"സെന്റ്. മേരി ഇമ്മാക്കുലേറ്റ് എൽ.പി.എസ് .എഴുപുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ) |
||
വരി 106: | വരി 106: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1920 കളിൽ ആരംഭിച്ച സെന്റ്.മേരി ഇമ്മാക്കുലേറ്റ് എൽ.പി.സ്കൂളിൽ നിന്നും വിദ്യനേടി പോയവരിൽ ഭൂരിഭാഗം പേരും വ്യത്യസ്തമായ മേഖലകളിൽ തിളങ്ങി നിൽക്കുന്നവരാണ്. അധ്യാപകർ , ഡോക്ടർമാർ , വക്കീൽ മാർ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്നവരാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജോലി ചെയുന്നവരും ഉണ്ട്. അവരുടെയെല്ലാം സഹായവും സഹകരണവും ഇന്നും ലഭ്യമാണ് ' | |||
# | # | ||
# | # |
12:12, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരി ഇമ്മാക്കുലേറ്റ് എൽ.പി.എസ് .എഴുപുന്ന | |
---|---|
വിലാസം | |
എഴുപുന്ന എഴുപുന്ന , എഴുപുന്ന പി.ഒ. , 688537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | 34329thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34329 (സമേതം) |
യുഡൈസ് കോഡ് | 32111000603 |
വിക്കിഡാറ്റ | Q8747786 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 34 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജെസ്സി കെ എക്സ് |
പി.ടി.എ. പ്രസിഡണ്ട് | ബിനുരാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജെസ്ന |
അവസാനം തിരുത്തിയത് | |
10-02-2022 | 34329 |
സെന്റ്.മേരി ഇമ്മാക്കുലേറ്റ് എൽ.പി.സ്ക്കൂൾ ആലപ്പുഴ ജില്ലയിൽ എഴുപുന്ന പഞ്ചായത്തിൽ രണ്ടാം വാർഡിൽ വടക്കേ അറ്റത്ത് പ്രശ്സ്ത അമലോത്ഭവമാതാവിന്റെ ദേവാലയങ്കണത്തിൽ സ്ഥിതി ചെയ്യുന്നു
ഭൗതികസൗകര്യങ്ങൾ
52 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിന് ഉണ്ട്. അതി മനോഹരമായ ഒരു ജൈവോദ്യാനം ഉണ്ട് .2021-22 അധ്യയന വർഷത്തിൽ മനോഹരമായ വരാന്ത മാനേജ്മെന്റ് ചെയ്ത് തരികയുണ്ടായി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
slno | Name | Period | Photo |
---|---|---|---|
1 | Francis P.A | 2002-2005 | |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1920 കളിൽ ആരംഭിച്ച സെന്റ്.മേരി ഇമ്മാക്കുലേറ്റ് എൽ.പി.സ്കൂളിൽ നിന്നും വിദ്യനേടി പോയവരിൽ ഭൂരിഭാഗം പേരും വ്യത്യസ്തമായ മേഖലകളിൽ തിളങ്ങി നിൽക്കുന്നവരാണ്. അധ്യാപകർ , ഡോക്ടർമാർ , വക്കീൽ മാർ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്നവരാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജോലി ചെയുന്നവരും ഉണ്ട്. അവരുടെയെല്ലാം സഹായവും സഹകരണവും ഇന്നും ലഭ്യമാണ് '
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1..എഴുപുന്ന പാറായി കവലയിൽ നിന്നും ഓട്ടോ മാർഗം വരിക
2. കുമ്പളങ്ങിയിൽ നിന്നും പാലം കടന്ന് 2 കി.മീ സഞ്ചരിച്ചാൽ സ്ക്കൂൾ എത്
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:9.84108,76.29611|zoom=18}}
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34329
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