"സി .എം .എസ്സ് .എൽ .പി .എസ്സ് .ഓതറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ചരിത്രം ==
ഓതറ കരിങ്കുറ്റിക്കൽ പരേതനായ ശ്രീ.എബ്രഹാം, ക്രിസ്തീയ ദേവാലയത്തിനു വേണ്ടി ദാനം കൊടുത്ത സ്ഥലത്തു സി.എം.എസ്.മിഷനറിമാരുടെ ശ്രമഫലമായി 1894- ൽ ഓതറ സി.എം.എസ്.സ്‌കൂൾ സ്ഥാപിതമായി.
             പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യഭാഗത്തു വിദേശ മിഷനറിമാർ കേരളത്തിൽ എത്തിയ അവസരത്തിൽ ,മനുഷ്യനെ മനുഷ്യനായി അംഗീകരിക്കാത്ത ജാതി വ്യവസ്ഥയും തീണ്ടലും തൊടീലും ഒക്കെ നിലനിന്നിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
            ഓതറയുടെ പ്രദേശത്ത് "അവർണ്ണർ" എന്ന പേരാൽ മുദ്ര കുത്തപ്പെട്ട വലിയൊരു ഭാഗം ആളുകൾ തിങ്ങിപ്പർക്കുന്ന ' മയിലാടുംപാറയിൽ ഒരു സി.എം.എസ്. വിദ്യാലയം ഓല കെട്ടിയ നിലയിൽ ആദ്യം നിർമ്മിച്ചു.1894- ൽ കരിങ്കുറ്റിക്കൽ എബ്രഹാം ദാനം ചെയ്ത പുരയിടത്തിലാണ് ഇന്നും സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
           എ. എഫ്.പെയനർ സായിപ്പിന്റെയും നാട്ടുകാരനായ ശ്രീ.എബ്രഹാം ,റവ.റ്റി. കെ.നൈനാൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയം സ്ഥാപിച്ചു.
           1910- ൽ രണ്ടാം ക്ലാസ്സ് വരെയും 1935 ൽ മൂന്നാം ക്ലാസ് വരെയും പിന്നീട് 4,5 എന്നീ ക്ലാസ്സുകളും ആരംഭിച്ചു. ലോവർ പ്രൈമറി നാലാം ക്ലാസ്സ് വരെ ആക്കിയപ്പോൾ അഞ്ചാം ക്ലാസ്സ് നിർത്തലാക്കി.1935-  ൽ 100 അടി നീളത്തിൽ സ്‌കൂൾ കെട്ടിടം വിപുലമാക്കി.പരേതനായ ശ്രീ.പി.സി.ചാണ്ടി ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .പി.പി.ഉമ്മൻ ,എം.പി.ബെഞ്ചമിൻ ,പി.സി.ജോണ് തുടങ്ങിയവർ ആദ്യകാല അധ്യാപകരാണ്.
             കിഴക്കൻ ഓതറ ,മമ്മൂട്,വടികുളം,മയിലാടുംപാറ തുടങ്ങിയ പ്രദേശത്തു നിന്നുള്ള ആയിരക്കണക്കിന് ആളുകൾ വിദ്യാഭ്യാസം സിദ്ധിച്ചു നല്ല നിലയിൽ ഉയർന്നു വരുന്നതിന് ഈ വിദ്യാലയം കാരണമായി.
               കാലഘട്ടം പിന്നിട്ടപ്പോൾ പിന്നോക്കം പോയെങ്കിലും നൂറ്റിയിരുപത്തിയെട്ടാം വയസ്സിലെത്തി നിൽക്കുന്ന നമ്മുടെ വിദ്യാലയം ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്...
'''<big><u><code>''ഇന്ന് ,''</code></u></big>'''
      
        പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ മയിലാടുംപാറയിൽ സ്ഥാപിക്കപ്പെട്ട ഓതറ സി.എം.സ്.എൽ.പി.സ്‌കൂൾ നൂറ്റിയിരുപത്തിയെട്ടാം
വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ അധ്യയനം നടക്കുന്നു.സി.എസ്.ഐ. മധ്യ കേരള മഹായിടവക ,സി.എം.എസ്.കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ചുമതലയിലുള്ള ഈ വിദ്യാലയം പുല്ലാട് ഉപജില്ലാ വിദ്യാഭ്യസ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുന്നു .
             എൽ.കെ.ജി- യു. കെ.ജി.ക്ലാസ്സുകളിൽ 14 കുട്ടികളും ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ 26 കുട്ടികളും ഇപ്പോൾ പഠനം നടത്തുന്നു.

