"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 6: വരി 6:


* ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന്  വടകര എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ ശ്രീ രാമകൃഷ്ണൻ സി ,സ്കൂളിലെ യൂട്യൂബ് ചാനൽ വഴി ലഹരി ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി നൽകി.
* ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന്  വടകര എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ ശ്രീ രാമകൃഷ്ണൻ സി ,സ്കൂളിലെ യൂട്യൂബ് ചാനൽ വഴി ലഹരി ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി നൽകി.
* നമ്മുടെ സ്കൂളിലെ ഓണാഘോഷം വിവിധ പരിപാടികളോടെ ഓഗസ്റ്റ് 28ന് ആഘോഷിച്ചു. ഗണിതപൂക്കളം, ഓണക്വിസ്, ഓർമയിലെ ഓണം, ഓണപ്പാട്ടുകൾ എന്നീ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു.  അതിഥികൾക്കൊപ്പം ഓൺലൈൻ എന്ന പരിപാടിയിൽ ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ പ്രശസ്ത ഗായകയരായ ശ്രീമതി കൃഷ്ണ കണ്ണൂർ, നജ്മ കോഴിക്കോട്,  വിനീഷ് പാറക്കടവ് എന്നിവരും ടെലിവിഷൻ താരമായ സുധൻ കൈവേലി യും പരിപാടികൾ അവതരിപ്പിച്ച് കുട്ടികളുമായി സംവദിച്ചു. അധ്യാപകരും വിദ്യാർത്ഥികളും കൂടി ഓണപ്പാട്ടുകൾ സ്കൂൾ യൂട്യൂബ് ചാനൽ വീഡിയോ ആയി അവതരിപ്പിച്ചു.
*
* <gallery mode="nolines">
* <gallery mode="nolines">
പ്രമാണം:16007-pravesanolsavam 2021 1.jpg|പ്രവേശനോത്സവം നോട്ടീസ്  
പ്രമാണം:16007-pravesanolsavam 2021 1.jpg|പ്രവേശനോത്സവം നോട്ടീസ്  
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1590319" എന്ന താളിൽനിന്ന് ശേഖരിച്ചത്