ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് ഓടപ്പളളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15054 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ ചേർക്കാൻ
15054 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ ചേർക്കാൻ
വരി 1: വരി 1:
{{PHSchoolFrame/Pages}}'''<big>അധ്യാപകരുടെ റിക്കോർഡഡ് വീഡിയോ ക്ലാസ്സുകൾ</big>'''

ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ പിന്തുണാ ക്ലാസ്സുകൾ വീഡിയോ റിക്കോർഡ് ചെയ്തും അധ്യാപകർ കുട്ടികൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ നൽകി. ഗഹനമായ പാഠഭാഗങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിന് ഇതിലൂടെ സാധിച്ചു.
ഓൺലൈൻ പഠനകാലത്ത് ഫസ്റ്റ് ബെൽ ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇല്ലാതിരുന്നതിനാൽ കുട്ടികൾക്ക് വളരെ പ്രയാസം അരുഭവപ്പെട്ടിരുന്നു. ഇതു പരിഹരിക്കാൻ ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ പിന്തുണാ ക്ലാസ്സുകൾ (ഇംഗ്ലീഷ് മീഡിയം) വീഡിയോ റിക്കോർഡ് ചെയ്ത് സ്കൂൾ യൂ ടൂബ് ചാനലിലൂടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും നൽകി. ഗഹനമായ പാഠഭാഗങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിന് ഇതിലൂടെ സാധിച്ചു. ഗണിതത്തിലെ നിർമ്മിതികളും ഇത്തരത്തിൽ റെക്കോർഡഡ് വീഡിയോ ആയി നൽകി.

08:02, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അധ്യാപകരുടെ റിക്കോർഡഡ് വീഡിയോ ക്ലാസ്സുകൾ