"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
''<u><big>ലക്ഷ്യം</big></u>'' | ''<u><big>ലക്ഷ്യം</big></u>'' | ||
* സ്കൂൾ തലത്തിൽ കുട്ടി എൻുത്തുകാരെ പൊതുവേദിയിൽ അംഗീകരിക്കൽ,സാഹിത്യ ചർച്ച,സാഹിത്യ ചർച്ച, സാഹിത്യപ്രവർത്തകരുമായി സംവദിക്കൽ,സർഗ്ഗാത്മക രചനകളുടെ പ്രകാശനം തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. | |||
* സ്കൂൾ തലത്തിൽ മാധ്യമപ്രവർത്തനങ്ങൾ (ക്ലാസ്സ് പത്രം,സ്കൂൾ പത്രം,ക്ലാസ്സ് ബ്ലോഗ്,സ്കൂൾ ബ്ലോഗ്,വിദ്യാലയ വെബ് സൈറ്റ്,സ്കൂൾ വിക്കിയിൽ പ്രകാശനം,മുഖ്യധാരാമാധ്യമങ്ങലിൽ പ്രതികരണങ്ങൾ,പഠനഹ്ങൾ േയച്ചുകൊടുക്കുക)സംഘചിപ്പിക്കുക. |
22:02, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആർട്ട്സ് ക്ലബ്ബ്
എല്ലാ കുട്ടികൾക്കും പങ്കാളിത്തം ഉറപ്പാക്കും വിധം കലാരംഗത്തെ സർഗ്ഗാത്മക വികാസവും അതിലൂടെ വ്യക്തിത്വവികസനം ലക്ഷം വച്ചുകൊണ്ടാണ് സ്കൂളിൽ ഒരു ആർട്ട്സ് ക്ലബ്ബ് രൂപീകരിച്ചത്.
ലക്ഷ്യം
- സ്കൂൾ തലത്തിൽ കുട്ടി എൻുത്തുകാരെ പൊതുവേദിയിൽ അംഗീകരിക്കൽ,സാഹിത്യ ചർച്ച,സാഹിത്യ ചർച്ച, സാഹിത്യപ്രവർത്തകരുമായി സംവദിക്കൽ,സർഗ്ഗാത്മക രചനകളുടെ പ്രകാശനം തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക.
- സ്കൂൾ തലത്തിൽ മാധ്യമപ്രവർത്തനങ്ങൾ (ക്ലാസ്സ് പത്രം,സ്കൂൾ പത്രം,ക്ലാസ്സ് ബ്ലോഗ്,സ്കൂൾ ബ്ലോഗ്,വിദ്യാലയ വെബ് സൈറ്റ്,സ്കൂൾ വിക്കിയിൽ പ്രകാശനം,മുഖ്യധാരാമാധ്യമങ്ങലിൽ പ്രതികരണങ്ങൾ,പഠനഹ്ങൾ േയച്ചുകൊടുക്കുക)സംഘചിപ്പിക്കുക.