"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 25: വരി 25:

P P(work experience Third)എന്നീ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.
P P(work experience Third)എന്നീ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.
== സംസ്ഥാന തലം ==
തുടർന്ന് നടത്തിയ റവന്യൂ ജില്ലാ മത്സരങ്ങളിൽ Anakha A Nair ( Project First ), Harikrishna K D( Sasthra granthwaswadanam First ) എന്നീ കുട്ടികൾ വിജയികളായി
സംസ്ഥാന തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്ര രംഗം ജില്ലാ തല മത്സരങ്ങളിൽ (2021-22)
ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി അഭിമാനർഹമായ വിജയം
കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു.

21:50, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സാധാരണ സ്കൂൾ സയൻസ്ക്ലബ്ബുകളിൽ നിന്നും വ്യത്യസ്ത മായി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സയൻസ് ക്ലബ്ബുകളുടെ ദേശീയ ശൃംഖലയായ വിപ്നെറ്റിൽ അംഗമായിട്ടുള്ള (VP KL0010) സയൻസ് ക്ലബ്ബാണിത്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ വർഷങ്ങളായി ഇത് ദേശീയ തലത്തിൽ ഗോൾഡ് കാറ്റഗറിയിലാണ്.

ശാസ്ത്രരംഗം ജില്ലാചാമ്പ്യൻഷിപ്പ്

2021-22 അധ്യായ വർഷത്തിൽ ശാസ്ത്രരംഗം ജില്ലാചാമ്പ്യൻഷിപ്പ് , ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ  സംസ്ഥാന തല വിജയം ....എന്നിവ നേട്ടങ്ങളാണ്.

സയൻസ് ക്ലബ്ബ്

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങളോടെയാണ് ഈ വർഷത്തെ സയൻസ് ക്ലബ്ബ് ( U P) പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം

"ആവാസവ്യവസ്ഥയുടെ സംരക്ഷണം" എന്നതായിരുന്നു.ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ, ചിത്രരചന, പ്രസംഗം, ഔഷധ സസ്യങ്ങളുടെ പ്രദർശനവും, വിശദീകരണവും, കുട്ടികളുടെ പച്ചക്കറിത്തോട്ടം

പരിചയപെടുത്തുന്ന വീഡിയോ, മുതലായ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. സയൻസ് അധ്യാപകരും, കുട്ടികളും വൃക്ഷതൈ നടുന്ന ചിത്രങ്ങൾ ഗ്രൂപ്പിൽ post ചെയ്തു.

ശാസ്ത്ര രംഗം മത്സരങ്ങൾ

വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും, യുക്തി ചിന്തയും വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ വിവിധ ക്ലബ്ബുകളെ ഏകോപിപ്പിച്ചു കൊണ്ട് ആരംഭിച്ച ശാസ്ത്രരംഗം മത്സരങ്ങൾ, ഈ വർഷത്തെ കോവിഡ് സാഹചര്യം പരിഗണിച്ച് ഓൺലൈൻ ആയാണ് നടത്തിയത്. ഉപജില്ലാതലത്തിൽ നടത്തിയ മത്സരങ്ങളിൽ നമ്മുടെ വിദ്യാലയത്തിലെ

Anakha A Nair(Project first ), Harikrishna

K D(Sasthra granthwaswadanam First),

Anaswara Libu ( Sasthra lekhanam Second ),

Arunima Devi (Experiment Second ), Sreepooja

P P(work experience Third)എന്നീ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.

സംസ്ഥാന തലം