"ഗവ. എച്ച് എസ് ഓടപ്പളളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}ഭൂമി ശാസ്ത്ര പരമായി മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാടാണ്. വയനാടിനെ വയനാടാക്കുന്നത്‌ വയനാടിന്റെ ഉള്ളടക്കമാണ്‌. വയനാടിന്റെ ഉള്ളടക്കത്തിൽ ജ്വലിച്ചുനിൽക്കുന്ന ഒരു വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്  'ഓടപ്പള്ളം'

[[പ്രമാണം:15054 school.jpg|ലഘുചിത്രം]]
[[പ്രമാണം:15054 school.jpg|ലഘുചിത്രം]]
ഗ്രാമം എന്നത്‌ ഇന്ന് ഏതൊരു മനുഷ്യൻറെയും സ്വപ്നമാണ്. കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നൽകിയ പ്രദേശമാണ് ഓടപ്പളളം. ഒരു പ്രദേശത്തിൻറെ പുരോഗതിയും ജീവിതവും ആ പ്രദേശത്തിൻറെ ചരിത്രത്തിനതീതമായിരിക്കും. ഈ സത്യമാണ്  ഓടപ്പളളം എന്ന പ്രദേശത്തെ ചരിത്രപരമായ പുരോഗതിയിലേക്ക് വഴിതെളിയിച്ചിട്ടുണ്ടാവുക. ഈ ഓടപ്പളളം ഗ്രാമം പണ്ടത്തെ പുതുവീടിൽ നിന്നും പുനർനാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാൻ ചരിത്രം ചികയുമ്പോൾ ഉദിക്കുന്ന ആശയങ്ങൾ ഒരുപാടുണ്ടാകും. "ഓടകളാൽ ചുറ്റപ്പെട്ട ഗ്രാമം ആയതിനാൽ ഓടപ്പളളം എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം".  
ഗ്രാമം എന്നത്‌ ഇന്ന് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നൽകിയ പ്രദേശമാണ് ഓടപ്പളളം. ഒരു പ്രദേശത്തിൻറെ പുരോഗതിയും ജീവിതവും ആ പ്രദേശത്തിൻറെ ചരിത്രത്തിനതീതമായിരിക്കും. ഈ സത്യമാണ്  ഓടപ്പളളം എന്ന പ്രദേശത്തെ ചരിത്രപരമായ പുരോഗതിയിലേക്ക് വഴിതെളിയിച്ചിട്ടുണ്ടാവുക. ഈ ഓടപ്പളളം ഗ്രാമം പണ്ടത്തെ പുതുവീടിൽ നിന്നും പുനർനാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാൻ ചരിത്രം ചികയുമ്പോൾ ഉദിക്കുന്ന ആശയങ്ങൾ ഒരുപാടുണ്ടാകും. "ഓടകളാൽ ചുറ്റപ്പെട്ട ഗ്രാമം' ആയതിനാൽ 'ഓടപ്പളളം' എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം.  

1953 ൽ ഇ.എം.എസ് സർക്കാർ പുതുവീടിനും വള്ളുവാടിക്കും അപ്പുറത്തുള്ള വനത്താൽ ചുറ്റപ്പെട്ട 'ഓടപ്പളളം' എന്ന പ്രദേശത്ത് ഒരു ഏകാധ്യാപക വിദ്യാലയം അനുവദിച്ചു. വയനാടൻ ചെട്ടിമാരും ചുരുക്കം ചില പണിയരും കുറുമന്മാരും തിങ്ങിവാഴുന്ന ഈ ഗ്രാമം ആദ്യം മുതൽക്കേ ഒട്ടേറെ കാട്ടുമൃഗങ്ങളുടെ ഭീഷണികൾക്ക് വിധേയമായിരുന്നു. സ്കൂൾ ആരംഭിച്ചതിനു ശേഷവും ഇതാവർത്തിച്ചപ്പോൾ വിദ്യാഭ്യാസം പരിതാപകരമായി. അങ്ങനെയിരിക്കെ അഞ്ച് വർഷത്തോളം ഇവിടെ വിദ്യാഭ്യാസം മന്ദഗതിയിലായി. ആ വേളയിൽ 1957 ൽ പുതുവീട് നാരായണൻ ചെട്ടിയുടെയും, പഴേരി വേലായുധൻറെയും പരിശ്രമ ഫലമായി ആ വിദ്യാലയം ഓടപ്പള്ളത്തിൻറെ ഹൃദയത്തിൽ സ്ഥാപിതമായി. ക്രമേണ പുതുവീട് എന്ന പ്രദേശം 'ഓടപ്പളളം' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.  

