"ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 101: വരി 101:
* '''<u>ഗാന്ധിജയന്തി</u>'''  
* '''<u>ഗാന്ധിജയന്തി</u>'''  


ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂൾ അധ്യാപകരും  പല അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് അധ്യാപകരും  അനദ്ധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.


* '''<u>കേരളപ്പിറവിദിനം ,പ്രവേശനോത്സവദിനം</u>'''
* '''<u>കേരളപ്പിറവിദിനം ,പ്രവേശനോത്സവദിനം</u>'''


നവംബർ 1 ഈ  വർഷം കേരളപ്പിറവിദിനം മാത്രമായിരുന്നില്ല, സ്കൂൾ പ്രവേശനോത്സവദിനം കൂടിയായിരുന്നു.ഒന്നര വർഷത്തെ നീണ്ട അവധിക്ക് ശേഷം സ്കൂൾ തുറന്നു. കുട്ടികൾക്കായി സ്കൂളും പരിസരവും ഒരുക്കി. ബലൂണുകളും തോരണങ്ങളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്  പ്രവേശനോത്സവഗാനത്തോടെ കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചു.
നവംബർ 1 ഈ  വർഷം കേരളപ്പിറവിദിനം മാത്രമായിരുന്നില്ല, സ്കൂൾ പ്രവേശനോത്സവദിനം കൂടിയായിരുന്നു.ഒന്നര വർഷത്തെ നീണ്ട അവധിക്ക് ശേഷം സ്കൂൾ തുറന്നു. കുട്ടികൾക്കായി സ്കൂളും പരിസരവും ഒരുക്കി. ബലൂണുകളും തോരണങ്ങളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. കുട്ടികളെ എല്ലാവിധ കോവിഡ് പ്രോട്ടോക്കോളുംപാലിച്ച്  പ്രവേശനോത്സവഗാനത്തോടെ ക്ലാസ് മുറിയിലിരുത്തി
[[പ്രമാണം:Image765.png|ഇടത്ത്‌|ലഘുചിത്രം|504x504ബിന്ദു]]
[[പ്രമാണം:Image765.png|ഇടത്ത്‌|ലഘുചിത്രം|504x504ബിന്ദു]]
[[പ്രമാണം:Image98765.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Image98765.png|നടുവിൽ|ലഘുചിത്രം]]
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597258" എന്ന താളിൽനിന്ന് ശേഖരിച്ചത്