"സി എം എസ് എച്ച് എസ് അരപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|cmshssarappetta}} | ||
സി.എം.എസ്.എച്ച്.എസ് അരപ്പറ്റ താങ്കളെ സ്വാഗതം ചെയ്യുന്നു
വയനാട് ജില്ലയിലെ അരപ്പറ്റയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ് എച്ച് എസ് അരപ്പറ്റ. തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് 1953-ല്‍ സി.എസ്.ഐ ഡിസ്ട്രിക്ട് ചര്‍ച്ച് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
| വയനാട് ജില്ലയിലെ അരപ്പറ്റയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ് എച്ച് എസ് അരപ്പറ്റ. തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് 1953-ല്‍ സി.എസ്.ഐ ഡിസ്ട്രിക്ട് ചര്‍ച്ച് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
| വരി 24: | വരി 24: | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല=വൈത്തിരി | | ഉപ ജില്ല=വൈത്തിരി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1=എല്‍.പി | | പഠന വിഭാഗങ്ങള്‍1=എല്‍.പി | ||
| വരി 39: | വരി 39: | ||
| സ്കൂള്‍ ചിത്രം=15033_04.jpg | | സ്കൂള്‍ ചിത്രം=15033_04.jpg | ||
}} | |ഗ്രേഡ്=5}} | ||
| വരി 169: | വരി 169: | ||
{{#multimaps:11.541505, 76.156089|zoom=13 | {{#multimaps:11.541505, 76.156089|zoom=13}} | ||
[[ചിത്രം:15033 04.jpg]] | [[ചിത്രം:15033 04.jpg]] | ||
15:57, 5 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
style="font-family: Rachana;">
സി.എം.എസ്.എച്ച്.എസ് അരപ്പറ്റ താങ്കളെ സ്വാഗതം ചെയ്യുന്നു
വയനാട് ജില്ലയിലെ അരപ്പറ്റയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം എസ് എച്ച് എസ് അരപ്പറ്റ. തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് 1953-ല്‍ സി.എസ്.ഐ ഡിസ്ട്രിക്ട് ചര്‍ച്ച് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
| സി എം എസ് എച്ച് എസ് അരപ്പറ്റ | |
| വിലാസം | |
അരപ്പറ്റ വയനാട് ജില്ല | |
| സ്ഥാപിതം | 1 - ജൂണ്‍ - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ,ഇഠഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 05-01-2017 | Sreejithkoiloth |
ചരിത്രം
1953-ല്‍ താഴേ അരപ്പറ്റ ലീഫ് ഷെഡ്ഡില്‍ ആരംഭിച്ച ഈ വിദ്യാലയം 1964 മുതല്‍ മേലെ അരപ്പറ്റയില്‍ പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങള്‍ നാമമാത്രമായി ഉണ്ടായിരുന്ന കാലത്ത് തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് സി.എസ്.ഐ ഡിസ്ട്രിക്ട് ചര്‍ച്ച് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. വളരെ കുറച്ച് വിദ്യാര്‍ത്ഥികളും 3 അദ്ധ്യാപികമാരുമായി ആരംഭിച്ച ഈ വിദ്യാലയം 1976-ല്‍ ഒരു യു.പി സ്ക്കൂള് ആയും 1983-ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു.2010 ഓഗസ്റ്റ് 13 ന് HSS ക്ലാസ് ആരംഭിച്ചു
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഗണിതശാസ്ത്ര ക്ലബ്
ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗില്‍ കുട്ടികള്‍ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികള്‍ അതാത് ആഴ്ചയിലെ വിവരങ്ങള്‍ ക്ലാസില്‍ എത്തിക്കുന്നു.
സോഷ്യല്‍ സയന്‍സ് ക്ലബ്
വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥ എല്ലാ വര്‍ഷവും നടത്തി വരുന്നു.സ്കൂൾതല ശാസ്ത്രോത്സവം നടത്തുകയും ഉപജില്ലാ -ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്
സയന്‍സ് ക്ലബ്
വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികള്‍ക്കുള്ളില്‍നിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയില്‍ ഓരോ വര്‍ഷവും വിവിധ ഇനങ്ങളില്‍ സമ്മാനാര്‍ഹരാവാറുണ്ട്.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈററ് റെവ. ഡോ. റോയ്സ് മനോജ് വിക്ട൪ ഡയറക്ടറായും റെവ. സാജു ബ൯ചമി൯ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്= ഷാജി അരുണ്‍ കുമാ൪ ആണ് .
/home/cms/Desktop/cms files/aniyrose22.GIF
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| പേര് | വര്‍ഷം |
| ഡേവിഡ് ജെ പട്ടത്ത് | 1953 - 1954 |
| ഗ്രേസി എം പി | 1977 - 1978 |
| ശ്രീധരന് | 1982 - 1983 |
| ഗോവിന്ദന് എം കെ | 1983 - 1990 |
| സുധീഷ് നിക്കോളാസ് | 1990 - 1991 |
| ജോസഫ് സി | 1991 - 1992 |
| പത്മനാഭന് ആര് | 1992 - 1994 |
| സുബ്രഹ്മണ്യഭട്ട് കെ | 1994 - 1995 |
| സ്വാമിക്കുട്ടി സി | 1995 - 1996 |
| ഗോപിനാഥ് ടി | 1997 - 1999 |
| കൃഷ്ണമോഹന് എം | 1999 - 2001 |
| ശോഭന സലോമ ജേക്കബ് | 2002 - 2002 |
| രവീന്ദ്രന് സി | 2002 - 2003 |
| വല്‍സ ജോര്‍ജ് | 2003 - 2004 |
| നാരായണ മണിയാണി | 2003 - 2004 |
| ലിന്നറ്റ് പ്രേംജ | 2004 - 2005 |
| രാധാകൃഷ്ണന് കെ | 2005 - 2006 |
| ലൈല എം ഇട്ടി | 2006 - 2007 |
| നൈനാന് എം ജെ | 2007 - 2008 |
| മോളിക്കുട്ടി വി പി | 2008 - 2013 |
| സല്‍മി സത്യാ൪ത്ഥി | 2013-2014 |
| സ്റ്റെല്ല | 2015-2016 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോഴിക്കോട് - ഊട്ടി റോഡില്‍ മേപ്പാടിയില്‍ നിന്നും 4 കിലോമീറ്റര്‍ (വടുവഞ്ചാല്‍ വഴി)സഞ്ചരിച്ചാല്‍ മേലേ അരപ്പറ്റയില്‍ എത്തിച്ചേരാം.
{{#multimaps:11.541505, 76.156089|zoom=13}}