ഈ വിദ്യാലയം പിന്നീട് സൗകര്യാർത്ഥം നമ്പ്യാപറമ്പിൽ ചാക്കോയുടെ വീട്ടിലും ശാന്തി ഭവനത്തിലും മാറി മാറി പ്രവർത്തിച്ചു. ശ്രീ കുഞ്ഞിരാമ പണിക്കർ ആയിരുന്നു ആദ്യ അധ്യാപകൻ. പുതുവീട്ടിൽ പി. നാരായണൻ ചെട്ടിയുടെ മകൻ പി . ഗോവിന്ദൻ ആദ്യ വിദ്യാർത്ഥിയും. ശാന്തിഭവനത്തിൽ നിന്നും ഈ വിദ്യാലയം നേരെ പോയത് ശ്രീ. പഴേരി വേലായുധന്റെ വീട്ടിൽ താല്ക്കാലികമായി കോട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിലേക്കാണ്. 1957 ൽ അംഗീകാരം ലഭിച്ചതോടെ ഈ വിദ്യാലയം സർക്കാർ എൽ. പി. സ്കൂൾ ആയി. ശ്രീ. എം. എൽ ജോസ് ആയിരുന്നു ആദ്യത്തെ ഔദ്യോഗിക ഹെഡ്‍മാസ്റ്റർ.  
ഈ വിദ്യാലയം പിന്നീട് സൗകര്യാർത്ഥം നമ്പ്യാപറമ്പിൽ ചാക്കോയുടെ വീട്ടിലും ശാന്തി ഭവനത്തിലും മാറി മാറി പ്രവർത്തിച്ചു. ശ്രീ കുഞ്ഞിരാമ പണിക്കർ ആയിരുന്നു ആദ്യ അധ്യാപകൻ. പുതുവീട്ടിൽ പി. നാരായണൻ ചെട്ടിയുടെ മകൻ പി . ഗോവിന്ദൻ ആദ്യ വിദ്യാർത്ഥിയും. ശാന്തിഭവനത്തിൽ നിന്നും ഈ വിദ്യാലയം നേരെ പോയത് ശ്രീ. പഴേരി വേലായുധന്റെ വീട്ടിൽ താല്ക്കാലികമായി കെട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിലേക്കാണ്. 1957 ൽ അംഗീകാരം ലഭിച്ചതോടെ ഈ വിദ്യാലയം സർക്കാർ എൽ. പി. സ്കൂൾ ആയി. ശ്രീ. എം. എൽ ജോസ് ആയിരുന്നു ആദ്യത്തെ ഔദ്യോഗിക ഹെഡ്‍മാസ്റ്റർ.  

എൽ . പി സ്കൂളിനെ യു. പി ആക്കി ഉയർത്താൻ നാട്ടുകാർ ശ്രമം തുടങ്ങി. ഇതിനായി പണം സ്വരൂപിച്ച്  ഒരു ബിൽഡിങ്ങ് പണി കഴിപ്പിച്ചു. അങ്ങനെ യു. പി സ്കൂൾ എന്ന സ്വപ്നവും സാക്ഷാത്ക്കരിച്ചു. പിന്നീട് ഹൈസ്കൂളായി ഉയർത്താനുള്ള ശ്രമമാരംഭിച്ചു. 1983 ൽ ഈ സ്വപ്നവും സാക്ഷാത്ക്കരിക്കാനായി.   

522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1679694" എന്ന താളിൽനിന്ന് ശേഖരിച്ചത്