"ഗവ. എച്ച് എസ് ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ചിത്രം ഉൾപെടുത്തി |
||
| വരി 64: | വരി 64: | ||
'''റഷ്യ, ഉറുഗ്വേ, ഹോളണ്ട്''' തുടങ്ങിയ രാജ്യങ്ങളിലെ അധ്യാപകർ ഓടപ്പള്ളത്തെ കുട്ടികൾക്ക് അതിഥി അധ്യാപകരായി ഓൺലൈൻ ക്ലാസ്സെടുത്തു. സ്കൂളിൽ നിന്നുള്ള അധ്യാപകരായ '''റീജ കെ.കെ, ജിതിൻ ജിത്ത്''' എന്നിവർ വിദേശരാജ്യങ്ങളിലെ ക്ലാസ്സുകളിൽ അതിഥികളായി. ഓടപ്പള്ളത്തെ കുട്ടികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് ഓരോ വിദേശ അധ്യാപകരുടെ അതിഥി ക്ലാസ്സുകളും. | '''റഷ്യ, ഉറുഗ്വേ, ഹോളണ്ട്''' തുടങ്ങിയ രാജ്യങ്ങളിലെ അധ്യാപകർ ഓടപ്പള്ളത്തെ കുട്ടികൾക്ക് അതിഥി അധ്യാപകരായി ഓൺലൈൻ ക്ലാസ്സെടുത്തു. സ്കൂളിൽ നിന്നുള്ള അധ്യാപകരായ '''റീജ കെ.കെ, ജിതിൻ ജിത്ത്''' എന്നിവർ വിദേശരാജ്യങ്ങളിലെ ക്ലാസ്സുകളിൽ അതിഥികളായി. ഓടപ്പള്ളത്തെ കുട്ടികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് ഓരോ വിദേശ അധ്യാപകരുടെ അതിഥി ക്ലാസ്സുകളും. | ||
* '''<big>ഹോളണ്ടിലെ സ്കൂളിലേക്കൊരു 'വെർച്വൽ ടൂർ'</big>''' | [[പ്രമാണം:15054 virtual tour 2.jpg|ലഘുചിത്രം|വെർച്വൽ ടൂർ]] | ||
* '''<big>ഹോളണ്ടിലെ സ്കൂളിലേക്കൊരു 'വെർച്വൽ ടൂർ'</big>''' | |||
ലോകത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങൾ മനസ്സിലാക്കുന്നതിനായി ഹോളണ്ടിലെ പോട്ടസ്കാംറ്റാറ്റ് സ്കൂളിലേക്ക് ''''<big>വെർച്വൽ ടൂർ'</big>''' നടത്തി. ഹോളണ്ടിലെ അധ്യാപകനായ നീക്ക് ഷെഫറാണ് താൻ ജോലി ചെയ്യുന്ന ഇന്റർനാഷണൽ സ്കൂളിലേക്ക് 'വെർച്വൽ ടൂർ' നടത്താൻ സഹായിച്ചത്. അധ്യാപകർക്ക് നിരവധി പുത്തൻ ആശയങ്ങൾ ടൂറിലൂടെ ലഭിച്ചു. | ലോകത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങൾ മനസ്സിലാക്കുന്നതിനായി ഹോളണ്ടിലെ പോട്ടസ്കാംറ്റാറ്റ് സ്കൂളിലേക്ക് ''''<big>വെർച്വൽ ടൂർ'</big>''' നടത്തി. ഹോളണ്ടിലെ അധ്യാപകനായ നീക്ക് ഷെഫറാണ് താൻ ജോലി ചെയ്യുന്ന ഇന്റർനാഷണൽ സ്കൂളിലേക്ക് 'വെർച്വൽ ടൂർ' നടത്താൻ സഹായിച്ചത്. അധ്യാപകർക്ക് നിരവധി പുത്തൻ ആശയങ്ങൾ ടൂറിലൂടെ ലഭിച്ചു. | ||