14:53, 17 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ഓതറ കരിങ്കുറ്റിക്കൽ പരേതനായ ശ്രീ.എബ്രഹാം, ക്രിസ്തീയ ദേവാലയത്തിനു വേണ്ടി ദാനം കൊടുത്ത സ്ഥലത്തു സി.എം.എസ്.മിഷനറിമാരുടെ ശ്രമഫലമായി 1894- ൽ ഓതറ സി.എം.എസ്.സ്‌കൂൾ സ്ഥാപിതമായി.

             പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യഭാഗത്തു വിദേശ മിഷനറിമാർ കേരളത്തിൽ എത്തിയ അവസരത്തിൽ ,മനുഷ്യനെ മനുഷ്യനായി അംഗീകരിക്കാത്ത ജാതി വ്യവസ്ഥയും തീണ്ടലും തൊടീലും ഒക്കെ നിലനിന്നിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.

            ഓതറയുടെ പ്രദേശത്ത് "അവർണ്ണർ" എന്ന പേരാൽ മുദ്ര കുത്തപ്പെട്ട വലിയൊരു ഭാഗം ആളുകൾ തിങ്ങിപ്പർക്കുന്ന ' മയിലാടുംപാറയിൽ ഒരു സി.എം.എസ്. വിദ്യാലയം ഓല കെട്ടിയ നിലയിൽ ആദ്യം നിർമ്മിച്ചു.1894- ൽ കരിങ്കുറ്റിക്കൽ എബ്രഹാം ദാനം ചെയ്ത പുരയിടത്തിലാണ് ഇന്നും സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

           എ. എഫ്.പെയനർ സായിപ്പിന്റെയും നാട്ടുകാരനായ ശ്രീ.എബ്രഹാം ,റവ.റ്റി. കെ.നൈനാൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയം സ്ഥാപിച്ചു.

           1910- ൽ രണ്ടാം ക്ലാസ്സ് വരെയും 1935 ൽ മൂന്നാം ക്ലാസ് വരെയും പിന്നീട് 4,5 എന്നീ ക്ലാസ്സുകളും ആരംഭിച്ചു. ലോവർ പ്രൈമറി നാലാം ക്ലാസ്സ് വരെ ആക്കിയപ്പോൾ അഞ്ചാം ക്ലാസ്സ് നിർത്തലാക്കി.1935-  ൽ 100 അടി നീളത്തിൽ സ്‌കൂൾ കെട്ടിടം വിപുലമാക്കി.പരേതനായ ശ്രീ.പി.സി.ചാണ്ടി ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .പി.പി.ഉമ്മൻ ,എം.പി.ബെഞ്ചമിൻ ,പി.സി.ജോണ് തുടങ്ങിയവർ ആദ്യകാല അധ്യാപകരാണ്.

             കിഴക്കൻ ഓതറ ,മമ്മൂട്,വടികുളം,മയിലാടുംപാറ തുടങ്ങിയ പ്രദേശത്തു നിന്നുള്ള ആയിരക്കണക്കിന് ആളുകൾ വിദ്യാഭ്യാസം സിദ്ധിച്ചു നല്ല നിലയിൽ ഉയർന്നു വരുന്നതിന് ഈ വിദ്യാലയം കാരണമായി.

               കാലഘട്ടം പിന്നിട്ടപ്പോൾ പിന്നോക്കം പോയെങ്കിലും നൂറ്റിയിരുപത്തിയെട്ടാം വയസ്സിലെത്തി നിൽക്കുന്ന നമ്മുടെ വിദ്യാലയം ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്...

ഇന്ന് ,