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി.

കേരളപ്പിറവിയോടനുബന്ധിച്ച് അന്നേദിവസം അമ്മമാർക്ക് വേണ്ടി സ്മാർട്ട് ക്ലാസ് മറൂമിൽ വെച്ച് ക്വിസ് മൽസരം സംഘടിപ്പിച്ചു. 25 അമ്മാർ പങ്കെടുത്തു. വിജയികൾക്ക് സമ്മാനദാനം നൽകി.

==സ്മാർട്ട് ക്ലാസ് റൂം==
==സ്മാർട്ട് ക്ലാസ് റൂം==
<p style="text-align:justify">
ക്ലാസ് പിടിഎയുടെ സാഹയത്തോടെ ഏഴ് ഡി ക്ലാസിൽ സ്മാർട്ട് ക്ലാസ് റൂം സംവിധാനിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ഹിതേഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് കെ.എം. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എകെ ഷൗക്കത്ത്, സിപി കേശവനുണ്ണി, അഷ്‌റഫ് മണ്ണത്ത്, വി. ഷബ്‌ന എന്നിവർ സംബന്ധിച്ചു. ഹെഡ് മാസ്റ്റർ പി. അബ്ദുൽ സലിം സ്വാഗതവും വിപി അബ്ദുൽ ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു.

{|style="margin: 0 auto;"
{|style="margin: 0 auto;"
വരി 120: വരി 128:

==കേരളപ്പിറവി==
==കേരളപ്പിറവി==
<p style="text-align:justify">
2018 നവംബർ 1ന് രാവിലെ പ്രത്യേക അസംബ്ലി ചേർന്നു. കേരളപ്പിറവി പ്രതിജ്ഞ ചൊല്ലി. കേരളപ്പിറവി സന്ദേസം ഹെഡ്മാസ്റ്റർ അവതരിപ്പിച്ചു.

രാവിലെ എല്ലാ ക്ലാസുകളിലും ക്ലാസ് ക്വിസ് മൽസരം, നവകേരളം എന്റെ ഭാവനയിൽ എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന, കവിതാരചന, ഉപന്യാസത്തിൽ നടത്തി. കുട്ടികൾ വരച്ച ചിത്രങ്ങൾ, ചിത്രങ്ങൾ സ്‌കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു. മികച്ച കവിത, ചിത്രം, ഉപന്യാസം എന്നിവ തിരഞ്ഞെടുത്തു. കേരളപ്പിറവി സ്‌കൂൾ തല ക്വിസ് മൽസരം നടത്തി വിജയികളെ തിരഞ്ഞെടുത്തു.

വരി 131: വരി 140:

==ശാസ്ത്രരംഗം==
==ശാസ്ത്രരംഗം==
<p style="text-align:justify">
2018 നവംബർ 07ന് സി.വി രാമൻ ജന്മദിനത്തോടനുബന്ധിച്ച് മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ ശാസ്ത്രരംഗം ഉദ്ഘാടനം എസ്.സി. ആർ.ടി പാഠപുസ്തക നിർമ്മാണ സമിതിയംഗവും കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകനുമായ ശ്രീ ഷജിൽ നിർവഹിക്കുന്നു.

