"ജി..എൽ.പി.എസ് പന്നിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{ | {{Infobox School | ||
|സ്ഥലപ്പേര്=കൂമ്പാറ | |||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|സ്കൂൾ കോഡ്=47314 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64550009 | |||
|യുഡൈസ് കോഡ്=32040601102 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1961 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കൂമ്പാറ ബസാർ | |||
|പിൻ കോഡ്=673604 | |||
|സ്കൂൾ ഫോൺ=0495 2278191 | |||
|സ്കൂൾ ഇമെയിൽ=koombaragtlps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മുക്കം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂടരഞ്ഞി പഞ്ചായത്ത് | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=തിരുവമ്പാടി | |||
|താലൂക്ക്=താമരശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=ട്രൈബൽ | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=56 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=49 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഷാജു കെ.എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=നൗഫൽ കെ. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷബ്ന | |||
|സ്കൂൾ ചിത്രം=:School 47310 (2022).jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=47314_logo.jpg | |||
|logo_size=70px | |||
}} | |||
[[പ്രമാണം:School 47310 (2022).jpeg|ലഘുചിത്രം]] | [[പ്രമാണം:School 47310 (2022).jpeg|ലഘുചിത്രം]] | ||
10:53, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി..എൽ.പി.എസ് പന്നിക്കോട് | |
---|---|
[[File::School 47310 (2022).jpeg|350px|upright=1]] | |
വിലാസം | |
കൂമ്പാറ കൂമ്പാറ ബസാർ പി.ഒ. , 673604 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0495 2278191 |
ഇമെയിൽ | koombaragtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47314 (സമേതം) |
യുഡൈസ് കോഡ് | 32040601102 |
വിക്കിഡാറ്റ | Q64550009 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂടരഞ്ഞി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 49 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജു കെ.എസ് |
പി.ടി.എ. പ്രസിഡണ്ട് | നൗഫൽ കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബ്ന |
അവസാനം തിരുത്തിയത് | |
09-02-2022 | 47310 |
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.
ചരിത്രം
സ്വാതന്ത്ര്യ ഇന്ത്യയെക്കാളും ഐക്യ കേരളത്തെക്കാളും പ്രായമുള്ള പന്നിക്കോട് ഗവ: എൽ പി സ്കൂൾ 1926 ചെറുവക്കാട് ഇല്ലത്തു നാരായണൻ നമ്പൂതിരി യുടെ വീട് മുറ്റത്തു ഏകാധ്യാപക വിദ്യാലയമായി ആരംഭം കുറിച്ച് പിന്നീട് മലബാർ പ്രദേശം മദ്രാസ് ഗവ:കീഴിലയതിന് ശേഷം മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് കീഴിൽ സ്ഥാപിക്കപ്പെട്ട ബോർഡ് ബോയ്സ് സ്കൂൾ ആണ്ഇന്നത്തെ പന്നിക്കോട് ഗവ:എൽപി സ്കൂൾ. അടുത്തുള്ള പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും, നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടി കിലോമീറ്ററുകൾ താണ്ടി പന്നിക്കോട് എൽ പി സ്കൂളിൽ വന്ന വന്ന പിഞ്ചോമനകൾ . തങ്ങളുടെ കുരുന്നുകളെ വിദൂരങ്ങളിലേക്ക് പറഞ്ചു വിട്ട് ആകുലതയോടെ കാത്തിരിക്കുന്ന രക്ഷിതാക്കൾ. സ്കൂൾ അധികൃതരും അധ്യാപകരും കുട്ടികൾക്ക് വേണ്ടി പരക്കം പായുമ്പോൾ യാതൊരു പ്രലോഭനങ്ങളുമില്ലാതെ യഥേഷ്ടം കുട്ടികൾ രക്ഷിതാക്കളുടെ കൈപിടിച്ച് സ്കൂളിന്റെ പടി കടന്നെത്തുന്ന കാഴ്ച ആനന്ദകരമാണ് .ഒരു നാടിന്റെ സ്വപ്ന സാക്ഷാത്കാരമായി തീർന്നിരിക്കുന്നു ഈ വിദ്യാലയം..
എട്ടു ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം, സ്മാർട്ട് ക്ലാസ് റൂം,കംന്പ്യൂട്ടർ റൂം,ലൈബ്രറി,കുടിവെള്ള സൗകര്യം,ടോയ്ലറ്റുകൾ,ചുറ്റുമതിൽ, പുസ്തക വിതരണം, വായനാ മുറി സജ്ജീകരണം, പത്ര വായന ക്ള്സ്സ് മുറികളിൽ, റീഡിംഗ് വായന എന്നിവ മാതൃഭാഷ പഠനം സുഗമമാക്കുന്നു. എെ.സി.ടിയിലൂടെ പഠനം.മികച്ച കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക ക്ളാസ്സുകൾ നൽകി എൽ.എസ്.എസിന് ഒരുക്കുന്നു. തനതു പ്രവർത്തനം, പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അധ്യാപകർ ക്ക്ലാസ്സ് എടുകുന്നു
ഇതു പഠനമുനേറ്റതിനു സഹായിക്കുന്നു.
ദിനാചരണ ക്വിസ്മത്സരങ്ങൾ പൊതുവിജ്ഞാനം നേടാ൯ കുട്ടികളെ സഹായിക്കുന്നു. കേസ് സ്റ്റഡിയിലൂടെ ,
മാസാവസാനം ഉള്ള സ൪ഗ്ഗവേദി, കായിക മത്സരങ്ങൾ, പരിശീലനം വഴി മത്സരങ്ങൾക്ക് പ്രാപ്തരാക്കുന്നു
മികവുകൾ
പരിസ്തി ദിനം, ചാന്ദ്ര ദിനം, ഹിരോഷിമ ദിനം, നാഗസാക്കി ദിനം,സ്വാതന്ത്ര ദിനം, ദേശീയ കായിക ദിനം, ലോക ഭക്ഷ്യ ദിനം, വായനാദിനം, ഓണം, ഗാന്ധിജയന്തി, ശിശുദിനം, ക്രിസ്തുമസ്, പുതുവത്സരആഘോഷം,
അദ്ധ്യാപകർ
- ബീന വടുകൂട്ട്
- ഉസൈൻ
- ആശ റാണി
- സുഹ്റ
- കോമളം(PTCM)
ക്ളബുകൾ
സവിഷേശ പ്രവർത്തനങ്ങൾ
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ലഹരി വിരുദ്ധ റാലി ലഹരി വിരുദ്ധ റാലിക്ക് കുട്ടികൾ തയ്യാറെടുക്കുന്നു
ഹരിതപരിസ്ഥിതി ക്ളബ്
ഗണിത ക്ളബ്
അറബി ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
വഴികാട്ടി
സ്കൂളിലെത്താൻ
മലപ്പുറത്തുനിന്നും :
മഞ്ചേരി ------- അരീക്കോട് ----- എരഞ്ഞിമാവ്------ പന്നിക്കോട് (GLP School)
കോഴിക്കോടിൽ നിന്നും :
മാവൂർ ----- ചുള്ളിക്കാപറമ്പ് ------ പന്നിക്കോട് GLP School
മുക്കത്തുനിന്നും :
നെല്ലിക്കാപറമ്പ് ----- പന്നിക്കോട് GLP School {{#multimaps:11.2714591,76.0080250|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47314
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