"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
െക്കന്‍ തിരുവിതാംകൂറില്‍ 20-ാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ പിന്നോക്കം നിന്നിരുന്നതും മത്സ്യതൊഴിലാളികള്‍ മാത്രം തിങ്ങിപ്പാര്‍ത്തിരുന്ന ഒരു തീരദേശമേഖലയായിരുന്നു വെട്ടുകാട് ഗ്രാമം. പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ മാദ്രെ ദേ ദേവൂസ് ദേവാലയത്തിനു തെക്കായി 1917-ല്‍ ആദ്യ പ്രൈമറി വിദ്യാലയം (പള്ളിക്കുടം) സ്ഥാപിക്കപ്പെട്ടു. അന്ന് അതിന്റെ പേര് സെന്‍റ് മേരീസ് ലോവര്‍ പ്രൈമറി സ്കൂള്‍ വെട്ടുകാട് എന്നായിരുന്നു. ഈ സ്ഥാപനത്തോടനുബന്ധിച്ച് ഒരു മലയാളം ട്രെയിനിംഗ് സ്കൂളും ഉണ്ടായിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നിര്‍ത്തലാക്കി. ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. 1917-ല്‍ റവ. ഫാദര്‍ ട്രിനിഡാഡിന്റെ കാലത്താണ് സ്കൂള്‍ ആരംഭിച്ചത്. | |||
== ചരിത്രം == | == ചരിത്രം == | ||