"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 2: വരി 2:

== മികവുൽസവം ==
== മികവുൽസവം ==
         മികവുൽസവം 4/4/2018 ൽ നടന്നു. വിഴിഞ്ഞം അർച്ചന ആഡിറ്റോറിയത്തിൽ വച്ച് നടന്ന മികവുൽസവം കൗൺസിലർ ശ്രീ.റഷീദ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രസ്തുത പരിപാടിയിൽ ബാലരാമപുരം എ ഇ ഒ ശ്രീമതി ലീന അധ്യക്ഷയായിരുന്നു. എല്ലാ വിഭാഗം കുട്ടികളും (എല്ലാ വിഷയം) ഭിന്നശേഷിക്കാരായ കുട്ടികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു.
    <p align="justify">     മികവുൽസവം 4/4/2018 ൽ നടന്നു. വിഴിഞ്ഞം അർച്ചന ആഡിറ്റോറിയത്തിൽ വച്ച് നടന്ന മികവുൽസവം കൗൺസിലർ ശ്രീ.റഷീദ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രസ്തുത പരിപാടിയിൽ ബാലരാമപുരം എ ഇ ഒ ശ്രീമതി ലീന അധ്യക്ഷയായിരുന്നു. എല്ലാ വിഭാഗം കുട്ടികളും (എല്ലാ വിഷയം) ഭിന്നശേഷിക്കാരായ കുട്ടികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു.</p>

== വർക്ക്ഷോപ്പ് ഫോർ  ടീച്ചേർസ് ആൻഡ് സ്റ്റുഡൻ്റ്സ് ==
== വർക്ക്ഷോപ്പ് ഫോർ  ടീച്ചേർസ് ആൻഡ് സ്റ്റുഡൻ്റ്സ് ==
             വർക്ക്ഷോപ്പ് ഫോർ  ടീച്ചേർസ് ആൻഡ് സ്റ്റുഡൻ്റ്സ് എന്ന പ്രോഗ്രാം 10/8/2018 ൽ നടന്നു . സ്കൂളിലെ കാർബണിൻ്റെ അളവ്, അന്തരീക്ഷ മലിനീകരണം, അതുണ്ടാക്കുന്ന പ്രശ്നങ്ങൾ ഇവ അറിയുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകുന്ന ഈ പ്രോജക്ട് സി ഐ എസ് എസ് എ (സെൻ്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) കെ എസ് സി എസ് ടി ഇ (കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെൻ്റ്) ഈ സ്ഥാപനങ്ങൾ നമ്മുടെ സ്കൂളുമായി യോജിച്ച് നടത്തുന്നു . ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പ്രോഗ്രാം ഉത്ഘാടനം ചെയ്തത് ബഹുമാന്യനായ കോവളം നിയോജക മണ്ഡലം എം എൽ എ അഡ്വ. എം. വിൻസെൻ്റ് അധ്യക്ഷൻ ശ്രീ ഡോ. സി.കെ. പീതാംബരൻ (ഡയറക്ടർ, അഗ്രികൾച്ചർ ഡിവിഷൻ, സി ഐ എസ് എസ് എ) പദ്ധതി വിശദീകരണം. ബി.വി.സുരേഷ് ബാബു(ഡയറക്ടർ എനർജി ആൻഡ് ക്ലീൻ ടെക്നോളജീസ് ക്ലാസ് ആൻഡ് അക്രഡിറ്റഡ് എനർജി ആഡിറ്റർ ബി ഇ ടി ) മുഖ്യ പ്രഭാഷണം ഡോ.കമലാക്ഷൻ കോക്കൻ, ആശംസ  ശ്രീമതി.ദീപ്തി ഗിരീഷ് ,ശ്രീ സോമരാജൻ ,ശ്രീ. ഹരീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സ്വാഗതവും ശ്രീ.സുനിൽ.ജി.എസ് കൃതജ്ഞതയും പറഞ്ഞു. ശേഷം 1 മണി വരെ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.
  <p align="justify">            വർക്ക്ഷോപ്പ് ഫോർ  ടീച്ചേർസ് ആൻഡ് സ്റ്റുഡൻ്റ്സ് എന്ന പ്രോഗ്രാം 10/8/2018 ൽ നടന്നു . സ്കൂളിലെ കാർബണിൻ്റെ അളവ്, അന്തരീക്ഷ മലിനീകരണം, അതുണ്ടാക്കുന്ന പ്രശ്നങ്ങൾ ഇവ അറിയുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകുന്ന ഈ പ്രോജക്ട് സി ഐ എസ് എസ് എ (സെൻ്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) കെ എസ് സി എസ് ടി ഇ (കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെൻ്റ്) ഈ സ്ഥാപനങ്ങൾ നമ്മുടെ സ്കൂളുമായി യോജിച്ച് നടത്തുന്നു . ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പ്രോഗ്രാം ഉത്ഘാടനം ചെയ്തത് ബഹുമാന്യനായ കോവളം നിയോജക മണ്ഡലം എം എൽ എ അഡ്വ. എം. വിൻസെൻ്റ് അധ്യക്ഷൻ ശ്രീ ഡോ. സി.കെ. പീതാംബരൻ (ഡയറക്ടർ, അഗ്രികൾച്ചർ ഡിവിഷൻ, സി ഐ എസ് എസ് എ) പദ്ധതി വിശദീകരണം. ബി.വി.സുരേഷ് ബാബു(ഡയറക്ടർ എനർജി ആൻഡ് ക്ലീൻ ടെക്നോളജീസ് ക്ലാസ് ആൻഡ് അക്രഡിറ്റഡ് എനർജി ആഡിറ്റർ ബി ഇ ടി ) മുഖ്യ പ്രഭാഷണം ഡോ.കമലാക്ഷൻ കോക്കൻ, ആശംസ  ശ്രീമതി.ദീപ്തി ഗിരീഷ് ,ശ്രീ സോമരാജൻ ,ശ്രീ. ഹരീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സ്വാഗതവും ശ്രീ.സുനിൽ.ജി.എസ് കൃതജ്ഞതയും പറഞ്ഞു. ശേഷം 1 മണി വരെ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.</p>

