ഉപയോക്താവ്:18205

Schoolwiki സംരംഭത്തിൽ നിന്ന്


\1954 ൽ ആ ണ് കുഴിമണ്ണ ജി എൽ പി സ്കൂൾ സ്ഥാപിച്ചത് . സ്ഥലത്തെ പ്രമുഖ വ്യക്തി യായിരുന്ന ജനാബ് . കറുതേടൻ ആലിക്കുട്ടി ഹാജി മുന്നിട്ടിറങ്ങി സ്വന്തം സ്ഥലത്തു സ്കൂൾ തുടങ്ങുകയായിരുന്നു .സ്കൂളിന് മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് അംഗീകാ രം നൽകുകയും ജി എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു 'വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു ഈ പ്രദേശം .കുഴിമണ്ണ പഞ്ചായത്തിലെ കുഴിയം പറമ്പു ഭാഗത്തു മഞ്ചേരി കിഴിശ്ശേരി റോഡിൻറെ വശത്തു സ്ഥിതിചെയ്യുന്ന കുഴിമണ്ണ ജി ഏൽപിസ്കൂളിൽ പ്രീ പ്രൈമറി മുതൽ നാലാംക്ലാസ്സ്‌വരെ മുന്നൂറ്റിഅൻപതോളം വിദ്യാർത്ഥികൾ പഠിക്കുന്നു .

18205
പേര്GLPS KUZHIMANNA
ഇപ്പോഴുള്ള സ്ഥലംKuzhiyamparamba
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽglpskuzhimanna@gmail.com
"https://schoolwiki.in/index.php?title=ഉപയോക്താവ്:18205&oldid=1920705" എന്ന താളിൽനിന്ന് ശേഖരിച്ചത്