"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16007 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
16007 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:


== '''<u>2020-2021 അധ്യയന വർഷ പ്രവർത്തനങ്ങൾ</u>''' ==
== '''<u>2020-2021 അധ്യയന വർഷ പ്രവർത്തനങ്ങൾ</u>''' ==
പരിസ്ഥിതി ദിനമായ ജൂൺ 5ന് ക്ലാസ്സ്‌ ഗ്രൂപുകളിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.


വായന ദിനമായ ജൂൺ 19ന് കുട്ടികൾ അവർ വായിച്ച പുസ്തകത്തിന്റെ ആസ്വാദനം എഴുതി അവൻ ഓഡിയോ ആയി ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.
* പരിസ്ഥിതി ദിനമായ ജൂൺ 5ന് ക്ലാസ്സ്‌ ഗ്രൂപുകളിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.


ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ബഷീർ കൃതികൾ വായിച്ച് ആസ്വാദനം തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.
* വായന ദിനമായ ജൂൺ 19ന് കുട്ടികൾ അവർ വായിച്ച പുസ്തകത്തിന്റെ ആസ്വാദനം എഴുതി അവൻ ഓഡിയോ ആയി ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.


അധ്യാപക ദിനമായ സെപ്റ്റംബർ 5ന് നമ്മുടെ വിദ്യാലയത്തിലെ പൂർവധ്യാപകനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo കോ ഓർഡിനേറ്ററുമായ B മധുമാസ്റ്റർ, പൊയിൽകാവ് സ്കൂളിൽ നിന്നും വിരമിച്ച, മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കെ ടി രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ അധ്യാപക ദിന സന്ദേശം നൽകി. കുട്ടികൾ അവരെ ഏറ്റവും സ്വാധീനിച്ച അധ്യാപകരെ പറ്റിയുള്ള വിവരണം നൽകി.  
* ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ബഷീർ കൃതികൾ വായിച്ച് ആസ്വാദനം തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.


ഒക്ടോബർ 12ന് ഹൈടെക് സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി തത്സമയം ഉദ്ഘാടനം ചെയ്തു. സ്കൂൾ തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിജിഷ അമ്പലത്തിൽ നിർവഹിച്ചു.  
* അധ്യാപക ദിനമായ സെപ്റ്റംബർ 5ന് നമ്മുടെ വിദ്യാലയത്തിലെ പൂർവധ്യാപകനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo കോ ഓർഡിനേറ്ററുമായ B മധുമാസ്റ്റർ, പൊയിൽകാവ് സ്കൂളിൽ നിന്നും വിരമിച്ച, മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കെ ടി രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ അധ്യാപക ദിന സന്ദേശം നൽകി. കുട്ടികൾ അവരെ ഏറ്റവും സ്വാധീനിച്ച അധ്യാപകരെ പറ്റിയുള്ള വിവരണം നൽകി.  


നവംബർ 29ന് പ്രവൃത്തി പരിചയ മേള ഓൺലൈൻ ആയി നടത്തി. കാർത്തിക പള്ളി നമ്പർ 1 UP സ്കൂൾ പ്രവൃത്തി പരിചയ അധ്യാപകൻ ശ്രീ സുനിൽ കുമാർ മാഷ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ പലതരത്തിലുള്ള ഉത്പന്നങ്ങൾ നിർമിക്കുന്ന വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.  
* ഒക്ടോബർ 12ന് ഹൈടെക് സ്കൂൾ പദ്ധതിയുടെ  പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി തത്സമയം ഉദ്ഘാടനം ചെയ്തു. സ്കൂൾ തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വിജിഷ അമ്പലത്തിൽ നിർവഹിച്ചു.
   
 
* നവംബർ 29ന് പ്രവൃത്തി പരിചയ മേള ഓൺലൈൻ ആയി നടത്തി. കാർത്തിക പള്ളി നമ്പർ 1 UP സ്കൂൾ പ്രവൃത്തി പരിചയ അധ്യാപകൻ ശ്രീ സുനിൽ കുമാർ മാഷ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ പലതരത്തിലുള്ള ഉത്പന്നങ്ങൾ നിർമിക്കുന്ന വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.  
* കോവിഡ് കാലത്ത് നമ്മുടെ സ്കൂളിലെ കുട്ടികൾ ഒരുക്കിയ രചനകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള '''<nowiki/>'ഡിജിറ്റൽ മാഗസിൻ -തുരുത്ത്''' 'മാർച്ച് 31 ന് പ്രസിദ്ധീകരിച്ചു. മാഗസിൻ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക -https://online.fliphtml5.com/jrdzf/uzuz/#p=1 <br />