==ശിശുദിനം==
==ശിശുദിനം==
<p style="text-align:justify">
2018 നവംബർ 14ന് നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് 1,2 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ അസംബ്ലി ചേർന്നു. വിദ്യാർഥി ചാച്ചാജി വേഷമണിയുകയും തൊപ്പി നിർമ്മിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ മൽസരങ്ങൾ നടത്തി. എൽ.പി വിഭാഗത്തിൽ ചാച്ചാജിക്കൊരു പൂച്ചെണ്ട് ഇംഗ്ലീഷ് മാഗസിൻ പ്രകാശനം, ചാച്ചാജി എന്റെ സ്വപ്‌നത്തിൽ എന്ന വിഷയത്തിൽ പ്രബന്ധരചനാ മൽസരം തുടങ്ങിയവ സംഘടിപ്പിച്ചു. യു.പി വിഭാഗത്തിൽ ക്വിസ് മൽസരം, പ്രസംഗ മൽസരം, ചാർട്ട് നിർമ്മാണം എന്നിവ നടത്തി. വിദ്യാർത്ഥികൾ, സ്വാതന്ത്ര്യസമരം പോരാളികളുടെ വേഷങ്ങളണിഞ്ഞ് ചിത്രീകരണം നടത്തി. ഝാൻസിറാണി, മഹാത്മഗാന്ധി, നെഹ്‌റു, ഭഗത്സിംഗ്, സിസ്റ്റർ നിവേദിത, ആനിബസന്റ്, പഴശ്ശിരാജ, രവീന്ദ്രനാഥ് ടാഗോർ, മൗലാന അബ്ദുൽ കലാം, കെ.കേളപ്പൻ ആസാദ് എന്നിവരെ വിദ്യാർത്ഥികൾ പുനരാവിഷ്‌ക്കരിച്ചു.

വരി 142: വരി 153:

==സാമൂഹ്യശാസ്ത്രമേള==
==സാമൂഹ്യശാസ്ത്രമേള==
<p style="text-align:justify">
2018 നവംബർ 8ന് കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യശാസ്ത്രമേളയോടനുബന്ധിച്ച് പിടിഎയുടെ ആഭിമുഖ്യത്തിൽ കൂടിയാലോചനായോഗം 3.30ന് വിദ്യാലയത്തിൽ ചേർന്നു.2018 നവംബർ 18, 19 ദിവസങ്ങളിലായി കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യശാസ്ത്രമേളക്ക് വിദ്യാലയം ആതിഥ്യം വഹിച്ചു. ഉൽസവാന്തരീക്ഷത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന സാമൂഹ്യ ശാസ്ത്രമേളയിൽ അധ്യാപകർ, പിടിഎ, എം.പിടിഎ രക്ഷിതാക്കൾ നാട്ടുകാർ, അധ്യാപക സംഘടനകൾ, ഗ്രാമപഞ്ചായത്ത് സാരഥികൾ, മലർവാട് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ എന്നിവർസജീവമായി പങ്കെടുത്തു മേള ചരിത്ര സംഭവമാക്കി.മേളയോടനുബന്ധിച്ച് വിദ്യാലയത്തിന്റെ നവതിയാഘോഷ പദ്ധതിയിൽ പെട്ട കൈതാങ്ങ് ധനശേഖരണാർത്ഥം ലസ്‌കൂൾ വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന നാടൻ വിഭവങ്ങളുടെ തട്ടുകട ശ്രദ്ധേയമായി. 2 ദിവസങ്ങളിൽ അഭൂതപൂർവ്വമായ തിരക്കനുഭവപ്പെട്ടു. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ ഇ.കെ സുരേഷ്‌കുമാർ അടക്കമുള്ള പ്രമുഖർ തട്ടുകട സന്ദർശിച്ചു.സാമൂഹ്യ ശാ്‌സത്രമേളയുടെ ഭക്ഷണവിതരണം വളരെ ഭംഗിയായി നടന്നു. വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട നവതി വളണ്ടിയർ ടീം പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി. 2018 ഡിസംബർ 3 ന് റവന്യൂ ജില്ലാ സാമൂഹ്യശാസ്ത്രമേളയുടെ സ്വാഗതസംഘം പിരിച്ചുവിടൽ യോഗം വിദ്യാലയത്തിൽ ചേർന്നു.

വരി 152: വരി 164:

==മലയാളത്തിളക്കം==
==മലയാളത്തിളക്കം==
<p style="text-align:justify">
2018 നവംബർ 21ന് വിദ്യാലയത്തിലെ മലയാളത്തിളക്കം പദ്ധതിക്ക് തുടക്കം കുറിച്ചു.

==കോച്ചിംഗ് ക്യാമ്പ്==
==കോച്ചിംഗ് ക്യാമ്പ്==
<p style="text-align:justify">
2018 നവംബർ 23ന് വിദ്യാർത്ഥികൾക്ക് ഫുട്‌ബോളിൽ മികച്ച പരിശീലനം നൽകുന്നതിന് മലർവാട് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് പതിമംഗലത്തിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം 4 മണിക്ക് സന്തോഷ് ട്രോഫി-കേരള പോലീസ് മുൻ താരം ശ്രീ. എ. സക്കീർ ഉദ്ഘാടനം ചെയ്തു

വരി 162: വരി 176:

==സാഹിത്യമൽസരം==
==സാഹിത്യമൽസരം==
<p style="text-align:justify">
2018 നവംബർ 24ന് കോഴിക്കോട് റവന്യൂജില്ലാ അറബി അധ്യാപക സാഹിത്യമൽസരത്തിൽ വിദ്യാലയത്തിലെ പി ജമാലുദ്ദീൻ മാസ്റ്റർ, മോണോആക്ടിൽ എ ഗ്രേഡ്, രണ്ടാംസ്ഥാനം, പ്രസംഗം, സംവാദം എന്നിവയിൽ എ ഗ്രേഡ് എന്നിവ നേടി.

==ഫീൽഡ് ട്രിപ്പ്==
==ഫീൽഡ് ട്രിപ്പ്==
<p style="text-align:justify">
2018 നവംബർ 27ന് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ലോക പാൽദിനമായ നവംബർ 27ന് പെരിങ്ങളം മിൽമ ഡയറിയിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. 500-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

വരി 177: വരി 193:
==കയ്യെഴുത്ത് മാഗസിൻ==
==കയ്യെഴുത്ത് മാഗസിൻ==
|[[പ്രമാണം:47234arfu.jpeg|right|150px]]
|[[പ്രമാണം:47234arfu.jpeg|right|150px]]
<p style="text-align:justify">
2018 ഡിസംബർ 4 ന് കോഴിക്കോട് റവന്യൂജില്ലാ അറബിക് കയ്യെഴുത്ത് മാഗസിൻ മൽസരത്തിൽ എൽപി വിഭാഗത്തിൽ ഫന്നും മിൻ ഫുനൂൻ മാഗസിൻ ജില്ലയിൽ എ ഗ്രേഡും ഒനന്നാം സ്ഥാനവും നേടി സംസ്ഥാന മൽസരത്തിന് അർഹത നേടി. യുപി വിഭാഗത്തിൽ ഫുന്നും മിൻ സമാൻ മാഗസിൻ മൂന്നാം സ്ഥാനം നേടി.

വരി 182: വരി 199:

==ഗേൾസ് ടോയ്‌ലെറ്റ്==
==ഗേൾസ് ടോയ്‌ലെറ്റ്==
<p style="text-align:justify">
2018 ഡിസംബർ 11 ന് കുന്ദമംഗലം ഗ്രാമപഞ്ചായത്തും വിദ്യാലയ മാനേജ്‌മെന്റും സംയുക്തമായി നിർമ്മിച്ച ഗേൾസ് ടോയ്‌ലെറ്റിന്റെ ഉദ്ഘാടനം രാവിലെ 10ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസി. ഷൈജു വളപ്പിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ സൗദ, ശ്രീബ ഷാജി, എ.കെ ഷൗക്കത്ത്, വിപി സലിം, പരിയേയക്കുട്ടി, ടി. കബീർ, പി. അബ്ദുൽ സലിം പ്രസംഗിച്ചു

വരി 188: വരി 206:

==കൗതുകം 2019==
==കൗതുകം 2019==
<p style="text-align:justify">
2019 ഫെബ്രുവരി 5 ന് ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളുടെ ആകെത്തുകയായി കൗതുകം 2019 പഠനോൽസവം നട്തതി. കോഴിക്കോട് ഡപ്യൂട്ടി കളക്ടർ ശ്രീമതി കെ.ഹിമ ഉദ്ഘാടനം നിർവഹിച്ചു. ഓരോ വിഷയവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. സ്‌കിറ്റ്, റോൾപ്ലേ, പാട്ടുകൾ എന്നിവ ഉൽവസ പ്രതീതിയോടെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1687396" എന്ന താളിൽനിന്ന് ശേഖരിച്ചത്