"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) വിവിധ ക്ലബ്ബുകൾ |
(ചെ.) വിവിധ ക്ലബ്ബുകൾ |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''വിദ്യാരംഗംകലാസാഹിത്യ ക്ലബ്''' | {{PSchoolFrame/Pages}}'''വിദ്യാരംഗംകലാസാഹിത്യ ക്ലബ്''' | ||
കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, വായന പ്രോത്സാഹിപ്പിക്കുന്നതിന് ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, ന്യൂസ് പേപ്പർ ക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ കീഴിൽ നടന്നുവരുന്നു. | |||
''' | '''മലയാളം ക്ലബ്''' | ||
വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, | മലയാളത്തിളക്കം, വായനാ വാരത്തോടനുബന്ധിച്ചുളള പ്രവർത്തനങ്ങൾ, ബാലസാഹിത്യ പ്രവർത്തകരുടെ ക്ലാസ്സുകൾ, സെമിനാറുകൾ, വിവിധ സാഹിത്യ മത്സരങ്ങൾ, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം. | ||
'''ഇംഗ്ലീഷ് ക്ലബ്''' | |||
വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, വായനാക്കാർഡ് നിർമ്മാണം, ഇംഗ്ലീഷ് അസംബ്ളി, ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം. | |||
'''ഹിന്ദി ക്ലബ്''' | '''ഹിന്ദി ക്ലബ്''' | ||
ദിനാചരണ പ്രവർത്തനങ്ങൾ, ഹിന്ദി ദിവസ് ആഘോഷ പരിപാടികൾ, വായനാ കാർഡ് നിർമാണ പ്രവർത്തനങ്ങൾ, വായനാപ്രവർത്തനങ്ങൾ, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ, ഹിന്ദി ഫെസ്റ്റ്, കലോത്സവങ്ങളിൽ സജീവ സാന്നദ്ധ്യം, ആഴ്ചയിൽ ഒരിക്കൽ ഹിന്ദി അസംബ്ളി. | |||
ഹിന്ദി ഫെസ്റ്റ് പോലുളള പരിപാടികളിൽ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നു. | |||
'''ഗണിത ക്ലബ്,''' | '''ഗണിത ക്ലബ്,''' | ||
ന്യൂമാത്സ് സ്കോളർഷിപ്പ് പരീശീലനം, ഉല്ലാസ ഗണിതം, വീട്ടിൽ ഒരു ഗണിത ലാബ്, ഗണിതകിറ്റ് നിർമാണം, സെമിനാർ, ക്വിസ് മത്സരങ്ങൾ, പസിൽസ്, ഗെയിംസ്, പാറ്റേൺസ്, നിർമ്മാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ. | ന്യൂമാത്സ് സ്കോളർഷിപ്പ് പരീശീലനം, ഉല്ലാസ ഗണിതം, വീട്ടിൽ ഒരു ഗണിത ലാബ്, ഗണിതകിറ്റ് നിർമാണം, സെമിനാർ, ക്വിസ് മത്സരങ്ങൾ, പസിൽസ്, ഗെയിംസ്, പാറ്റേൺസ്, നിർമ്മാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ, ഗണിത ശാസ്ത്ര മേളകളിൽ സജീവ പങ്കാളിത്തം. | ||
'''ശാസ്ത്ര ക്ലബ് ''' | '''ശാസ്ത്ര ക്ലബ് ''' | ||