"ഗവ. എച്ച് എസ് ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15054 (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപെടുത്തി
15054 (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:

ലോകത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങൾ മനസ്സിലാക്കുന്നതിനായി ഹോളണ്ടിലെ പോട്ടസ്കാംറ്റാറ്റ് സ്കൂളിലേക്ക്  ''''<big>വെർച്വൽ ടൂർ'</big>''' നടത്തി. ഹോളണ്ടിലെ അധ്യാപകനായ നീക്ക് ഷെഫറാണ് താൻ ജോലി ചെയ്യുന്ന ഇന്റർനാഷണൽ സ്കൂളിലേക്ക്  'വെർച്വൽ ടൂർ' നടത്താൻ സഹായിച്ചത്. അധ്യാപകർക്ക് നിരവധി പുത്തൻ ആശയങ്ങൾ ടൂറിലൂടെ ലഭിച്ചു.

* '''<big>മാസ്റ്റർ പ്ലാൻ വിപുലീകരണ ഏകദിനശിൽപ്പശാല</big>'''
2021-22 അധ്യയന വർഷം മുതൽ സ്കൂളിൽ നടക്കേണ്ട പ്രവർത്തനങ്ങൾ/പദ്ധതികൾ സംബന്ധിച്ച് പുത്തൻ ആശയങ്ങൾ കൂട്ടിച്ചേർക്കാൻ സ്കൂളിലെ അധ്യാപകർക്കായി മാസ്റ്റർ പ്ലാൻ വിപുലീകരണ ശിൽപ്പശാല നടത്തി. അധ്യാപകർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തി പുതിയ ആശയങ്ങൾ അവതരിപ്പിച്ചു.
* '''<big>കോവിഡാനന്തരകാല സ്കൂൾപ്രവർത്തനങ്ങൾ - വാർഷിക പദ്ധതി രൂപീകരണയോഗം</big>'''
മാർച്ച് 30 ന് നടന്ന അധ്യാപകരുടെ പ്രത്യേക ശിൽപ്പശാലയിൽ വച്ച് കോവിഡാനന്തരകാലത്ത് സ്കൂളിൽ നടക്കേണ്ട പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾ എന്നിവ സംബന്ധിച്ച് ശിൽപ്പശാല നടത്തി. വാർഷിക പദ്ധതിയും ഓരോ പദ്ധതിക്കുള്ള ചുമതലക്കാരെയും തീരുമാനിച്ചു.
* '''<big>കുട്ടികളുടെ ഗൃഹസന്ദർശന പരിപാടി</big>'''
സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിനടുത്തുള്ള 7 വാർഡുകളിലാണ് കുട്ടികൾ താമസിക്കുന്നത്. അധ്യാപകരെ പ്രത്യേകം ഗ്രൂപ്പുകളാക്കിയ ശേഷം ഓരോ ഗ്രൂപ്പും കുട്ടികളുടെ ഗൃഹസന്ദർശനങ്ങൾ നടത്തി. രണ്ടാംഘട്ട ഗൃഹസന്ദർശനത്തിൽ ക്ലാസ്സ് അധ്യാപകരും കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. കുട്ടികളുടെ ഓൺലൈൻ പഠനം വിലയിരുത്തുകയും നോട്ടുകൾ നോക്കി നൽകുകയും വർക്ക്ഷീറ്റുകൾ വിതരണം ചെയ്ത് പിന്തുണ നൽകുകയും ചെയ്തു.
"https://schoolwiki.in/ഗവ._എച്ച്_എസ്_ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്