"പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 58: | വരി 58: | ||
#[[ഉപയോക്താവ്:Livenpaul|ലിവെൻ പോൾ]] | #[[ഉപയോക്താവ്:Livenpaul|ലിവെൻ പോൾ]] | ||
#[[ഉപയോക്താവ്: mkikku|ഇഖ്‍ബാൽ. എം. കെ]] | #[[ഉപയോക്താവ്: mkikku|ഇഖ്‍ബാൽ. എം. കെ]] | ||
#പ്രസാദ്. പി.ജി | #[[ഉപയോക്താവ്:Prasadpg|പ്രസാദ്. പി.ജി]] | ||
#[[ഉപയോക്താവ്:Majeed1969|മജീദ്]] | #[[ഉപയോക്താവ്:Majeed1969|മജീദ്]] | ||
22:23, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട് | ഡിഇഒ പാലക്കാട് | ഡിഇഒ മണ്ണാർക്കാട് | ഡിഇഒ ഒറ്റപ്പാലം | കൈറ്റ് ജില്ലാ ഓഫീസ് |
കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ് പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്.
പാലക്കാടിന്റെ ഹൃദയഭാഗത്ത്, ഹരിക്കാര സ്ട്രീറ്റിൽ ഡോക്ടർ മാധവി അമ്മ നഴ്സിംഗ് ഹോമിന്റെ എതിർ വശത്തുള്ള ഗവൺമെന്റ് എൽ പി സ്കൂൾ സുൽത്താൻ പേട്ടയിലാണ് ഐ.ടി@സ്കൂൾ ജില്ലാ റിസോഴ്സ് സെന്റർ സ്ഥിതി ചെയ്യുന്നത്.
പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ് ജില്ലയിലെ വിദ്യാലയങ്ങൾ | |
എൽ.പി.സ്കൂൾ | 835 |
യു.പി.സ്കൂൾ | 354 |
ഹൈസ്കൂൾ | 191 |
ഹയർസെക്കണ്ടറി സ്കൂൾ | 116 |
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ | 26 |
ടി.ടി.ഐ | 07 |
സ്പെഷ്യൽ സ്കൂൾ | 2 |
കേന്ദ്രീയ വിദ്യാലയം | 2 |
ജവഹർ നവോദയ വിദ്യാലയം | 1 |
സി.ബി.എസ്.സി സ്കൂൾ | 40 |
ഐ.സി.എസ്.സി സ്കൂൾ | 2 |
വിലാസം
കൈറ്റ് പാലക്കാട് ജില്ലാ റിസോഴ്സ് സെന്റർ, ജി എൽ പി എസ് സുൽത്താൻപേട്ട, ഡോ.മാധവി അമ്മ നഴ്സിംഗ് ഹോമിന് എതിർവശം, ഹരിക്കാര സ്ട്രീറ്റ്, പാലക്കാട് - 1
പാലക്കാട് കൈറ്റ് അംഗങ്ങൾ
ജില്ലാ കോർഡിനേറ്റർ
മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർസ്
മാസ്റ്റർ ട്രെയിനേർസ്
- അബ്ദുൾ ലത്തീഫ്.
- പ്രസാദ് ആർ.
- സുഷേൺ
- സിന്ധു. വൈ
- സിംരാജ്‍
- ലിവെൻ പോൾ
- ഇഖ്‍ബാൽ. എം. കെ
- പ്രസാദ്. പി.ജി
- മജീദ്
ടെക്നിക്കൽ ടീം
- വിവേക്
- സുഹൈൽ
പാലക്കാട് കോട്ട
കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് * പാലക്കാട് കോട്ട. മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് * ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട. കോട്ടയ്ക്ക് ഉള്ളിൽ പാലക്കാട് സ്പെഷൽ സബ് ജെയിൽ പ്രവർത്തിക്കുന്നു. ഒരു ചെറിയ ഹനുമാൻ ക്ഷേത്രം കോട്ടക്ക് ഉള്ളിലായി ഉണ്ട്. കോട്ടക്കും പാലക്കാട് ടൗൺ ഹാളിനും ഇടയ്ക്കായി ഒരു വലിയ മൈതാനം ഉണ്ട്. ഇത് കോട്ട മൈതാനം എന്ന് അറിയപ്പെടുന്നു. ഒരുകാലത്ത് * ടിപ്പുസുൽത്താന്റെ ആനകൾക്കും കുതിരകൾക്കും ലായം ആയിരുന്ന ഈ മൈതാനം ഇന്ന് ക്രിക്കറ്റ് മത്സരങ്ങൾ, പ്രദർശനങ്ങൾ, പൊതു സമ്മേളനങ്ങൾ തുടങ്ങിയവ നടത്താൻ ഉപയോഗിക്കുന്നു. കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന രാപ്പാടി എന്ന ഒരു തുറസ്സായ ഓഡിറ്റോറിയം കോട്ടയ്ക്ക് പുറത്ത് ഉണ്ട്. കോട്ടയുടെ ഒരു അരികിലായി കുട്ടികൾക്കായി ഉള്ള പാർക്ക് ഉണ്ട്.
വഴികാട്ടി
{{#multimaps:10.771263, 76.657228|zoom=18}} | ഡി.ആർ.സി യിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|