"ജി എൽ പി എസ് മേപ്പാടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (വിവരണം ചേർത്തു) |
(ചെ.) (തെറ്റു തിരുത്തി) |
||
വരി 4: | വരി 4: | ||
പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും മികവാർന്ന വിജയങ്ങൾ ഈ വിദ്യാലയത്തിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും സാധിച്ചിട്ടുണ്ട് .പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരജേതാവ് നിരവധി ശാസ്ത്ര പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ് ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ സാബു ജോസ് ,ടീച്ചിങ് എയ്ഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ അബ്ദുൽ സലീം, അധ്യാപനത്തിൽ,അറബി പ്രസംഗ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായ അബ്ദുല്ലത്തീഫ് എന്നീ അധ്യാപകർ ഈ വിദ്യാലയത്തിൻ്റെ അഭിമാനമാണ് .ഈ വിദ്യാലയം ഏറ്റെടുത്ത തനത് പ്രവർത്തനമായ രുചിയോടെ കരുത്തോടെ ബട്ടർ ഫെസ്റ്റ് 2017 2018ലെ എൻ സി ഇ ആർ ടി യുടെ അംഗീകാരത്തിന് അർഹനായിട്ടുണ്ട് ഉപജില്ല ശാസ്ത്രമേള ' കലാമേള വിദ്യാരംഗം കലാ സാഹിത്യ വേദി എന്നീ രംഗങ്ങളിലെല്ലാം വിവിധ വർഷങ്ങളിലായി ഓവറോൾ ട്രോഫി റണ്ണേഴ്സപ്പ് ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് . | പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും മികവാർന്ന വിജയങ്ങൾ ഈ വിദ്യാലയത്തിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും സാധിച്ചിട്ടുണ്ട് .പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരജേതാവ് നിരവധി ശാസ്ത്ര പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ് ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ സാബു ജോസ് ,ടീച്ചിങ് എയ്ഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ അബ്ദുൽ സലീം, അധ്യാപനത്തിൽ,അറബി പ്രസംഗ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായ അബ്ദുല്ലത്തീഫ് എന്നീ അധ്യാപകർ ഈ വിദ്യാലയത്തിൻ്റെ അഭിമാനമാണ് .ഈ വിദ്യാലയം ഏറ്റെടുത്ത തനത് പ്രവർത്തനമായ രുചിയോടെ കരുത്തോടെ ബട്ടർ ഫെസ്റ്റ് 2017 2018ലെ എൻ സി ഇ ആർ ടി യുടെ അംഗീകാരത്തിന് അർഹനായിട്ടുണ്ട് ഉപജില്ല ശാസ്ത്രമേള ' കലാമേള വിദ്യാരംഗം കലാ സാഹിത്യ വേദി എന്നീ രംഗങ്ങളിലെല്ലാം വിവിധ വർഷങ്ങളിലായി ഓവറോൾ ട്രോഫി റണ്ണേഴ്സപ്പ് ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് . | ||
''' | '''യൂറീക്ക വിജ്ഞാനോത്സവം''' | ||
എല്ലാവർഷവും ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന യൂറിക്കവിജ്ഞാനോത്സവത്തിൽ സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും ജില്ലാ തലത്തിലും കുട്ടികളെ പങ്കെടുപ്പിക്കാനും സമ്മാനങ്ങൾനേടുവാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. | |||
'''എൽ എസ് എസ്''' | |||
ഓരോ കുട്ടിയും ബഹു മുഖപ്രതിഭയാണ്. ഈ വിദ്യാലയത്തിലെ ബഹുമുഖപ്രതിഭകളായകുട്ടികളെ കണ്ടെത്തുന്നതിന് ക്ലാസ് മുറികളിലും സ്കൂളിലും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ കണ്ടെത്തുന്ന കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുകയും എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറാക്കുകയും ചെയ്യുന്നു . | |||
'''''എൽഎസ്എസ് ജേതാക്കൾ''''' | |||
ഫസീഹഗഫൂർ (2008 - O9) | |||
ലുബ്ന പി.പി (2016 -17) | |||
മിൻസഫിറോസ് 2018 -19 | |||
മിൻഹ ഫാത്തിമ .എൻ (2018 -19 | |||
ആര്യ രമേശ് (2018 -19) | |||
നിദ ഫാത്തിമ പി വി (2019- 20) | |||
ലയ എസ് . (2019- 20) | |||
ദേവി കാർത്തിക .എസ് | ഹാദിയ തെസ്ലീം (2019- 20) | ||
ദേവി കാർത്തിക .എസ് (2019- 20) | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |
11:38, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും അംഗീകാരങ്ങൾ
പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും മികവാർന്ന വിജയങ്ങൾ ഈ വിദ്യാലയത്തിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും സാധിച്ചിട്ടുണ്ട് .പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരജേതാവ് നിരവധി ശാസ്ത്ര പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ് ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ സാബു ജോസ് ,ടീച്ചിങ് എയ്ഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ അബ്ദുൽ സലീം, അധ്യാപനത്തിൽ,അറബി പ്രസംഗ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായ അബ്ദുല്ലത്തീഫ് എന്നീ അധ്യാപകർ ഈ വിദ്യാലയത്തിൻ്റെ അഭിമാനമാണ് .ഈ വിദ്യാലയം ഏറ്റെടുത്ത തനത് പ്രവർത്തനമായ രുചിയോടെ കരുത്തോടെ ബട്ടർ ഫെസ്റ്റ് 2017 2018ലെ എൻ സി ഇ ആർ ടി യുടെ അംഗീകാരത്തിന് അർഹനായിട്ടുണ്ട് ഉപജില്ല ശാസ്ത്രമേള ' കലാമേള വിദ്യാരംഗം കലാ സാഹിത്യ വേദി എന്നീ രംഗങ്ങളിലെല്ലാം വിവിധ വർഷങ്ങളിലായി ഓവറോൾ ട്രോഫി റണ്ണേഴ്സപ്പ് ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് .
യൂറീക്ക വിജ്ഞാനോത്സവം
എല്ലാവർഷവും ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന യൂറിക്കവിജ്ഞാനോത്സവത്തിൽ സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും ജില്ലാ തലത്തിലും കുട്ടികളെ പങ്കെടുപ്പിക്കാനും സമ്മാനങ്ങൾനേടുവാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
എൽ എസ് എസ്
ഓരോ കുട്ടിയും ബഹു മുഖപ്രതിഭയാണ്. ഈ വിദ്യാലയത്തിലെ ബഹുമുഖപ്രതിഭകളായകുട്ടികളെ കണ്ടെത്തുന്നതിന് ക്ലാസ് മുറികളിലും സ്കൂളിലും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ കണ്ടെത്തുന്ന കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുകയും എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറാക്കുകയും ചെയ്യുന്നു .
എൽഎസ്എസ് ജേതാക്കൾ
ഫസീഹഗഫൂർ (2008 - O9)
ലുബ്ന പി.പി (2016 -17)
മിൻസഫിറോസ് 2018 -19
മിൻഹ ഫാത്തിമ .എൻ (2018 -19
ആര്യ രമേശ് (2018 -19)
നിദ ഫാത്തിമ പി വി (2019- 20)
ലയ എസ് . (2019- 20)
ഹാദിയ തെസ്ലീം (2019- 20)
ദേവി കാർത്തിക .എസ് (2019- 20)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |