"സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 97: | വരി 97: | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപികയായ സി. | അധ്യാപികയായ സി. ലിൻസി കുര്യൻ്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപികയായ സി. | അധ്യാപികയായ സി. ഷേർളി ജോർജിൻ്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപികയായ സി. | അധ്യാപികയായ സി. ഷേർളി ജോർജിൻ്റെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപികയായ ആനിയമ്മ ജോസഫിൻ്റെ മേൽനോട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപികയായ ശ്രീമതി. ആനിയമ്മ ജോസഫിൻ്റെ മേൽനോട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ====സ്മാർട്ട് എനർജി പ്രോഗ്രാം==== | ||
അധ്യാപകരായ സി. ലിൻസി കുര്യൻ്റെയും ശ്രീമതി. ആനിയമ്മ ജോസഫിൻ്റെയും മേൽനോട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം വളരെ വിജയകരമായി നടന്നു വരുന്നു. | |||
==നേട്ടങ്ങൾ== | =='''നേട്ടങ്ങൾ'''== | ||
*-- | *2019-20 സബ്-ജില്ലാ കലോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി | ||
* | *എൽ. എസ്. എസ്. പരീക്ഷയിൽ മുൻ വർഷങ്ങളിലെല്ലാം സ്കോളർഷിപ്പുകൾ നേടാൻ കഴിഞ്ഞു | ||
==ജീവനക്കാർ== | =='''ജീവനക്കാർ'''== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
# | #സി. ഷേർളി മാനുവൽ (HM) | ||
# | #ശ്രീമതി. ആനിയമ്മ ജോസഫ് (LPSA) | ||
#സി. ഷേർളി ജോർജ് (LPSA) | |||
#സി. ലിൻസി കുര്യൻ (LPSA) | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
#----- | #ശ്രീമതി. വിജയകുമാരി റ്റി. സി. (നൂൺ മീൽ വർക്കർ) | ||
=='''മുൻ പ്രധാനാധ്യാപകർ''' == | |||
{| class="wikitable" | |||
|+ | |||
!വർഷം | |||
!പ്രധാനാധ്യാപകർ | |||
|- | |||
|2013 - | |||
|സി. ഷേർളി മാനുവൽ പുളിങ്കുന്നേൽ | |||
|- | |||
|2011 - 2013 | |||
|സി.ആൻസ് ഞളളിയിൽ | |||
|- | |||
|2009 - 2011 | |||
|സി..ലിസ്സി കാവുക്കാട്ട് | |||
|- | |||
| | |||
|സി. മരിയ കോയിപ്പുറം | |||
|- | |||
| | |||
|സി. ആനി ചീരാംകുഴി | |||
|- | |||
| | |||
|സി. ആൻമേരി | |||
|- | |||
| | |||
|സി. ജോർജിയസ് | |||
|- | |||
| | |||
|സി. എവുജിൻ | |||
|} | |||
===മുൻ മാനേജർമാർ=== | ===മുൻ മാനേജർമാർ=== | ||
റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയിൽ | * റവ.ഫാ.ജോസഫ് വടക്കേമംഗലത്ത് | ||
* റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയിൽ | |||
* റവ.ഫാ.ജോർജ്ജ് വഞ്ചിപുരയ്ക്കൽ | |||
* റവ.ഫാ.ജോസഫ് കൊച്ചുപറമ്പിൽ | |||
* റവ.ഫാ.ജെയിംസ് കട്ടയ്ക്കൽ | |||
* റവ.ഫാ.ജോസഫ് പടന്നമാക്കൽ | |||
* റവ.ഫാ.മൈക്കിൾ കൊട്ടാരം | |||
* റവ.ഫാ.സെബാസ്റ്റ്യൻ തെങ്ങുംപളളി | |||
* റവ.ഫാ.ജോൺ തോട്ടുവേലിൽ | |||
* റവ.ഫാ.ജോസഫ് കിഴക്കേക്കര | |||
* റവ.ഫാ.സെബാസ്റ്റ്യൻ പുഞ്ചാകുന്നേൽ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #ശ്രീ. ജേക്കബ് ഇ. സൈമൺ (ഗവൺമെന്റ് പ്ലീഡർ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
വരി 159: | വരി 173: | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ കുറവിലങ്ങാട് - കോട്ടയം റൂട്ടിൽ ഉള്ള ബസ്സിൽ കയറി ചീങ്കല്ലേൽ സ്റ്റോപ്പിൽ ഇറങ്ങുക. | ||
* | * കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ കുറവിലങ്ങാട് - കൂത്താട്ടുകുളം റൂട്ടിൽ ഉള്ള ബസ്സിൽ കയറി ചീങ്കല്ലേൽ സ്റ്റോപ്പിൽ ഇറങ്ങുക. | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
10:25, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എൽ പി എസ് ചീങ്കല്ലേൽ | |
---|---|
വിലാസം | |
ചീങ്കല്ലേൽ മോനിപ്പള്ളി പി.ഒ. , 686636 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04822 242005 |
ഇമെയിൽ | hmstthomaslps123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31216 (സമേതം) |
യുഡൈസ് കോഡ് | 32101200503 |
വിക്കിഡാറ്റ | Q87658230 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 33 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർളി മാനുവൽ |
പി.ടി.എ. പ്രസിഡണ്ട് | റിനി ഫ്രാൻസിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റിനി ഫ്രാൻസിസ് |
അവസാനം തിരുത്തിയത് | |
08-02-2022 | Stthomaslps |
കോട്ടയം ജില്ലയിലയുടെ വടക്കേഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ്.
