"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 5: വരി 5:
2019-20 അക്കാദമിക വർഷത്തിൽ  തുടർച്ചയായി എട്ടാം തവണയും 100% വിജയം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിന് കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് ഉപഹാരം നൽകി.

2019-20 അക്കാദമിക വർഷത്തിൽ  തുടർച്ചയായി എട്ടാം തവണയും 100% വിജയം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിന് കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് ഉപഹാരം നൽകി.

[[File:44014_2022_Netted_ball.jpg|thumb|none|450px]]

''' ദേശീയ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പ'''
അഞ്ചാമത് ദേശീയ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും മലേഷ്യയിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്ത നമ്മുടെ സ്കൂൾ വിദ്യാർഥി റിനിൽ എൽ. ആർ ന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

[[File:44014_2020_SSLC.jpg|thumb|none|450px]]

[[File:44014_2020_SSLC.jpg|thumb|none|450px]]

07:14, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മാതൃഭൂമി സീഡ് അടിക്കുറിപ്പ് മത്സരം.
മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ അടിക്കുറിപ്പ് രചനാ മത്സരത്തിൽ നമ്മുടെ സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ റവ.സിസ്റ്റർ ഷിജാ ജേക്കബ് അവർകൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിന്റെ പുരസ്കാരം
2019-20 അക്കാദമിക വർഷത്തിൽ തുടർച്ചയായി എട്ടാം തവണയും 100% വിജയം കരസ്ഥമാക്കിയ നമ്മുടെ സ്കൂളിന് കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് ഉപഹാരം നൽകി.

ദേശീയ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പ അഞ്ചാമത് ദേശീയ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും മലേഷ്യയിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്ത നമ്മുടെ സ്കൂൾ വിദ്യാർഥി റിനിൽ എൽ. ആർ ന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.