== ശ്രദ്ധ (പരിഹാര ബോധനം) പദ്ധതി ==
== ശ്രദ്ധ (പരിഹാര ബോധനം) പദ്ധതി ==
   ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കു൦ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  " ശ്രദ്ധ  പദ്ധതി " 2017 - 18 അധ്യയന വർഷം നമ്മുടെ സ്കൂളിൽ നടത്തി. പഠനത്തിൽ പിന്നോക്ക അവസ്ഥയുള്ള വിദ്യാർത്ഥിനികളെ കണ്ടെത്തി സഹായിക്കുന്നതിനും മുൻനിരയിലെത്താൻ വഴിയൊരുക്കുന്നതിനുമായാണ്  ഈ പദ്ധതി നടപ്പിലാക്കിയത്. 5, 8 ക്ളാസുകളിൽ  മലയാളം ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളൾക്ക് ക്ളാസുകൾ നൽകി.
 <p align="justify">   ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കു൦ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  " ശ്രദ്ധ  പദ്ധതി " 2017 - 18 അധ്യയന വർഷം നമ്മുടെ സ്കൂളിൽ നടത്തി. പഠനത്തിൽ പിന്നോക്ക അവസ്ഥയുള്ള വിദ്യാർത്ഥിനികളെ കണ്ടെത്തി സഹായിക്കുന്നതിനും മുൻനിരയിലെത്താൻ വഴിയൊരുക്കുന്നതിനുമായാണ്  ഈ പദ്ധതി നടപ്പിലാക്കിയത്. 5, 8 ക്ളാസുകളിൽ  മലയാളം ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളൾക്ക് ക്ളാസുകൾ നൽകി.</p>

== ലോക ഭക്ഷ്യ ദിനം ==
== ലോക ഭക്ഷ്യ ദിനം ==
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച്  നാടൻ വിഭവങ്ങൾ ഉപയോഗിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. ഒരു ചിത്രം അടിക്കുറിപ്പ് മത്സരവും സംഘടിപ്പിച്ചു.വിദ്യാർത്ഥിനികൾക്ക് ആഹാരം പാഴാക്കി കളയുന്നതിനെതിരെ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു കൃപാ തീരം വൃദ്ധ സദനത്തിൽ . പോതിച്ചോർ നൽകുകയും അവരുമായി ഒത്തിരി നേരം പങ്കിടുകയും ചെയ്തു.
<p align="justify"> ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച്  നാടൻ വിഭവങ്ങൾ ഉപയോഗിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. ഒരു ചിത്രം അടിക്കുറിപ്പ് മത്സരവും സംഘടിപ്പിച്ചു.വിദ്യാർത്ഥിനികൾക്ക് ആഹാരം പാഴാക്കി കളയുന്നതിനെതിരെ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു കൃപാ തീരം വൃദ്ധ സദനത്തിൽ . പോതിച്ചോർ നൽകുകയും അവരുമായി ഒത്തിരി നേരം പങ്കിടുകയും ചെയ്തു.</p>