ചരിത്രം
പ്രക്യതി സൗന്ദ്യര്യം കൊണ്ട് അനുഗ്രഹീതമായ ചീങ്കല്ലേൽ പ്രദേശത്തിൻെറ തൊടുകുറിയാണ് സെൻെറ് തോമസ് എൽ.പി.സ്കൂൾ. വർഷം 1955-ൽ മോനിപ്പളളി ഇടവകയിൽ സൺഡേ സ്കൂൾ ക്ലാസ്സുകൾ നടത്തുവാനായി അന്നത്തെ വികാരി ബഹു.ജോസഫ് തെക്കുംപറമ്പിൽ അച്ചൻെറ ശ്രമഫലമായി ഒരു കെട്ടിടം നിർമ്മിക്കപ്പെട്ടു. ശേഷം പാലാ രൂപതയുടെ കീഴിൽ ചീങ്കല്ലേൽ ഇടവക രൂപീകൃതമായപ്പോൾ, വർഷം 1968-ൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് കളിക്കാൻ എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ കളിസ്ഥലമാണ് സ്കൂളിന് ഉള്ളത്. കളിസ്ഥലത്തിനു ചുറ്റും ധാരാളം തണൽമരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്
സയൻസ് ലാബ്
ശാസ്ത്രാഭിരുചി വളർത്തുന്നതിൻ്റെ ഭാഗമായി, പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണ-നിരീക്ഷണങ്ങൾ ക്ലാസ് മുറികളിലെ സയൻസ് കോർണറുകളിൽ നടത്തപ്പെടുന്നു
ഐടി ലാബ്
കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുന്നതിന് ആവശ്യമായ രീതിയിൽ കമ്പ്യൂട്ടറുകൾ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. ഓരോ ക്ലാസ്സുകൾക്കും നിശ്ചിത സമയം ഐ. റ്റി. പഠനത്തിനായി നീക്കി വച്ചിരിക്കുന്നു.
സ്കൂൾ ബസ്
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂൾ മാനേജ്മെന്റിൻ്റെ സഹകരണത്തോടുകൂടി സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താനാവശ്യമായ പച്ചക്കറികളുടെ ഒരു ജൈവതോട്ടവും, ഒപ്പം ഫലവൃക്ഷങ്ങളും കുട്ടികൾ തന്നെ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി ഓരോ ക്ലാസിലെയും കലാസാഹിത്യ പ്രവർത്തനങ്ങളെ ഏകോപിപിച്ച് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം ക്ലബ്ബാണ് ഇവിടെയുള്ളത്.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപികയായ സി. ലിൻസി കുര്യൻ്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ സി. ഷേർളി ജോർജിൻ്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപികയായ സി. ഷേർളി ജോർജിൻ്റെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപികയായ ശ്രീമതി. ആനിയമ്മ ജോസഫിൻ്റെ മേൽനോട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
അധ്യാപകരായ സി. ലിൻസി കുര്യൻ്റെയും ശ്രീമതി. ആനിയമ്മ ജോസഫിൻ്റെയും മേൽനോട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം വളരെ വിജയകരമായി നടന്നു വരുന്നു.
നേട്ടങ്ങൾ
- 2019-20 സബ്-ജില്ലാ കലോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി
- എൽ. എസ്. എസ്. പരീക്ഷയിൽ മുൻ വർഷങ്ങളിലെല്ലാം സ്കോളർഷിപ്പുകൾ നേടാൻ കഴിഞ്ഞു
ജീവനക്കാർ
അധ്യാപകർ
- സി. ഷേർളി മാനുവൽ (HM)
- ശ്രീമതി. ആനിയമ്മ ജോസഫ് (LPSA)
- സി. ഷേർളി ജോർജ് (LPSA)
- സി. ലിൻസി കുര്യൻ (LPSA)
അനധ്യാപകർ
- ശ്രീമതി. വിജയകുമാരി റ്റി. സി. (നൂൺ മീൽ വർക്കർ)
മുൻ പ്രധാനാധ്യാപകർ
വർഷം | പ്രധാനാധ്യാപകർ |
---|---|
2013 - | സി. ഷേർളി മാനുവൽ പുളിങ്കുന്നേൽ |
2011 - 2013 | സി.ആൻസ് ഞളളിയിൽ |
2009 - 2011 | സി..ലിസ്സി കാവുക്കാട്ട് |
സി. മരിയ കോയിപ്പുറം | |
സി. ആനി ചീരാംകുഴി | |
സി. ആൻമേരി | |
സി. ജോർജിയസ് | |
സി. എവുജിൻ |
മുൻ മാനേജർമാർ
- റവ.ഫാ.ജോസഫ് വടക്കേമംഗലത്ത്
- റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയിൽ
- റവ.ഫാ.ജോർജ്ജ് വഞ്ചിപുരയ്ക്കൽ
- റവ.ഫാ.ജോസഫ് കൊച്ചുപറമ്പിൽ
- റവ.ഫാ.ജെയിംസ് കട്ടയ്ക്കൽ
- റവ.ഫാ.ജോസഫ് പടന്നമാക്കൽ
- റവ.ഫാ.മൈക്കിൾ കൊട്ടാരം
- റവ.ഫാ.സെബാസ്റ്റ്യൻ തെങ്ങുംപളളി
- റവ.ഫാ.ജോൺ തോട്ടുവേലിൽ
- റവ.ഫാ.ജോസഫ് കിഴക്കേക്കര
- റവ.ഫാ.സെബാസ്റ്റ്യൻ പുഞ്ചാകുന്നേൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ജേക്കബ് ഇ. സൈമൺ (ഗവൺമെന്റ് പ്ലീഡർ)
വഴികാട്ടി
{{#multimaps:9.794863,76.573543|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31216
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