"എം.എ.ഐ.എച്ച്.എസ് മുരിക്കടി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ വിദ്യാരംഗം സാഹിത്യവേദിയുടെ പ്രവർത്തനം നടക്കുന്നു. വായനാവാരാചരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടക്കുകയുണ്ടായി. പുസ്തക പ്രദർശനം , പോസ്റ്റർ നിർമ്മാണം , ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ , വായനാദിന ക്വിസ് തുടങ്ങി വിവിധ പരിപാടികൾ വായനാ വാരാചരണവുമായി ബന്ധപ്പെട്ട് നടത്തി. ഹൈസ്കൂൾ വിഭാഗം അദ്ധ്യാപിക [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ/ജയശ്രീ. സി. കെ|ജയശ്രീ.സി.കെ]] വിദ്യാരംഗം സാഹിത്യവേദിയുടെ ചുമതല നിർവ്വഹിക്കുന്നു.''' | '''വിദ്യാരംഗം കലാസാഹിത്യവേദിയുടെ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ വിദ്യാരംഗം സാഹിത്യവേദിയുടെ പ്രവർത്തനം നടക്കുന്നു. വായനാവാരാചരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടക്കുകയുണ്ടായി. പുസ്തക പ്രദർശനം , പോസ്റ്റർ നിർമ്മാണം , ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ , വായനാദിന ക്വിസ് തുടങ്ങി വിവിധ പരിപാടികൾ വായനാ വാരാചരണവുമായി ബന്ധപ്പെട്ട് നടത്തി. ഹൈസ്കൂൾ വിഭാഗം അദ്ധ്യാപിക [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ/ജയശ്രീ. സി. കെ|ജയശ്രീ.സി.കെ]] വിദ്യാരംഗം സാഹിത്യവേദിയുടെ ചുമതല നിർവ്വഹിക്കുന്നു.''' | ||
'''ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.''' | '''ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.''' | ||
== '''വായനവാരാചരണം 2021''' == | |||
'''വായനവാരാചരണത്തിന്റെ ഭാഗമായി ഓൺലൈൻ പ്രസംഗമത്സരം സംഘടിപ്പിക്കുകയുണ്ടായി. 5 മുതൽ 10 വരെ ക്ലാസുകളിൽ ഉള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി.''' | |||
* '''2016-17 വർഷത്തിൽ ഡി.സി.ബുക്സിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തക മേള സ്കൂളിൽ നടന്നു. നിരവധി കുട്ടികളും രക്ഷിതാക്കളും പുസ്തകമേള കാണാൻ എത്തിയിരുന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയ ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആയിരുന്നു.''' | * '''2016-17 വർഷത്തിൽ ഡി.സി.ബുക്സിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തക മേള സ്കൂളിൽ നടന്നു. നിരവധി കുട്ടികളും രക്ഷിതാക്കളും പുസ്തകമേള കാണാൻ എത്തിയിരുന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയ ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആയിരുന്നു.''' | ||