"ജി.എൽ.പി.എസ്. കുഴിമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 76: വരി 76:


അക്കാദമിക്  നിലവാരം ഉയർത്തുന്നതിനായി  തനതു പ്രവർത്തനങ്ങൾ ആസൂത്രണം  ചെയ്ത്  നടപ്പാക്കാൻ  തീരുമാനിച്ചു.
അക്കാദമിക്  നിലവാരം ഉയർത്തുന്നതിനായി  തനതു പ്രവർത്തനങ്ങൾ ആസൂത്രണം  ചെയ്ത്  നടപ്പാക്കാൻ  തീരുമാനിച്ചു.
===ഒത്തൊരുമിച്ചു===
===ഒത്തൊരുമിച്ച്===
(എ )    വൃത്തിയും  വെടിപ്പും  
(എ )    വൃത്തിയും  വെടിപ്പും  



20:08, 16 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. കുഴിമണ്ണ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-201618205



1954 ൽ ആ ണ് കുഴിമണ്ണ ജി എൽ പി സ്കൂൾ സ്ഥാപിച്ചത് .

ചരിത്രം

1954 ൽ ആ ണ് കുഴിമണ്ണ ജി എൽ പി സ്കൂൾ സ്ഥാപിച്ചത് . സ്ഥലത്തെ പ്രമുഖ വ്യക്തി യായിരുന്ന ജനാബ് . കറുതേടൻ ആലിക്കുട്ടി ഹാജി മുന്നിട്ടിറങ്ങി സ്വന്തം സ്ഥലത്തു സ്കൂൾ തുടങ്ങുകയായിരുന്നു .സ്കൂളിന് മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് അംഗീകാ രം നൽകുകയും ജി എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു 'വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു ഈ പ്രദേശം .കുഴിമണ്ണ പഞ്ചായത്തിലെ കുഴിയം പറമ്പു ഭാഗത്തു മഞ്ചേരി കിഴിശ്ശേരി റോഡിൻറെ വശത്തു സ്ഥിതിചെയ്യുന്ന കുഴിമണ്ണ ജി ഏൽപിസ്കൂളിൽ പ്രീ പ്രൈമറി മുതൽ നാലാംക്ലാസ്സ്‌വരെ മുന്നൂറ്റിഅൻപതോളം വിദ്യാർത്ഥികൾ പഠിക്കുന്നു .

ഭൗതിക സൗകര്യങ്ങള്‍

  • സ്മാര്‍ട്ട് ക്ലാസ് റൂം
  • കമ്പ്യൂട്ടര്‍ റൂം
  • ലാപ് ടോപ്
  • പ്രിന്‍റര്‍
  • മൈക്ക് സെറ്റ്
  • എല്ലാ ക്ലാസിലും കുടിവെള്ളം
  • സ്മാര്‍ട്ട് കിച്ചണ്‍
  • ലൈബ്രറി
  • ഐഡന്‍ന്‍റിറ്റി കാര്‍ഡ്
  • ടോയ് ലറ്റുകള്‍
  • ഡി വി ഡി , ടിവി

സ്കൂള്‍ സ്റ്റാഫ്

  1. ജോണി തോമസ് . ഹെഡ്മാസ്റ്റര്‍
  2. മൈമൂനത്ത് .എ
  3. പി. ആശ
  4. ടി. സുജിത
  5. സി. എന്‍. മിനിക്കുട്ടി
  6. പി. ഹുസൈന്‍
  7. റഷീദ് കൊന്നാലത്ത്
  8. ശോഭന. കെ
  9. കെ.കെ സുജിത
  10. ഷീന.
  11. ജൗഹറ
  12. ഷൈനോജ്

പി. ടി. എ സഹകരണത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍

  • പ്രവേശനോത്സവം
  • ദിനാചരണങ്ങള്‍
  • സ്കൂള്‍ മേളകള്‍
  • പഠനയാത്ര
  • സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്
  • ബോധവല്‍ക്കരണ ക്ലാസുകള്‍
  • പിടിഎ, സിപിടിഎ,എംടിഎ,എസ്എസ്ജി യോഗങ്ങള്‍
  • സ്കൂള്‍ വാര്‍ഷികം

കലാമേള

* ഡിസെമ്പർ  മൂന്ന്  മുതൽ  എഴ്  വരെ കുഴിമണ്ണ  ജി എച്  എസ്  ൽ  നടന്ന  സബ്ജില്ലാ  കലാമേളയിൽ  സ്കൂളിന്  ഏ ഴാം  സ്ഥാനവും  അറബിക്  കലാമേളയിൽ  മികച്ച  സ്ഥാനവും  കരസ്ഥമാക്കി .
*  സബ്ജില്ലാ  ശാസ്ത്രമേളയിൽ  സയൻസ്  ക്വിസ് ,ചാർട്ട്  എന്നിവയിൽ  ഫസ്റ്റ്  എ  ഗ്രേഡ്  നേടി  ജില്ലയിൽ  പങ്കെടുത്തു .
*   സബ്ജില്ലാ  കായികമേളയിലും  വിദ്യാർഥികൾ  മികച്ച പ്രകടനം  കാഴ്ചവെച്ചു.

ഞങ്ങളുടെ തനത് പ്രവർത്തനങ്ങൾ

അക്കാദമിക് നിലവാരം ഉയർത്തുന്നതിനായി തനതു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ തീരുമാനിച്ചു.

ഒത്തൊരുമിച്ച്

(എ ) വൃത്തിയും വെടിപ്പും

   *ക്ലാസ്സും  പരിസരവും  ദിവസവും  വൃത്തിയായി  സൂക്ഷിക്കുക 
   *കുട്ടികളുടെ  വ്യക്തിശുചിത്വം  ഉറപ്പാക്കുക 
   *ശനിയാഴ്ചകളിൽ  പരിസരശുചീകരണം 

(ബി ) വിത്തും വിദ്യയും

(സി ) രക്ഷിതാക്കൾക്കൊപ്പം

(ഡി) ഇംഗ്ലീഷ് ഡേ

(ഇ ) ഒപ്പമെത്താം (വിജയഭേരി )

(എഫ് ) നേടിയെടുക്കാം (എൽ എസ് എസ് )

(ജി ) നില കണ്ടെത്താം (യൂണിറ്റ് ടെസ്റ്റ് )

(എഛ് ) കലാപോഷിണി (സർഗ്ഗവേള )

(ഐ ) നിങ്ങൾക്കൊപ്പം (പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ )

(ജെ ) ഓർമയിലേക്ക് ഒരുദിനം (ശിൽപ്പശാല )

(കെ ) അമ്മ വായന (പുസ്തകകുറിപ്പ് )

(എൽ ) പ്ലാസ്റ്റിക്കിനെ അകറ്റാം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കുഴിമണ്ണ&oldid=164535" എന്ന താളിൽനിന്ന് ശേഖരിച്ചത്