"സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 137: | വരി 137: | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
<!-- #multimaps:9.831957, 76.297574. --> | <!-- #multimaps:9.831957, 76.297574. --> | ||
{{ | {{Slippymap|lat=9.80713|lon=76.30423|zoom=20|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
17:09, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴവിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ കോടന്തുരുത്ത് പഞ്ചായത്തിൽ ഉൾപ്പെടുന്ന എഴുപുന്ന എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെൻറ് ആൻ്റണീസ് ഗവ എൽ പി സ്ക്കൂൾ എഴുപുന്ന തെക്ക്.ഇത് ഗവൺമെൻ്റ സ്ഥാപനമാണ്
സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന | |
---|---|
വിലാസം | |
സെന്റ്. ആന്റണിസ് ഗവണ്മെന്റ് എൽ പി എസ് Ezhupunna , Ezhupunna South P. O പി.ഒ. , 688537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഇമെയിൽ | 34310thuravoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34310 (സമേതം) |
യുഡൈസ് കോഡ് | 32111000705 |
വിക്കിഡാറ്റ | Q87477799 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | Kodamthuruth |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യേശുദാസ് ജോൺ കെ പി |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജുള |
എം.പി.ടി.എ. പ്രസിഡണ്ട് | സൂചിത്ര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഏകദേശം75വ൪ഷം മു൯പ്,ശ്രീ.ജോ൪ജ്ജ്പീററ൪കരുമാഞ്ചേരില് അവരുടെ കയ൪ഫാക്ടറിയിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി തുടങ്ങിയ പള്ളിക്കൂടമാണിത്.പിന്നീട് ഇത് സ൪ക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തു. പ്രശസ്തരായ ധാരാളംവ്യക്തികള് പഠിച്ചിരുന്ന സ്കൂളാണിത്,പ്രശസ്ത പിന്നണി ഗായിക ശ്രീമതി.ദലീമ ഇവിടെ പഠിച്ചിരുന്നതാണ്.കൂടാതെ പ്രൊഫഷണൽ നാടകരംഗത്ത് പ്രശസ്തനായ പൂ൪൮വിദ്യാ൪ത്ഥി ശ്രീ.എഴുപുന്ന സഹദേവൻ ഇന്നും ഈ വിദ്യാലയത്തിലെ വിദ്യാ൪ത്ഥികളുടെ കലാവാസന പരിപോഷിപ്പിക്കുന്ന അധ്യാപകനായി പ്രവ൪ത്തിക്കുന്നു.കായികരംഗത്ത് പ്രത്യേകിച്ചും ഫുട്ബോളിൽ അമിതമായ താല്പര്യം പ്രകടിപ്പിക്കുന്നവരാണ് ഈ സ്കൂളിലെ പൂ൪വ്വവിദ്യാ൪ത്ഥികൾ.കേരള സംസ്ഥാന ജൂനിയ൪ ടീമിലംഗമായിരുന്നു ബനറ്റ്മോറിസ്,കേരളസംസ്ഥാന സ്കൂൾ ടീമിനെ തുടർച്ചയായി രണ്ടുവർഷം പ്രതിനിധീകരിച്ച പീറ്റർ ഇമ്മാനുവൽ തുടങ്ങിയവർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും കേരള, എം.ജി.യൂണിവേഴ്സിറ്റികൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരങ്ങളാണ്
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ്മുറികള് 7എണ്ണം ഉണ്ട്.ഹെഡ്മാസ്റ്റ൪ക്ക് പ്രത്യക മുറിയുംഉണ്ട്.റാമ്പുംറെയിലും ഉണ്ട്.ഒരുപാചകപുരയുണ്ട്.ടോയ്ലറ്റ്2എണ്ണം.എല്ലാ ക്ലാസ്സ്മുറികളിലും വൈദ്യുതി ലഭ്യമായിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദമികം
ഭാഷാ നൈപുണികൾ നേടുക.ഇംഗ്ലീഷ്,മലയാളം
ഗണിതപഠനം മധുരതരമാക്കൽ
ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്തുക
ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന തരത്തിൽ പ്രക്രതിയുമായി ബന്ധപ്പെടുത്തി പ്രവർത്തനങ്ങൾ രൂപപ്പെടുത്തുക പ്രവർത്തിച്ച് പഠിക്കുക എന്ന തത്വമനുസരിച്ച് പാഠഭാഗങ്ങൾ സൂക്ഷ്മ നിരീക്ഷണ,പരീക്ഷണ,ഗവേഷണങ്ങളിലൂടെ പാഠഭാഗളിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ഗിരിജാദേവി എം കെ റംലത്ത് കെ എച്ച് യേശുദാസ് ജോൺ
sl.no | name | period | photo |
---|---|---|---|
1 | GIRIJA | 2015 | |
നേട്ടങ്ങൾ
2016 ലെ മെട്രിക് മേളയിൽ സബ്ജില്ലയിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം .2017 ലെ മികവുറ്റസവത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം 2017 -18 ലെ സബ്ജില്ലാ കാലൊടിസവത്തിൽ 14 -ന്നാംസ്ഥാനം /home/kite/Downloads/LSS.jpg,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത പിന്നണി ഗായികയും ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രെസിഡന്റുമായ ശ്രീമതി .ദലീമ ജോജോ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തുറവൂർ -കുമ്പളങ്ങി റോഡിൽ ശ്രീനാരായണപുരം സ്റ്റോപ്പിന് അടുത്ത്.സ്ഥിതി ചെയുന്നു. എരമല്ലൂർ കവലയിൽ നിന്നു 3 കിലോമീറ്റർ ദൂരം
- -- സ്ഥിതിചെയ്യുന്നു.
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34310
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