21:40, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മികവുൽസവം

   മികവുൽസവം 4/4/2018 ൽ നടന്നു. വിഴിഞ്ഞം അർച്ചന ആഡിറ്റോറിയത്തിൽ വച്ച് നടന്ന മികവുൽസവം കൗൺസിലർ ശ്രീ.റഷീദ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രസ്തുത പരിപാടിയിൽ ബാലരാമപുരം എ ഇ ഒ ശ്രീമതി ലീന അധ്യക്ഷയായിരുന്നു. എല്ലാ വിഭാഗം കുട്ടികളും (എല്ലാ വിഷയം) ഭിന്നശേഷിക്കാരായ കുട്ടികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു.

വർക്ക്ഷോപ്പ് ഫോർ  ടീച്ചേർസ് ആൻഡ് സ്റ്റുഡൻ്റ്സ്

           വർക്ക്ഷോപ്പ് ഫോർ  ടീച്ചേർസ് ആൻഡ് സ്റ്റുഡൻ്റ്സ് എന്ന പ്രോഗ്രാം 10/8/2018 ൽ നടന്നു . സ്കൂളിലെ കാർബണിൻ്റെ അളവ്, അന്തരീക്ഷ മലിനീകരണം, അതുണ്ടാക്കുന്ന പ്രശ്നങ്ങൾ ഇവ അറിയുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകുന്ന ഈ പ്രോജക്ട് സി ഐ എസ് എസ് എ (സെൻ്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) കെ എസ് സി എസ് ടി ഇ (കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെൻ്റ്) ഈ സ്ഥാപനങ്ങൾ നമ്മുടെ സ്കൂളുമായി യോജിച്ച് നടത്തുന്നു . ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പ്രോഗ്രാം ഉത്ഘാടനം ചെയ്തത് ബഹുമാന്യനായ കോവളം നിയോജക മണ്ഡലം എം എൽ എ അഡ്വ. എം. വിൻസെൻ്റ് അധ്യക്ഷൻ ശ്രീ ഡോ. സി.കെ. പീതാംബരൻ (ഡയറക്ടർ, അഗ്രികൾച്ചർ ഡിവിഷൻ, സി ഐ എസ് എസ് എ) പദ്ധതി വിശദീകരണം. ബി.വി.സുരേഷ് ബാബു(ഡയറക്ടർ എനർജി ആൻഡ് ക്ലീൻ ടെക്നോളജീസ് ക്ലാസ് ആൻഡ് അക്രഡിറ്റഡ് എനർജി ആഡിറ്റർ ബി ഇ ടി ) മുഖ്യ പ്രഭാഷണം ഡോ.കമലാക്ഷൻ കോക്കൻ, ആശംസ  ശ്രീമതി.ദീപ്തി ഗിരീഷ് ,ശ്രീ സോമരാജൻ ,ശ്രീ. ഹരീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സ്വാഗതവും ശ്രീ.സുനിൽ.ജി.എസ് കൃതജ്ഞതയും പറഞ്ഞു. ശേഷം 1 മണി വരെ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.

ശ്രദ്ധ (പരിഹാര ബോധനം) പദ്ധതി

 ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കു൦ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  " ശ്രദ്ധ  പദ്ധതി " 2017 - 18 അധ്യയന വർഷം നമ്മുടെ സ്കൂളിൽ നടത്തി. പഠനത്തിൽ പിന്നോക്ക അവസ്ഥയുള്ള വിദ്യാർത്ഥിനികളെ കണ്ടെത്തി സഹായിക്കുന്നതിനും മുൻനിരയിലെത്താൻ വഴിയൊരുക്കുന്നതിനുമായാണ്  ഈ പദ്ധതി നടപ്പിലാക്കിയത്. 5, 8 ക്ളാസുകളിൽ  മലയാളം ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളൾക്ക് ക്ളാസുകൾ നൽകി.

ലോക ഭക്ഷ്യ ദിനം