"ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15054 (സംവാദം | സംഭാവനകൾ)
ചിത്രം മാറ്റി
15054 (സംവാദം | സംഭാവനകൾ)
നേട്ടങ്ങൾ
വരി 37: വരി 37:
== '''വിക്ടേർസ് ചാനലിൽ ഓടപ്പള്ളത്തെ കുട്ടികൾ''' ==
== '''വിക്ടേർസ് ചാനലിൽ ഓടപ്പള്ളത്തെ കുട്ടികൾ''' ==
വിക്ടേർസ് ചാനലിൽ ക്ലാസ്സുകളുടെ ഭാഗമായി കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ അവതരിപ്പിക്കപ്പെട്ടപ്പോൾ നിരവധി തവണ ഓടപ്പള്ളം സ്കൂളിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ പ്രത്യക്ഷപ്പെട്ടു. കുട്ടികളുടെ പഠനമികവിന്റെ തെളിവുകളായിരുന്നു ഇവയെല്ലാം.

== '''<big>2021-22 ലെ നേട്ടങ്ങൾ</big>''' ==
നവംബർ മാസത്തിൽ നടന്നസുൽത്താൻ ബത്തരി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ '''ജിൽന ജോബി''' (6 ബി) യു. പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും '''ദാനിഷ് മുഹമ്മദ്''' (9 എ) ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി
"https://schoolwiki.in/ഗവ._എച്ച്_എസ്_ഓടപ്പളളം/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്